താജ്‌വി ഗോൾഡ് ആൻഡ് ഡയമണ്ട്‌സിന്റെ പുതിയ രണ്ട് ഷോറൂമുകൾ ദുബായിൽ പ്രവർത്തനമാരംഭിക്കുന്നു.
Written By
Posted Jun 19, 2025|151
News
ദുബായ് : പ്രമുഖ ജ്വല്ലറി ബ്രാൻഡായ താജ് വി ഗോൾഡ് ആൻഡ് ഡയമണ്ടിന്റെ രണ്ട് പുതിയ ഷോറൂമുകൾ ദുബായ് ,ദെയ്‌റയിൽ വെള്ളിയാഴ്ച്ച (ജൂൺ 20, നാളെ) മുതൽ പ്രവർത്തനം ആരംഭിക്കും.താജ്‌വിയുടെ ആറാമത്തെ ഷോറൂം ദയ്റ ഗോൾഡ് സൂക്ക് ഗോൾഡ് ലാൻഡ് ബിൽഡിങിൽ വൈകിട്ട് 5നും ഏഴാമത്തെ ഷോറൂം ദെയ്റയിലെ അൽ മുദീനയിൽ വൈകിട്ട് 6നുമാണ് തുറക്കുന്നത്. പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ വിശിഷ്ട അതിഥിയായി ചടങ്ങിൽ സംബന്ധിക്കും.