അജ്മാനിൽ ശിവഗിരി തീർത്ഥാടനം സമാപിച്ചു; സലാം പാപ്പിനിശ്ശേരിക്ക് 'ശ്രേഷ്ഠ പുരസ്കാരം'

Written By അഡ്വ. ത്വയ്യിബ്. പി
Posted Feb 19, 2026|29

News

അജ്മാന്‍: 93-ാമത് ശിവഗിരി തീര്‍ത്ഥാടനം ഭക്തിനിർഭരമായ ചടങ്ങുകളോടെ അജ്മാനിൽ സമാപിച്ചു. ആയിരക്കണക്കിന് ഭക്തർ പങ്കെടുത്ത സമ്മേളനം മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്തു. 
പ്രവാസി മലയാളികൾക്ക് നൽകുന്ന മികച്ച നിയമ-സാമൂഹിക സേവനങ്ങളെ മുൻനിർത്തി യാബ് ലീഗൽ സർവീസസ് സി.ഇ.ഒ സലാം പാപ്പിനിശ്ശേരിക്ക് ചടങ്ങിൽ 'ശ്രേഷ്ഠ പുരസ്കാരം' നൽകി ആദരവ് അർപ്പിച്ചു. സംഘാടക സമിതി ചെയർമാൻ ബി. ജയപ്രകാശ്, അഡ്വ. സിനിൽ മുണ്ടപ്പള്ളി, സംഘാടക സമിതി സെക്രട്ടറി ശ്രീധരൻ പ്രസാദ് തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു.
SHARE THIS PAGE!

Related Stories

See All

അജ്മാൻ പൊലീസ് ക്ലബ്ബിൽഈമാസം 21 മുതൽ മാർച്ച് 19 വരെ റമദാൻ കാർണിവെൽ :പ്രവേശനം സൗജന്യം

അജ്മാൻ:റമദാൻ കാർണിവെൽ അജ്മാൻ പൊലീസ് ക്ലബിൽ പ്രഖ്യാപിച്ചു.ഈമാസം 21 മുതൽ ...

News |20.Feb.2026

അജ്മാനിൽ ശിവഗിരി തീർത്ഥാടനം സമാപിച്ചു; സലാം പാപ്പിനിശ്ശേരിക്ക് 'ശ്രേഷ്ഠ പുരസ്കാരം'

അജ്മാന്‍: 93-ാമത് ശിവഗിരി തീര്‍ത്ഥാടനം ഭക്തിനിർഭരമായ ചടങ്ങുകളോടെ അജ്മാനിൽ ...

News |19.Feb.2026

ദുബായിൽ 'കതിരവൻ' സിനിമയ്ക്ക് തിരിതെളിഞ്ഞു; വെട്രി സുദലൈയും വർഷ ബൊല്ലമ്മയും ഒന്നിക്കുന്ന തമിഴ് ചിത്രം.

ദുബായ്: തെന്നിന്ത്യൻ സിനിമാ ലോകം ഉറ്റുനോക്കുന്ന പുതിയ തമിഴ് ...

News |18.Feb.2026

സൗദിയിൽ മാസപ്പിറവി ദൃശ്യമായി; നാളെ വ്രതാരംഭം

ജിദ്ദ: പുണ്യങ്ങളുടെ പൂക്കാലമായ റമദാൻ മാസത്തിന് സൗദിയിൽ നാളെ തുടക്കം. സൗദി ...

News |17.Feb.2026

Latest Update

ആദ്യമായി റമസാന്‍ മാസപ്പിറവി മുന്‍കൂട്ടി പ്രഖ്യാപിച്ച് ഒമാൻ

മസ്‌കത്ത്∙ ഒമാനില്‍ റമസാന്‍ മാസം ഫെബ്രുവരി 19ന് ആരംഭിക്കുമെന്ന് ഔഖാഫ്, ...

News |17.Feb.2026

രണ്ട് ദിർഹം മുതൽ വിലക്ക് ദുബായിൽ ലക്ഷക്കണക്കിന് പുസ്തകങ്ങളുമായി ബിഗ് ബാഡ് വുൾഫ് പുസ്തകമേള വീണ്ടും

ദുബായ്, യുഎഇ:  ലോകത്തിലെ ഏറ്റവും വലിയ പുസ്തകവിൽപ്പന മഹോത്സവമായ ബിഗ് ബാഡ് ...

News |17.Feb.2026

Photo Shoot

See All

Photos