പ്രവാസി ഏഴുത്തു കാരിയായ ശ്രീമതി ഉഷാ ചന്ദ്രൻ്റെ ഏട്ടാമത്തെ പുസ്തകമായ വില്ലീസിലടർന്ന ചോരപ്പാടുകൾ എന്ന പുസ്തകത്തിൻ്റെ പ്രകാശനം ഷാർജ അന്താരാഷ്ട്ര പുസ്തകോൽസവത്തിൽ വച്ച് നടന്നു.

Written By
Posted Nov 16, 2024|648

News
പ്രവാസി ഏഴുത്തു കാരിയായ ശ്രീമതി ഉഷാ ചന്ദ്രൻ്റെ  ഏട്ടാമത്തെ പുസ്തകമായ വില്ലീസിലടർന്ന ചോരപ്പാടുകൾ എന്ന പുസ്തകത്തിൻ്റെ പ്രകാശനം ഷാർജ അന്താരാഷ്ട്ര പുസ്തകോൽസവത്തിൽ വച്ച് നടന്നു.

കൗമുദി ടി വി റീജണൽ മാനേജർ ബിനു മനോഹർ ശ്രീമതി ഗീതാ മോഹന് പുസ്തകം നൽകിക്കൊണ്ട് പ്രകാശന കർമ്മം നിർവ്വഹിച്ചു.  പ്രസ്തുത ചടങ്ങിൽ പ്രശസ്ത സിനിമാ നടൻ രവീന്ദ്രൻ, പുന്നയ്ക്കൽ മുഹമ്മദലി, അമ്മാർ കീഴുപറമ്പ് ,സന്ധ്യാ രഘുകുമാർ തുടങ്ങി ഒട്ടേറെ പ്രമുഖർ ആശംസകൾ നിർവഹിച്ചു 
SHARE THIS PAGE!

Related Stories

See All

ഫ്രണ്ട്സ് ഓഫ് ഹരിപ്പാട് 'പൊന്നോണം-2026' വർണ്ണാഭമായി ആഘോഷിച്ചു; മുൻ പ്രസിഡന്റുമാർക്ക് ആദരവ്

ഷാർജ: യു.എ.ഇയിലെ പ്രവാസികളായ ഹരിപ്പാട്ടുകാരുടെ കൂട്ടായ്മയായ 'ഫ്രണ്ട്സ് ...

News |22.Oct.2026

ശ്രീകുമാരൻ തമ്പിയുടെ പാട്ടെഴുത്തിന് 60 വർഷം; അജ്മാനിൽ 'സാന്നിദ്ധ്യം സംഭാഷണം ഗാനലഹരി' ഒക്ടോബർ 31-ന്

അജ്മാൻ: കേരളപ്പിറവി ദിനാഘോഷങ്ങളുടെ ഭാഗമായി, മലയാള ഗാനശാഖയിൽ ...

News |22.Oct.2026

ഹോട്ട്‌പാക്ക് ഒമാനിൽ നിന്ന് നിർമാണം തുടങ്ങുന്നു, പ്രൈഡ് പാക്കേജിംഗമായി കരാറിൽ

ദുബായ്: യുഎഇ ആസ്ഥാനമായ പ്രമുഖ ആഗോള പാക്കേജിംഗ് ഉൽപ്പന്ന നിർമാണ സ്ഥാപനമായ ...

News |21.Oct.2026

ഡബ്ലിയു.എം.സി. (യു. എ. ക്യു ) 'ഓണവസന്തം 2026' ആഘോഷിച്ചു.

ദുബായ്, വേൾഡ് മലയാളി കൗൺസിൽ ഉമ്മൽ ഖുവൈൻ പ്രൊവിൻസും ഷാർജ ലയൻസ് ക്ലബ്ബും ...

News |20.Oct.2026

Latest Update

നോർത്ത് പോയിന്‍റ് എജ്യുക്കേഷന്‍റെ സ്ഥാപകൻ ശ്രീ. ഡാനിയൽ ലാസറിന് ആദരാഞ്ജലികൾ

അജ്മാനിലെ വിദ്യാഭ്യാസരംഗത്ത് മായാത്ത മുദ്ര പതിപ്പിച്ച ദീർഘദർശിയായ ...

News |16.Oct.2026

ഡബ്ലിയു. എം. സി. ഷാർജ പ്രൊവിൻസ് ഓണാഘോഷം സംഘടിപ്പിച്ചു.

ദുബായ്, വേൾഡ് മലയാളി കൗൺസിൽ ഷാർജ പ്രൊവിൻസ് ദുബായ് അസിയാന ഹോട്ടലിൽ വെച്ച് ...

News |13.Oct.2026

Photo Shoot

See All

Photos