ഡോ. ചെറിയാൻ തമ്പിയുടെ 'വെൻ ലൈഫ് ബ്ലൂംസ് എഗെയ്ൻ' പുസ്തകം ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ പ്രകാശനം ചെയ്തു

Written By
Posted Nov 09, 2026|21

News

ഷാർജ: പ്രശസ്ത മെഡിക്കൽ ഓങ്കോളജിസ്റ്റ് ഡോ. ചെറിയാൻ തമ്പി രചിച്ച 'When Life Blooms Again: A Complete Companion to the Breast Cancer Journey' എന്ന പുസ്തകം ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ പ്രകാശനം ചെയ്തു. റൈറ്റേഴ്സ് ഫോറത്തിൽ നടന്ന ചടങ്ങിൽ യൊസ്ര എസ്സന്താർ പെർഫ്യൂംസ് സി.ഇ.ഒ യൊസ്ര എസ്സന്താർ    പുസ്തകം പ്രകാശനം ചെയ്തു. പ്രമുഖ സാമൂഹിക പ്രവർത്തകൻ ഫിറോസ് അബ്ദുല്ല പുസ്തകത്തിന്റെ ആദ്യ പ്രതി സ്വീകരിച്ചു. സ്തനാർബുദത്തെക്കുറിച്ചും രോഗനിർണയം, ചികിത്സ, വീണ്ടെടുപ്പ് തുടങ്ങിയ വിവിധ ഘട്ടങ്ങളിലൂടെ കടന്നുപോകുന്ന രോഗികൾക്കും കുടുംബാംഗങ്ങൾക്കും ആവശ്യമായ സമഗ്രമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നതാണ് ഈ പുസ്തകം. രോഗികൾക്ക് മാനസികമായ ധൈര്യവും പ്രതീക്ഷയും നൽകുന്ന രീതിയിലാണ് ഇത് ക്രമീകരിച്ചിരിക്കുന്നത്. ചടങ്ങിൽ തൻസി ഹാഷിർ, ഷാബു കിളിത്തട്ടിൽ തുടങ്ങിയ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുത്തു ആശംസകൾ നേർന്നു. സാഹിത്യ, സാംസ്കാരിക, ആരോഗ്യ മേഖലകളിൽ നിന്നുള്ള നിരവധിയാളുകൾ ചടങ്ങിൽ സംബന്ധിച്ചു.
SHARE THIS PAGE!

Related Stories

See All

ഹോട്ട്പാക്കിന്റെ എൻ.ഐ.പി പ്ലാന്റിലെ 2.2 മെഗാവാട്ട് സൗരോർജ സംവിധാനത്തിന് ഗൾഫുഡ് മാനുഫാക്ചറിങ് പുരസ്‌കാരം

ദുബായ് -: ദുബായിലെ നാഷണൽ ഇൻഡസ്ട്രീസ് പാർക്കിലുള്ള (NIP) ഹോട്ട്‌പാക്കിന്റെ ...

News |11.Nov.2026

യൂ. എ. ഇ. ലെ സ്കൂൾ വിദ്യാർത്ഥികളിലെ എഴുത്തുകാരെ ആദരിച്ച് അക്കാഫ് ഇവന്റ്സ്

ഷാർജ : ഷാർജ അന്തർദേശീയ പുസ്തകമേളയിൽ അക്കാഫ് ഇവന്റ്സ് ലിറ്റററി ...

News |11.Nov.2026

ഡോ. ചെറിയാൻ തമ്പിയുടെ 'വെൻ ലൈഫ് ബ്ലൂംസ് എഗെയ്ൻ' പുസ്തകം ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ പ്രകാശനം ചെയ്തു

ഷാർജ: പ്രശസ്ത മെഡിക്കൽ ഓങ്കോളജിസ്റ്റ് ഡോ. ചെറിയാൻ തമ്പി രചിച്ച 'When Life Blooms Again: A ...

News |09.Nov.2026

മുംതാസ് കുറ്റിക്കാട്ടൂരിന്റെ കഥാസമാഹാരം 'മക്കനത്തുമ്പിലെ കല്ലുമുട്ടായി' ഷാർജ പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്തു

ഷാർജ: പ്രവാസി എഴുത്തുകാരി മുംതാസ് കുറ്റിക്കാട്ടൂരിന്റെ ഏറ്റവും പുതിയ ...

News |06.Nov.2026

Latest Update

ഷാർജാ പുസ്തകൊത്സവത്തിൽ അക്കാഫ് ഇവന്റ്സ് ബുക്ക്‌ സ്റ്റാൾ ആരംഭിച്ചു.

ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിലെ അക്കാഫ് ഇവന്റസ് ബുക്ക് സ്റ്റാൾ ...

News |04.Nov.2026

ഷാര്‍ജ അന്താരാഷ്ട്ര പബ്ലിഷേഴ്സ് കോണ്‍ഫറന്‍സ്; മലൈബാര്‍ പ്രസ്സ് പ്രതിനിധികള്‍ പങ്കെടുത്തു

ഷാര്‍ജ: ലോകമെമ്പാടുമുള്ള പ്രസാധകരുടെയും സാഹിത്യ ആസ്വാദകരുടെയും ആഗോള ...

News |03.Nov.2026

Photo Shoot

See All

Photos