വലിയ ലക്ഷ്യങ്ങൾ വലിയ പദ്ധതികൾ. ഇനിയും ഒരുപാട് ദൂരം പോകാനുണ്ട്. സംയുക്ത വര്‍ക്ക്ഔട്ട് വീഡിയോ

Written By
Posted Aug 05, 2022|509

News
തീവണ്ടി എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സംയുക്ത മേനോൻ. 2016 ൽ പുറത്തിറങ്ങിയ പോപ്പ് കോൺ ആണ് നടിയുടെ ആദ്യ ചിത്രം എങ്കിലും താരത്തെ കൂടുതൽ പ്രശസ്തയാക്കിയത് തീവണ്ടി എന്ന ചിത്രവും അതിലെ ജീവാംശമായി എന്ന ഗാനവുമാണ്. 

സോഷ്യൽ മീഡിയയിൽ സജീവമായ തരാം  തന്റെ വര്‍ക്ക്ഔട്ട് വീഡിയോയും ചിത്രങ്ങളും ഒക്കെ അതിൽ പങ്കുവെയ്ക്കാറുണ്ട്. ഇത്തരത്തിൽ പങ്കുവെച്ച ഒരു വര്‍ക്ക്ഔട്ട് വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്. 

ഫിറ്റ്നെസിന്റെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയുമില്ലാത്ത താരമാണ് സംയുക്ത മേനോന്‍.  'വീണ്ടും തിരിച്ചുവന്നിരിക്കുന്നുവലിയ ലക്ഷ്യങ്ങൾ വലിയ പദ്ധതികൾ. ഇനിയും ഒരുപാട് ദൂരം പോകാനുണ്ട് എന്ന ക്യാപ്ഷനോടെയാണ് സംയുക്ത വര്‍ക്ക്ഔട്ട് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
SHARE THIS PAGE!

Related Stories

See All

കാർബൺ ഡയോക്‌സൈഡ് പുറന്തള്ളൽ 40% വരെ കുറവ്, പരിസ്ഥിതി സൗഹൃദ ഉൽപ്പന്ന നിർമാണത്തിൽ 96% റെക്കോർഡുമായി ഹോട്ട്‌പാക്ക്

ദുബായ്,: കാർബൺ ഡയോക്‌സൈഡ് പുറന്തള്ളലിൽ 30 മുതൽ 40 % വരെ കുറവ് വരുത്തി, ഉൽപ്പന്ന ...

News |22.Sep.2026

പ്രൊഫറ്റ് ലെഗസി സമ്മിറ്റ് ശ്രദ്ധേയമായി; പ്രമുഖർ പങ്കെടുത്തു

ഷാർജ: ഐ.സി.എഫ് ഷാർജ ഗ്രാൻഡ് മീലാദ് സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ...

News |01.Sep.2026

ദുബായിൽ മരിച്ച ആലപ്പുഴ സ്വദേശി ഷിൻദാസിന്റെ മൃതദേഹം നാട്ടിലെത്തിച്ചു; നടപടികൾ വേഗത്തിലാക്കിയത് കെ.സി. വേണുഗോപാലിന്റെ ഇടപെടൽ

ദുബായ്: അമിതമായ മയക്കുമരുന്ന് ഉപയോഗം മൂലം ദുബായിൽ മരിച്ച ആലപ്പുഴ ...

News |23.Aug.2026

ഡബ്ലിയു. എം. സി. അംഗം മണിക്കുട്ടൻ ജി.എസ്. ലോകറെക്കോർഡ് യാത്രയ്ക്ക് ഒരുങ്ങുന്നു.

ദുബായ്:- വേൾഡ് മലയാളി അംഗം ലോകസമാധാന സന്ദേശവുമായി പുതിയ ലോകറെക്കോർഡ് ...

News |18.Aug.2026

Latest Update

മനുഷ്യന്റെയും മൃഗത്തിന്റെയും ഒളിഞ്ഞിരിക്കുന്ന കഥയുമായി 'ലർക്ക്'; ചിത്രം ജൂലൈ 24ന് തിയറ്ററുകളിലേക്ക്

കൊച്ചി: പ്രമുഖ സംവിധായകനും നടനുമായ എം.എ. നിഷാദ് കഥയെഴുതി സംവിധാനം ...

News |10.Jul.2026

യുഎഇ സാമ്പത്തിക, ടൂറിസം മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ മര്‍റി ഹോട്ട്‌പാക്കിന്റെ നാഷണൽ ഇൻവെസ്റ്റ്മെന്റ് പാർക്ക് ഫാക്ടറി സന്ദർശിച്ചു

ദുബായ്: യുഎഇ സാമ്പത്തിക ടൂറിസം മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ ...

News |26.Jun.2026

Photo Shoot

See All

Photos