സംഗീതനിശയിൽ നിന്നുള്ള മനോഹര ചിത്ര സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച് ഗായിക അഭയ ഹിരൺമയി.

Written By
Posted Jun 08, 2022|711

News
സംഗീതനിശയിൽ നിന്നുള്ള മനോഹര ചിത്ര സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച് ഗായിക അഭയ ഹിരൺമയി. ജീവിതത്തിൽ കൂടുതൽ സന്തോഷത്തിനും സമാധാനത്തിനും വേണ്ടിയുള്ള ആഹ്ലാദം എന്ന് കുറിച്ചാണ് അഭയ ചിത്രം പങ്കുവച്ചിരിക്കുന്നത്. ഈ ഓർമ്മകളെ എന്നും കാത്തു സൂക്ഷിക്കുമെന്നും താരം കുറിച്ചു

ജീവിതത്തിൽ കൂടുതൽ സന്തോഷത്തിനും സമാധാനത്തിനും വേണ്ടി എന്നെതന്നെ ആഹ്ലാദിപ്പിക്കുന്നു. നന്ദി, നിങ്ങൾ എന്റെ ഇന്നലയെ അവിസ്മരണീയമാക്കി. ഈ ഓർമ്മകളെ ഞാൻ എന്നും കാത്തു സൂക്ഷിക്കും, അഭയ കുറിച്ചു. സയനോരയും ശ്വേത മേനോനുമടക്കം നിരവധിപ്പേരാണ് ചിത്രത്തിന് കമന്റുകൾ കുറിച്ചിരിക്കുന്നത്. 

അടുത്തിടെയാണ് ഇൻസ്റ്റ​ഗ്രാമിൽ അഭയ ഒരു ലക്ഷം ഫോളോവേഴ്സ് എന്ന നേട്ടത്തിലെത്തിയത്. ഇതിനുപിന്നാലെ തന്റെ യൂട്യൂബ് ചാനലിലൂടെയും അഭയ ആരാധകർക്ക് മുന്നിലെത്തി. സം​ഗീത വിശേഷങ്ങളും ഫോട്ടോഷൂട്ട് വിഡിയോകളുമാണ് യൂട്യൂബ് ചാനലിലെ വിശേഷങ്ങൾ. 

SHARE THIS PAGE!

Related Stories

See All

ദുബായിൽ ത്രിദിന 'പ്രിവേ' അപൂർവ ആഭരണശേഖര പ്രദർശനവുമായി തനിഷ്ക്

ദുബായ്: 800-ലേറെ അപൂർവവും സവിശേഷവുമായ സ്വർണാഭരണങ്ങളുടെ കലവറയുമായി തനിഷ്ക് ...

News |24.Oct.2026

ഫ്രണ്ട്സ് ഓഫ് ഹരിപ്പാട് 'പൊന്നോണം-2026' വർണ്ണാഭമായി ആഘോഷിച്ചു; മുൻ പ്രസിഡന്റുമാർക്ക് ആദരവ്

ഷാർജ: യു.എ.ഇയിലെ പ്രവാസികളായ ഹരിപ്പാട്ടുകാരുടെ കൂട്ടായ്മയായ 'ഫ്രണ്ട്സ് ...

News |22.Oct.2026

ശ്രീകുമാരൻ തമ്പിയുടെ പാട്ടെഴുത്തിന് 60 വർഷം; അജ്മാനിൽ 'സാന്നിദ്ധ്യം സംഭാഷണം ഗാനലഹരി' ഒക്ടോബർ 31-ന്

അജ്മാൻ: കേരളപ്പിറവി ദിനാഘോഷങ്ങളുടെ ഭാഗമായി, മലയാള ഗാനശാഖയിൽ ...

News |22.Oct.2026

ഹോട്ട്‌പാക്ക് ഒമാനിൽ നിന്ന് നിർമാണം തുടങ്ങുന്നു, പ്രൈഡ് പാക്കേജിംഗമായി കരാറിൽ

ദുബായ്: യുഎഇ ആസ്ഥാനമായ പ്രമുഖ ആഗോള പാക്കേജിംഗ് ഉൽപ്പന്ന നിർമാണ സ്ഥാപനമായ ...

News |21.Oct.2026

Latest Update

ഡബ്ലിയു.എം.സി. (യു. എ. ക്യു ) 'ഓണവസന്തം 2026' ആഘോഷിച്ചു.

ദുബായ്, വേൾഡ് മലയാളി കൗൺസിൽ ഉമ്മൽ ഖുവൈൻ പ്രൊവിൻസും ഷാർജ ലയൻസ് ക്ലബ്ബും ...

News |20.Oct.2026

നോർത്ത് പോയിന്‍റ് എജ്യുക്കേഷന്‍റെ സ്ഥാപകൻ ശ്രീ. ഡാനിയൽ ലാസറിന് ആദരാഞ്ജലികൾ

അജ്മാനിലെ വിദ്യാഭ്യാസരംഗത്ത് മായാത്ത മുദ്ര പതിപ്പിച്ച ദീർഘദർശിയായ ...

News |16.Oct.2026

Photo Shoot

See All

Photos