ന്യൂ ലോട്ടസ് മെഡിക്കൽ സെന്റർ ഓണം ആഘോഷിച്ചു.

Written By ഷാജഹാൻ പൂവച്ചൽ
Posted Sep 02, 2025|32

News
ദുബായിലെ അൽ ഖുസൈസ്  ടൈം ഗ്രാൻഡ് ഹോട്ടലിൽ സംഘടിപ്പിച്ച ആഘോഷ പരിപാടി. എലൈറ്റ്  ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ  ആർ  ഹരികുമാർ, കൃഷ്ണകല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ഡയറക്ടർ കലാ ഹരികുമാർ എന്നിവർ ചേർന്ന് പരിപാടി ഉദ്ഘാടനം ചെയ്തു. ന്യൂ ലോട്ടസ് മെഡിക്കൽ സെന്ററിലെ ഡോക്ടർമാരും ജീവനക്കാരും വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു  കേരളത്തിന്റെ  ഗൃഹാതുരത്  ഉണർത്തുന്ന കലാപരിപാടികൾ സദസ്സിന് വേറിട്ട അനുഭവമായ്   ശ്രിങ്കാരി മേളത്തിന്റെ അകമ്പടിയും  അത്തപ്പൂക്കളവും ഓണസദ്യയും വടംവലിയും സദസ്സിന് ആവേശമേറി. വിപിൻ പരിപാടികൾ നിയത്രിച്ചു. ഡോ. സമീഹ പടിപടികൾ ഏകോപിപ്പിചു ഡോ. ന്യൂ ലോട്ടസ് മെഡിക്കൽ  സെന്റർ മെഡിക്കൽ ഡയറക്ടർ സൌമ്യ, ഡോ. മുരളി, ഡോ. ലക്ഷ്മി, ഡോ. രാഹുൽ എന്നിവർ വിജയികൾക്കുള്ള സമ്മാനങ്ങൾ നൽകി ടോറിസ് നന്ദി പറഞ്ഞു.

  
SHARE THIS PAGE!

Related Stories

See All

ഓണത്തിന് അണിയാൻ തനിഷ്ക് മിഡിൽ ഈസ്റ്റിന്റെ "ഓണം ഓർമ്മകൾ" ആഭരണ കളക്ഷൻ

ഓണത്തിന് അണിയാൻ തനിഷ്ക് മിഡിൽ ഈസ്റ്റിന്റെ "ഓണം ഓർമ്മകൾ" ആഭരണ കളക്ഷൻ"ഓണം ...

News |03.Sep.2025

സമാജം വനിതാ വിഭാഗം അത്തപ്പൂക്കളമൊരുക്കി

അബുദാബി: അത്തം ഒന്ന് മുതൽ പത്ത് ദിവസങ്ങളിലായി അബുദാബി മലയാളി സമാജത്തിൽ ...

News |03.Sep.2025

ഗുരുവും ഗാന്ധിയും നൂറ്റാണ്ടിന്റെ തേജസ് കവർ പ്രകാശനം ചെയ്തു

ഷാർജാ : കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിൽ എക്കാലവും ഓർമിക്കപെടുന്ന മഹാ ...

News |03.Sep.2025

പ്രഥമ നെക്സിസ് യു എ ഇ ഡബ്ലിയു ഐക്കൺ അവാർഡ് 2025 വിതരണം ചെയ്തു

ദുബായ് : നെക്സിസ് യു എ ഇ ഡബ്ലിയു ഐക്കൺ അവാർഡ് 2025,ഓഗസ്റ്റ് 30 ശനിയാഴ്‌ച ദുബായ് ...

News |03.Sep.2025


Latest Update







Photo Shoot

See All

Photos