വേൾഡ് മലയാളി ഫെഡറേഷൻ അവാർഡ്‌ മാന ടിയിൽ സജീവന്

Written By
Posted Jan 20, 2026|131

News
ദുബായ്‌:വേൾഡ് മലയാളി ഫെഡറേഷന്റെ ബിസിനസ് ഐക്കൺ ഓഫ് ഇയർ പുരസ്ക്കാരം മാന ടിയിൽ സജീവന്. ഫെഡറേഷൻ്റെ അഞ്ചാമത് ദ്വിവത്സര ഗ്ലോബൽ കൺവെൻഷനോടനുബന്ധിച്ച് ദുബായ് ക്രൗൺ പ്ലാസ ഹോട്ടലിൽ നടന്ന ചടങ്ങിൽ കേന്ദ്ര പെട്രോളിയം ആൻറ് ടൂറിസം വകുപ്പ് സഹ മന്ത്രി സുരേഷ് ഗോപി അവാർഡ്‌ സമ്മാനിച്ചു.കഴിഞ്ഞ 35 വർഷത്തെ ഫയർ ആൻറ് സേഫ്റ്റി രംഗത്തെ മികച്ച പ്രവർത്തനത്തിലൂടെ യു.എ.ഇ യുടെ വ്യാവസായിക മുന്നേറ്റത്തി ന് നൽകിയ സംഭാവനകളെ മുൻനിർത്തിയാണ് അവാർഡ്‌ നൽകിയത്.അബുദാബി എവർ സേഫ് ഗ്രൂപ്പ് ഓഫ് കമ്പനീസിൻ്റെ മാനേജിങ്ങ് ഡയറക്ടറാണ് സജീവൻ.ലോകത്തിലെ 167 രാജ്യങ്ങളിൽനിന്ന് വന്ന പ്രതിനിധികൾ കൺവെൻഷനിൽ പങ്കെടുത്തു. കേരള കൃഷി വകുപ്പ് മന്ത്രി  പി.പ്രസാദ്,ഇടുക്കി എം.പി. ഡീൻ കുര്യാക്കോസ്, സയ്യിദ്ദ് മുനവ്വറലി ശിഹാബ് തങ്ങൾ, ഫെഡറേഷൻ ഫൗണ്ടർ ചെയർമാൻ ഡോ. പ്രിൻസ് പള്ളിക്കുന്നേൽ, ഗ്ലോബൽ ചെയർമാൻ ഡോ.ജെ. രത്നകുമാർ,സിനിമ താരങ്ങളായ  ആശാശരത്,മിഥുൻ രമേഷ് ,തുടങ്ങിയ പ്രമുഖർ ചടങ്ങിൽ പ്രസംഗിച്ചു.
SHARE THIS PAGE!

Related Stories

See All

ദുബൈ സ്റ്റുഡിയോ സിറ്റിയിൽ ബിഗ് ബാഡ് വുൾഫ് പുസ്തകമേള മാർച്ച് 15 വരെ തുടരും

ദുബൈ:  ലോകത്തിലെ ഏറ്റവും വലിയ പുസ്തക വിൽപ്പന മേളയായ ‘ബിഗ് ബാഡ് വുൾഫ് ...

News |11.Mar.2026

ലോക വനിതാ ദിനത്തിൽ കരുണയുടെ കൈനീട്ടവുമായി അക്കാഫ് വുമൺസ് വിംഗ്; സോനാപ്പൂരിൽ പതിനായിരങ്ങൾക്ക് ഇഫ്താർ കിറ്റുകൾ വിതരണം ചെയ്തു

ദുബായ്: ലോക വനിതാ ദിനത്തോടനുബന്ധിച്ച് സാമൂഹ്യ സേവന രംഗത്ത് മാതൃകയായി ...

News |11.Mar.2026

അന്താരാഷ്ട്ര വനിതാ ദിനത്തിൽ അക്കാഫ് വനിതാ വിഭാഗത്തിന് അജ്‌മാൻ പോലീസ് ക്ലബ്ബിൽ സവിശേഷ ആദരം; 53 വനിതാ പ്രവർത്തകർക്ക് പുരസ്‌കാരം.

അജ്‌മാൻ, യു.എ.ഇ: അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് അക്കാഫ് ...

News |10.Mar.2026

അന്താരാഷ്ട്ര വനിതാ ദിനത്തിൽ അജ്‌മാൻ പോലീസ് ക്ലബ്ബിൽ സവിശേഷ ആദരം അന്താരാഷ്ര വനിതാ ദിനാചരണവും പുരസ്‌കാര വിതരണവും.

അജ്‌മാൻ, യു.എ.ഇ: അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച്  വനിതകളുടേ  ...

News |10.Mar.2026

Latest Update

പാപ്പിനിശ്ശേരി പാലസില്‍ സന്ദര്‍ശിച്ച് റമദാന്‍ ആശംസകള്‍ നേര്‍ന്നു

യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും റാസല്‍ഖൈമ ഭരണാധികാരിയുമായ ഹിസ് ഹൈനസ്‌ ...

News |28.Feb.2026

എം.എൽ.എയുടെ ഇടപെടൽ; ഷാർജ ജയിലിൽ കഴിഞ്ഞിരുന്ന തൃശൂർ സ്വദേശിനി നാട്ടിലെത്തി

ഷാര്‍ജ: ലക്ഷക്കണക്കിന് രൂപ ഏജന്റിന് നല്‍കി ഹൗസ്‌മൈഡ് വിസയെടുത്ത് ...

News |24.Feb.2026

Photo Shoot

See All

Photos