ഒരു ദിര്‍ഹമിന്​ 24രൂപ! പ്രവാസികളെ കൊതിപ്പിച്ച്‌​ പറ്റിച്ച്‌​ ഗൂഗ്​ള്‍ ... കോ​ണ്‍​ഗ്ര​സ് ത​ക​ര്‍​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന കൂ​ടാ​രം: പി​ണ​റാ​യി ... ഗോള്‍ഡന്‍ വിസ സ്വീകരിച്ച്‌ നടന്‍ പൃഥ്വിരാജ് ... ഐ.പി.എല്‍: യു.എ.ഇയില്‍ കാണികളെ അനുവദിക്കും ... വാരാന്ത്യ അവധി ദിനങ്ങള്‍ മാറ്റാന്‍ യുഎഇ തീരുമാനിച്ചോ ? ... ദുബായ് എക്‌സ്‌പോ 2020: സന്ദര്‍ശകര്‍ക്ക് കോവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റോ പിസിആര്‍ നെഗറ്റീവ് പരിശോധനാ ഫലമോ നിര്‍ബന്ധം ... ഹാപ്പി വേ സ്ഥാപകൻ ഹനീഫ അബ്ദുൾ മനാഫിന് ഗോൾഡൻ വിസ. ... ഇരുപത്തിനാല് മണിക്കൂർ നീണ്ടുനിന്ന വേൾഡ് മലയാളി കൗൺസിലിൻ്റെ ഓണാഘോഷ പരിപാടികൾ അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധ നേടി. ... അഹ് ലൻ പൊന്നോണം 2021 ; ബ്രോഷർ പ്രകാശനം ചെയ്തു. ... മമ്മൂട്ടിയും മോഹന്‍ലാലും യു.എ.ഇ ഗോള്‍ഡന്‍ വിസ സ്വീകരിച്ചു വിവിധ മേഖലകളില്‍ സംഭാവന നല്‍കിയ വ്യക്തികള്‍ക്കാണ് യു.എ.ഇ ഗോള്‍ഡന്‍ വിസ നല്‍കുന്നത്. ... "; } ?>

GULF

വർണാഭമായ സ്വാതന്ത്ര്യദിനാഘോഷം നടത്തി ദുബായ് D3 യോട്ട്

ഇന്ത്യയുടെ 75–ാം സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ചു ദുബായ് മറീനയിൽ D3 യോട്ടിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാഘോഷ പരേഡ്  സംഘടിപ്പിച്ചു.  പതിനഞ്ചോളം വരുന്ന യോട്ടുകൾ അണിനിരത്തികൊണ്ടുള്ള ആഘോഷങ്ങൾ പ്രൗഢഗംഭീരമായി തന്നെ നടന്നു.  ദുബായ് മറീന യോട്ട് ക്ലബ്ബിന്റെ കീഴിലുള്ള പല മറീനകളിൽ നിന്നുള്ള  യോട്ടുകൾ പങ്കെടുത്തു. ദേശീയപതാകയാൽ അലങ്കരിച്ച യോട്ടുകൾ  ദുബായ് മറീനയിൽ നിന്നാരംഭിച്ചു  ജെ ബി ആറിൽ എത്തി വന്ദേമാതരവും ഇന്ത്യൻ  ദേശീയഗാനവും ആലപിച്ചു. ശേഷം ദുബായ് മറീന കനാലിലൂടെ ചെറുതും വലുതുമായ യോട്ടുകൾ  പരേഡ് നടത്തി.  


മാക്സ് ഹോൾഡിങ്‌സിന്റെ സിഇഒ ക്യാപ്റ്റൻ ഷഫീഖ് മുഹമ്മദ് അലിയും, ഡയറക്ടർ D3 yacht charter ക്യാപ്റ്റൻ പീരൂ മുഹമ്മദ് മജീദും, sales manager ക്യാപ്റ്റൻ ഫർഷാദും payeri സ്വാതന്ത്ര്യദിന സന്ദേശങ്ങൾ നൽകി.  
പല രാജ്യങ്ങളിൽ നിന്നുള്ളവർ കാണികളായി പങ്കെടുത്തു കൊണ്ടുള്ള അതിഗംഭീര സ്വാതന്ത്ര്യദിനാഘോഷത്തിനായിരുന്നു   ദുബായ് മറീന സാക്ഷ്യം വഹിച്ചത്.
Views: 162Create Date: 15/08/2021
SHARE THIS PAGE!

LATEST UPDATE