ഡബ്ലിയു.എം.സി. ദുബായ് പ്രൊവിൻസിന്റെ അർപ്പോ 2026 ന് സമാപനം

Written By
Posted Oct 06, 2026|30

News

ദുബായ്: വേൾഡ് മലയാളി കൌൺസിൽ ദുബായ് പ്രൊവിൻസ് ഒരുക്കിയ 'ആർപ്പോ 2026' ഓണഘോഷം വർണ്ണാഭമായി സമാപനം കുറിച്ചു. പ്രശസ്ത സിനിമതാരം ജ്യോതി ലക്ഷ്മി, ഐ. എ. എസ്. ശ്രീനിവാസൻ, ഹരികുമാർ എന്നിവർ മുഖ്യ അതിഥികളായിരുന്നു. 
പ്രസിഡന്റ്‌ ലാൽ ഭാസ്‌കർ അധ്യക്ഷനായ പൊതുപരിപാടിക്ക് ചെയർമാൻ വി.എസ്സ്. ബിജുകുമാർ, സെക്രട്ടറി ബേബി വർഗീസ്, ട്രഷറർ സുധീർ പൊയ്യാരാ, വി. പി. അഡ്മിൻ അഡ്വ. ഹാഷിക് തൈക്കണ്ടി, അർപ്പോ 2026 ജനറൽ കൺവീനവർ അനീഷ് ബാദ്ഷാ, പ്രോഗ്രാം ഡയറക്ടർ ലക്ഷ്മി ലാൽ എന്നിവർ നേതൃത്വം നൽകി. ഗ്ലോബൽ ചെയർമാൻ ഐസക് ജോൺ പട്ടാണി പറമ്പിൽ, പ്രസിഡന്റ്‌ ബേബി മാത്യു സോമത്തീരം, സെക്രട്ടറി ജനറൽ മൂസ കോയ, അബാസിഡർ ജോണി കുരുവിള, വീ.പി ഓർഗനൈസേഷൻ ചാൾസ് പോൾ, സി. യൂ.മത്തായി, ഷാഹുൽ ഹമീദ്, എസ്തർ ഐസക്, സി. എ. ബിജു എന്നീ WMC ഗ്ലോബൽ നേതാക്കളുടെയും മിഡിലീസ്റ്റ് ചെയർമാൻ സന്തോഷ്‌ കേട്ടത്ത്, പ്രസിഡന്റ്‌ വിനേഷ് മോഹൻ, ട്രഷറർ ജൂഡിൻ ഫെർണാണ്ടസ്, വി.പി അഡ്മിൻ തോമസ് ജോസഫ്, വൈസ് ചെയർപേഴ്സൺ റാണി സുധീർ, ദുബായ് വനിതാ വിഭാഗം പ്രസിഡന്റ്‌ ആശ ചാൾസ്, സെക്രട്ടറി അനീറ്റ ജൂഢിൻ, ട്രഷറർ മേരാ ബേബി, മറ്റ് മിഡിലീസ്റ്റ് ഭാരവാഹികളും ആശംസകൾ അറിയിച്ചു. 
പ്രൊവിൻസ് ഭാരവാഹികളും, വനിതാ വിഭാഗം പ്രതിനിധികളും ചടങ്ങിൽ സന്നിഹിദരായിരുന്നു. ദുബായ് പ്രൊവിൻസിന്റെ ഓണാഘോഷത്തിനെ അക്ഷരാർത്ഥത്തിൽ ഗ്ലോബൽ ഓണമാക്കി  മാറ്റിയ മികച്ച സ്കിറ്റ് 'നാഗവല്ലി', ഗാനമേള,ഫാഷൻ ഷോ, വള്ളപ്പാട്ട്, കൊട്ടി പാട്ട്, ഡി ജെ ഷോ, ഡാൻസ്, കുട്ടികളുടെ പരിപാടികൾ എന്നിവയ്ക്കൊപ്പം ഓണസദ്യയും ഉണ്ടായിരുന്നതായി ഭാരവാഹികൾ അറിയിക്കുകയുണ്ടായി.
SHARE THIS PAGE!

Related Stories

See All

ഡബ്ല്യു.എം.സി അബൂദബി ഓണാഘോഷം വര്‍ണാഭമായി

അബുദാബി: വേള്‍ഡ് മലയാളി കൗണ്‍സില്‍ (ഡബ്ല്യു.എം.സി) അബൂദബിയുടെ ...

News |08.Oct.2026

ഡബ്ലിയു.എം.സി. ദുബായ് പ്രൊവിൻസിന്റെ അർപ്പോ 2026 ന് സമാപനം

ദുബായ്: വേൾഡ് മലയാളി കൌൺസിൽ ദുബായ് പ്രൊവിൻസ് ഒരുക്കിയ 'ആർപ്പോ 2026' ഓണഘോഷം ...

News |06.Oct.2026

Mark & Save ‘Million Dreams’ ക്യാമ്പയിൻ പ്രഖ്യാപിച്ചു

ദുബൈ: യുഎഇയിലെ പ്രമുഖ ഹൈപ്പർമാർക്കറ്റ് ശൃംഖലയായ Mark & Save ‘Million Dreams’ എന്ന പുതിയ ...

News |28.Sep.2026

തൂഫാൻ ഗോൾ

മയക്കുമരുന്നിനെതിരെ യുവതയുടെ സർഗാത്മക ശബ്ദം: ‘ തൂഫാൻ ഗോൾ ’ റീൽസ് ...

News |28.Sep.2026

Latest Update

കാർബൺ ഡയോക്‌സൈഡ് പുറന്തള്ളൽ 40% വരെ കുറവ്, പരിസ്ഥിതി സൗഹൃദ ഉൽപ്പന്ന നിർമാണത്തിൽ 96% റെക്കോർഡുമായി ഹോട്ട്‌പാക്ക്

ദുബായ്,: കാർബൺ ഡയോക്‌സൈഡ് പുറന്തള്ളലിൽ 30 മുതൽ 40 % വരെ കുറവ് വരുത്തി, ഉൽപ്പന്ന ...

News |22.Sep.2026

പ്രൊഫറ്റ് ലെഗസി സമ്മിറ്റ് ശ്രദ്ധേയമായി; പ്രമുഖർ പങ്കെടുത്തു

ഷാർജ: ഐ.സി.എഫ് ഷാർജ ഗ്രാൻഡ് മീലാദ് സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ...

News |01.Sep.2026

Photo Shoot

See All

Photos