താജ്‌വി ഗോൾഡ് ആൻഡ് ഡയമണ്ട്സ് രണ്ട് പുതിയ സ്റ്റോറുകൾ മെയ് 3ന് ദുബായിൽ പ്രവർത്തനം ആരംഭിക്കുന്നു

Written By
Posted May 02, 2025|957

Special
ദുബായ് :- പ്രമുഖ ജ്വല്ലറി ബ്രാൻഡ് ആയ താജ്‌വി ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ പുതിയ രണ്ട് സ്റ്റോറുകൾ മെയ്‌ 3ന് പ്രവർത്തനം ആരംഭിക്കുന്നു. 

ദുബായ് മെട്രോ സ്റ്റേഷനിൽ പ്രവർത്തനം ആരംഭിക്കുന്ന ആദ്യ ജ്വല്ലറി ബ്രാൻഡ് ആണ് താജ്‌വി ഗോൾഡ് ആൻഡ് ഡയമണ്ട്സ്.

അതിവേഗം വളർച്ച നേടിയ താജ്‌വിയുടെ രണ്ട് ഷോറൂമുകൾ ഒരേ ദിവസം ഉദ്ഘാടനം ചെയ്യുന്നത് പ്രശസ്ത ബോളിവുഡ് താരം ശ്രീയ സരൺ ആണ്. ജ്വല്ലറിയുടെ നാലാമത്തെ  ഷോറൂം അൽ ബർഷ ലുലുവിലും അഞ്ചാമത്തെ ഷോറൂം ഗോൾഡ് സൂക് മെട്രോ സ്റ്റേഷനിലുമാണ് പ്രവർത്തനം ആരംഭിക്കുന്നത്. ഡയമണ്ട്, ആന്റിക്ക്, ലൈറ്റ് വെയിറ്റ് ജ്വല്ലറി തുടങ്ങി നിരവധി കളക്ഷനുകളാണ് താജ്‌വി ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഒരുക്കിയിരിക്കുന്നത്. ഉത്ഘാടനത്തോട് അനുബന്ധിച്ചു നിരവധി കലാപരിപാടികൾ ഒരുക്കിയിട്ടുണ്ട്. ഉദ്ഘാടന ദിനത്തിൽ പർച്ചെയ്‌സ് ചെയ്യുന്ന എല്ലാവർക്കും 100 ദിർഹംസ് വില വരുന്ന ഷോപ്പിംഗ് വൗച്ചർ സമ്മാനമായി ലഭിക്കും. കൂടാതെ 3000 ദിർഹംസ് മുതൽ ഡയമണ്ട് ജ്വല്ലറി വാങ്ങുന്നവർക്ക് സ്വർണ നാണയം സൗജന്യമായി ലഭിക്കുമെന്ന് മാനേജിങ് ഡയറക്ടർ മുജീബ് റഹ്മാൻ പറഞ്ഞു. 

ഖത്തർ, ഒമാൻ, ബഹ്‌റൈൻ, സൗദി അറേബ്യ, യൂ.എസ്, യൂ.കെ, സിങ്കപ്പൂർ, മലേഷ്യ എന്നിവിടങ്ങളിൽ താജ്‌വി ഉടൻ പ്രവർത്തനം ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണെന്ന് ചെയർമാൻ മുഹമ്മദ്‌ ഹനീഫ താഹ പറഞ്ഞു. 

കൂടാതെ ദുബായിലെ മുത്തീന, മീന ബസാർ, ഇത്ര കമ്മ്യൂണിറ്റി, ഗോൾഡ് ലാൻഡ്, ദേരാ തുടങ്ങിയ ഇടങ്ങളിൽ പുതിയ ഔട്ലെറ്റുകൾ വികസനത്തിൽ ഉണ്ടെന്നും 6 മാസത്തിനുള്ളിൽ 4 ഷോറൂമുകൾ പ്രവർത്തനം ആരംഭിക്കുമെന്നും വൈസ് ചെയർമാൻ ഹനീഫ അബ്ദുൽ മനാഫും ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഷമീർ ഷാഫിയും കൂട്ടി ചേർത്തു.
SHARE THIS PAGE!

Related Stories

See All

'കലയ്ക്ക് കാത്തിരിക്കാം, ഇപ്പോൾ മാതൃരാജ്യത്തിനോടൊപ്പം' തഗ് ലൈഫ് ഓഡിയോ ലോഞ്ച് മാറ്റി വയ്ക്കുന്നതായി കമൽ ഹാസൻ

നമ്മുടെ രാജ്യത്തിന്റെ അതിർത്തിയിലെ സംഭവവികാസങ്ങളും നിലവിലെ ജാഗ്രതയും ...

Special |09.May.2025

ടാജ്‌വി ഗോൾഡ് ആൻഡ് ഡയമണ്ട്സ് ദുബായില്‍ രണ്ട്‌ പുതിയ ഷോറൂമുകള്‍ പ്രഡഗംഭീരമായി ഉദ്ഗാടനം ചെയ്തു ദുബായ്‌,

ദുബായ് :-  ടാജ്‌വി ഗോൾഡ് ആൻഡ് ഡയമണ്ട്സ്  നാലാമറ്റേതും അഞ്ചാമതെത്തും ...

Special |07.May.2025

താജ്‌വി ഗോൾഡ് ആൻഡ് ഡയമണ്ട്സ് രണ്ട് പുതിയ സ്റ്റോറുകൾ മെയ് 3ന് ദുബായിൽ പ്രവർത്തനം ആരംഭിക്കുന്നു

ദുബായ് :- പ്രമുഖ ജ്വല്ലറി ബ്രാൻഡ് ആയ താജ്‌വി ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ ...

Special |02.May.2025

പതിമൂന്നാമത് ഭരത് മുരളി നാടകോത്സവം; തിയറ്റർ ദുബൈയുടെ 'ജീവന്റെ മാലാഖ' മികച്ച നാടകം, ഒ. ടി ഷാജഹാൻ മികച്ച സംവിധായകൻ

അബുദാബി: അബുദാബി കേരള സോഷ്യല്‍ സെന്റര്‍ സംഘടിപ്പിച്ച 13-ാമത് ഭരത് മുരളി ...

Special |09.May.2025


Latest Update

എഫ്‌എംസി‍ജി മേഖലയിൽ ‘സസ്റ്റെയിനബിൾ ബിസിനസ് ഓഫ് ദ ഇയർ പുരസ്‌കാരം ഹോട്ട്പാക്കിന്

ദുബൈ: പരിസ്ഥിതി സുസ്ഥിര പാക്കേജിംഗ് ഉത്പന്നങ്ങളുടെ ആഗോള നിർമാതാക്കളായ ...

News |05.Feb.2026

സലാം പാപ്പിനിശ്ശേരി ലോക കേരള സഭാംഗമായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. പ്രവാസി ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കുള്ള തുടര്‍ച്ചയായ അംഗീകാരം

തിരുവനന്തപുരം: യാബ് ലീഗല്‍ സര്‍വീസസ് സി.ഇ.ഒ സലാം പാപ്പിനിശ്ശേരിയെ അഞ്ചാം ...

News |02.Feb.2026

വാമനപുരം മണ്ഡലത്തിൽ ദീപ അനിലിന് സാധ്യതകളേറുന്നു

വെഞ്ഞാറമൂട്:തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് കിളിമാനൂർ ഡിവിഷൻ അംഗവും, ...

News |01.Feb.2026

സുഹൃത്തിന്റെ ഓർമകളിൽ നിറഞ്ഞു രക്തദാന ക്യാമ്പ് .LBS കോളേജ് അലുംനി (CEKA) നടത്തിയ ക്യാമ്പിൽ നൂറോളം പേർ പങ്കെടുത്തു.

ദുബായ് : അകാലത്തിൽ പൊലിഞ്ഞു പോയ LBS കോളേജ് ഓഫ് എഞ്ചിനീയറിംഗ് കാസറഗോഡ് UAE ...

News |28.Jan.2026

യുവ സംരംഭകൻ റുഷ്‌ദി ബിൻ റഷീദ് ലോകകേരള സഭ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു

ദുബൈ: യുവ സംരംഭകൻ റുഷ്‌ദി ബിൻ റഷീദ്  ലോകകേരള സഭ അംഗമായി ...

News |28.Jan.2026

വിദ്യാര്‍ത്ഥികളുടെ സര്‍ഗാത്മക മികവ്: അലിഫ് ഇന്റർനാഷണൽ സ്കൂളിന് ഗിന്നസ് വേൾഡ് റെക്കോർഡ്

റിയാദ്:  അലിഫ് ഇന്റർനാഷണൽ സ്‌കൂൾ റിയാദിന് ഗിന്നസ് വേൾഡ് റെക്കോർഡ്. ...

News |28.Jan.2026

Photo Shoot

See All

Photos