സുമംഗലിയായി നയൻസ് നെറുകയിൽ മുത്തമിട്ട് വിക്കി - കൂടുതൽ ചിത്രങ്ങൾ
Written By
Posted Jun 10, 2022|625
News
തെന്നിന്ത്യൻ താര സുന്ദരി നയൻതാരയും സംവിധായകൻ വിഘ്നേഷ് ശിവനും വിവാഹിതരായി. മഹാബലിപുരത്തെ ഷെറാട്ടൺ പാർക്കിൽ സ്വപ്നതുല്യമായ വിവാഹ ചടങ്ങിലാണ് ഇരുവരും വിവാഹിതരായത്. കല്യാണം കഴിഞ്ഞ് മണിക്കൂറുകൾ കഴിഞ്ഞപ്പോൾ ചിത്രം പങ്കുവച്ചിരിക്കയാണ് വിഘ്‌നേശ്.