കുരിശിൽ ദീപമായി ക്രിസ്ത്യൻ ഡിവോഷണൽ വീഡിയോ ആൽബം റിലീസ് ചെയ്തു

Written By Pulari News Desk - news@pularifilmnews.com
Posted Apr 29, 2022|1685

Music
സ്റ്റാലിൻ പുത്തൻപുരയ്ക്കൽ സംവിധാനം ചെയ്തിരിക്കുന്ന ഈ  ആൽബം സംഗീതം ചെയ്തിരിക്കുന്നത് ജോസ്പ്രകാശ് . രചന നിർവഹിച്ചിരിക്കുന്നത് ടി ജി രാജേന്ദ്രൻ.
തെക്കൻ കുരിശുമല യുടെ പശ്ചാത്തലത്തിൽ ചിത്രീകരിച്ച ക്രിസ്തീയ ആൽബം തെക്കൻ സ്റ്റാർ മീഡിയ എന്ന യൂട്യൂബ് ചാനലിലൂടെ ആണ് റിലീസ് ചെയ്തത്.

ഓർക്കസ്ട്രഷൻ സെൽവൻ & സാം സ്വരധാര, ക്യാമറ & എഡിറ്റിംഗ്  ഉദയ്  വിക്രവും, മേക്കപ്പ് രജനി അജിനാസ്, ലൈറ്റ് & യൂണിറ്റ് അജിത് തരംഗം, പ്രൊഡക്ഷൻ സൂരജ്, പോസ്റ്റർ പ്രവീൺ സത്യൻ.
SHARE THIS PAGE!

Related Stories

See All

പിടി പൂച്ചിയേ കൊച്ചാപ്പൂ, മൂപ്പൻ അലറി! ശ്രീജിത്ത് ഗുരുവായൂർ ഒരുക്കുന്ന പൂച്ചി വരുന്നു

നാടോടി കഥകളുടേും ഐതിഹ്യങ്ങളുടേയും മുത്തശ്ശി കഥകളുടേയുമൊക്കെ ...

Music |27.Jul.2022

ഗൃഹാതുരത തുളുമ്പും ഇന്നലെകള്‍ , നജിം അര്‍ഷാദിന്റെ ഗാനം ശ്രദ്ധ നേടുന്നു

ഗൃഹാതുരത എന്നും മലയാളികള്‍ക്ക് പ്രിയപ്പെട്ട ഒന്നാണ്. വയലുകള്‍, ...

Music |14.Jul.2022

സ്ത്രീകള്‍ക്കുള്ള പ്രചോദനമായി ഒരുങ്ങിയ തിരതാളം എന്ന മ്യൂസിക് ആൽബം

സ്ത്രീകള്‍ക്കുള്ള പ്രചോദനമായി ഒരുങ്ങിയ ‘തിരതാളം’  എന്ന മ്യൂസിക് ആൽബം ...

Music |07.Jul.2022

കുരിശിൽ ദീപമായി ക്രിസ്ത്യൻ ഡിവോഷണൽ വീഡിയോ ആൽബം റിലീസ് ചെയ്തു

സ്റ്റാലിൻ പുത്തൻപുരയ്ക്കൽ സംവിധാനം ചെയ്തിരിക്കുന്ന ഈ  ആൽബം സംഗീതം ...

Music |29.Apr.2022


Latest Update

അക്കാഫ് ഇവന്റ്സ് ആരോഗ്യ-മനഃശാസ്ത്ര സെഷൻ സംഘടിപ്പിച്ചു

ദുബായ്: ലോകാരോഗ്യ ദിനത്തോടനുബന്ധിച്ച് ഓൾ കേരള കോളേജസ് അലുമിനി ...

News |15.Apr.2026

തൃശ്ശൂർ പൂരത്തിന് മുന്നോടിയായി റമിലിയോ തങ്ങളുടെ 'പൂരം' പെർഫ്യൂം ഓഫ്‌ലൈൻ വിപണിയിലെത്തിക്കുന്നു; കോറൽ പെർഫ്യൂംസുമായി ധാരണാപത്രം ഒപ്പുവെച്ചു.

ഷാർജ:  ഡിജിറ്റൽ വിപണിയിൽ വലിയ വിജയം നേടിയ റമിലിയോയുടെ മുൻനിര ബ്രാൻഡായ ...

News |15.Apr.2026

പറഞ്ഞ പോലെ പിള്ളേർ തൂക്കി; ഏഴ് ദിവസം കൊണ്ട് 100 കോടി ക്ലബ്ബിൽ 'വാഴ 2' ദുബായിൽ കേക്ക് മുറിച് ആഘോഷം

ദുബായ് :  നവാഗതനായ സവിൻ സ സംവിധാനം ചെയ്ത 'വാഴ II - ബയോപിക് ഓഫ് ബില്യൺ ബ്രോസ്' ...

News |09.Apr.2026

ഷാർജയിൽ മരണപ്പെട്ട മലയാളി യുവതിയുടെ മൃതദേഹം നാട്ടിലേക്കയക്കാൻ പണമില്ല . വി ഡി സതീശന്റെ ഇടപെടൽ ഫലം കണ്ടു

ഷാർജ: ഷാർജയിൽ മരണപ്പെട്ട മലയാളി യുവതിയുടെ  മൃതദേഹം നാട്ടിലേക്കയക്കാൻ ...

News |06.Apr.2026

മഴക്കെടുതി ദുബൈ ക്ക് കൈത്താങ്ങായി ദുബൈ പോലീസ് നൈബർ ഹുഡ് ടീം; സേവനത്തിൽ മാതൃകയായി മലയാളി സന്നദ്ധപ്രവർത്തകർ

ദുബൈ: കഴിഞ്ഞ നാല് ദിവസമായി ദുബൈയിൽ പെയ്ത കനത്ത മഴയെത്തുടർന്നുണ്ടായ ...

News |28.Mar.2026

യുഎഇയിൽ മഴക്കെടുതി: സഹായവുമായി അക്കാഫ് ടാസ്ക് ഫോഴ്സ് സജീവം; ഹെൽപ് ലൈൻ നമ്പറുകൾ പുറത്തിറക്കി

ദുബായ്: യുഎഇയുടെ വിവിധ ഭാഗങ്ങളിൽ തുടരുന്ന കനത്ത മഴയെത്തുടർന്ന് ...

News |28.Mar.2026

Photo Shoot

See All

Photos