സാമ്രാട്ട് പൃഥ്വിരാജിന്റെ പ്രദര്‍ശനം റദ്ദാക്കി തിയേറ്ററുകള്‍

Written By
Posted Jun 10, 2022|622

News
അക്ഷയ് കുമാര്‍ നായകനായെത്തിയ ഏറ്റവും പുതിയ ചിത്രം സാമ്രാട്ട് പൃഥ്വിരാജിനെ കയ്യൊഴിഞ്ഞ് പ്രേക്ഷകര്‍. ഏതാനും തിയേറ്ററുകളിലും പ്രദര്‍ശനം റദ്ദാക്കി. പല തിയേറ്ററുകളിലും ഷോകളുടെ എണ്ണം വെട്ടിച്ചുരുക്കിയിട്ടുമുണ്ട്. 

സാമ്രാട്ട് പൃഥ്വിരാജിന്റെ വരുമാനത്തില്‍ തുടര്‍ച്ചയായ ഇടിവുണ്ടാകുന്നുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. അഞ്ചാം ദിവസത്തെ കളക്ഷന്‍ വെറും നാല് കോടി രൂപയില്‍ താഴെ മാത്രമാണ്. 250 കോടി രൂപയോളം ചെലവാക്കി നിര്‍മ്മിച്ച ചിത്രത്തിന് ഇത് വരെ 48 കോടി രൂപ മാത്രമാണ് നേടാനായത്. പൃഥ്വിരാജിനൊപ്പം റിലീസ് ചെയ്ത കമല്‍ ഹാസന്‍ ചിത്രം വിക്രം വിജയകരമായി മുന്നേറുന്നതും അക്ഷയ് കുമാര്‍ ചിത്രത്തിന് തിരിച്ചടിയായി. 

പൃഥ്വിരാജില്‍ അക്ഷയ് കുമാറിന് പുറമെ സഞ്ജയ് ദത്ത്, സോനു സൂദ്, മാനുഷി ചില്ലാര്‍ തുടങ്ങിയ താരങ്ങളുമുണ്ട്. ചന്ദ്രപ്രകാശ് ദ്വിവേദി ഒരുക്കിയ ചിത്രം നിര്‍മ്മിച്ചത് ആദിത്യ ചോപ്രയാണ്. വിക്രം വിജയിച്ചതും ഒപ്പം തെലുങ്ക് ചിത്രം മേജര്‍ മികച്ച പ്രേക്ഷക പ്രതികരണം നേടുകയും ചെയ്താണ് പൃഥ്വിരാജിനെ പിന്നോട്ടടിച്ചത്. 42 കോടിയോളം മുതല്‍ മുടക്കില്‍ നിര്‍മ്മിച്ച മേജര്‍ ഇതിനോടകം തന്നെ 50 കോടിയിലേറെ വരുമാനം നേടിക്കഴിഞ്ഞു.
SHARE THIS PAGE!

Related Stories

See All

ദുബായിൽ ത്രിദിന 'പ്രിവേ' അപൂർവ ആഭരണശേഖര പ്രദർശനവുമായി തനിഷ്ക്

ദുബായ്: 800-ലേറെ അപൂർവവും സവിശേഷവുമായ സ്വർണാഭരണങ്ങളുടെ കലവറയുമായി തനിഷ്ക് ...

News |24.Oct.2026

ഫ്രണ്ട്സ് ഓഫ് ഹരിപ്പാട് 'പൊന്നോണം-2026' വർണ്ണാഭമായി ആഘോഷിച്ചു; മുൻ പ്രസിഡന്റുമാർക്ക് ആദരവ്

ഷാർജ: യു.എ.ഇയിലെ പ്രവാസികളായ ഹരിപ്പാട്ടുകാരുടെ കൂട്ടായ്മയായ 'ഫ്രണ്ട്സ് ...

News |22.Oct.2026

ശ്രീകുമാരൻ തമ്പിയുടെ പാട്ടെഴുത്തിന് 60 വർഷം; അജ്മാനിൽ 'സാന്നിദ്ധ്യം സംഭാഷണം ഗാനലഹരി' ഒക്ടോബർ 31-ന്

അജ്മാൻ: കേരളപ്പിറവി ദിനാഘോഷങ്ങളുടെ ഭാഗമായി, മലയാള ഗാനശാഖയിൽ ...

News |22.Oct.2026

ഹോട്ട്‌പാക്ക് ഒമാനിൽ നിന്ന് നിർമാണം തുടങ്ങുന്നു, പ്രൈഡ് പാക്കേജിംഗമായി കരാറിൽ

ദുബായ്: യുഎഇ ആസ്ഥാനമായ പ്രമുഖ ആഗോള പാക്കേജിംഗ് ഉൽപ്പന്ന നിർമാണ സ്ഥാപനമായ ...

News |21.Oct.2026

Latest Update

ഡബ്ലിയു.എം.സി. (യു. എ. ക്യു ) 'ഓണവസന്തം 2026' ആഘോഷിച്ചു.

ദുബായ്, വേൾഡ് മലയാളി കൗൺസിൽ ഉമ്മൽ ഖുവൈൻ പ്രൊവിൻസും ഷാർജ ലയൻസ് ക്ലബ്ബും ...

News |20.Oct.2026

നോർത്ത് പോയിന്‍റ് എജ്യുക്കേഷന്‍റെ സ്ഥാപകൻ ശ്രീ. ഡാനിയൽ ലാസറിന് ആദരാഞ്ജലികൾ

അജ്മാനിലെ വിദ്യാഭ്യാസരംഗത്ത് മായാത്ത മുദ്ര പതിപ്പിച്ച ദീർഘദർശിയായ ...

News |16.Oct.2026

Photo Shoot

See All

Photos