പ്രായം കൂടുംതോറും വീര്യം കൂടും: വൈറലായി ഉലക നായകന്റെ പുഷ് അപ്പ് വീഡിയോ

Written By
Posted Jul 01, 2022|937

News
ഉലക നായകന്‍ കമല്‍ ഹാസന്റെ ഏറ്റവും പുതിയ ചിത്രമായ  'വിക്രം' വമ്പന്‍ ഹിറ്റായതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. ചിത്രം 500 കോടി ക്ലബ്ബിലേയ്ക്ക് കുതിക്കുകയാണെന്ന റിപ്പോര്‍ട്ടുകളാണ് ഏറ്റവും ഒടുവില്‍ പുറത്തുവന്നത്. ഇപ്പോള്‍ ഇതാ കമല്‍ ഹാസന്റെ പുഷ് അപ്പ് വീഡിയോ വൈറലായിരിക്കുകയാണ്. 

'വിക്രം' സംവിധായകന്‍ ലോകേഷ് കനകരാജാണ് വീഡിയോ പുറത്തുവിട്ടത്. ഗരുഡന്‍ പറന്നിറങ്ങിക്കഴിഞ്ഞു എന്ന ക്യാപ്ഷനോടെയാണ് ലോകേഷ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വാഗ്ദാനം ചെയ്തത് പോലെ കമല്‍ ഹാസന്‍ സാറിന്റെ വീഡിയോ ഇതാ. അദ്ദേഹം 26 പുഷ് അപ്പുകള്‍ ചെയ്തിരിക്കുന്നു. അതില്‍ രണ്ടെണ്ണം തനിയ്ക്ക് മിസ് ആയെന്നും ലോകേഷ് ട്വിറ്ററില്‍ കുറിച്ചു. 

നടനും സംവിധായകനും എന്നതിനേക്കാള്‍ ഉപരി വലിയ ആത്മബന്ധം സൂക്ഷിക്കുന്നവരാണ് കമല്‍ ഹാസനും ലോകേഷ് കനകരാജും. താന്‍ കമല്‍ ഹാസന്റെ കടുത്ത ആരാധകനാണെന്ന് ലോകേഷ് പല തവണ പറഞ്ഞിട്ടുണ്ട്. വിക്രം വിജയമായതോടെ കമല്‍ ഹാസന്‍ ലോകേഷിന് ആഡംബര കാറും ലോകേഷിന്റെ കഴിവിനെ പ്രശംസിച്ച് കൊണ്ട് സ്വന്തം കൈപ്പടയില്‍ എഴുതിയ കത്തും സമ്മാനമായി നല്‍കിയിരുന്നു.
SHARE THIS PAGE!

Related Stories

See All

ദുബായിൽ ത്രിദിന 'പ്രിവേ' അപൂർവ ആഭരണശേഖര പ്രദർശനവുമായി തനിഷ്ക്

ദുബായ്: 800-ലേറെ അപൂർവവും സവിശേഷവുമായ സ്വർണാഭരണങ്ങളുടെ കലവറയുമായി തനിഷ്ക് ...

News |24.Oct.2026

ഫ്രണ്ട്സ് ഓഫ് ഹരിപ്പാട് 'പൊന്നോണം-2026' വർണ്ണാഭമായി ആഘോഷിച്ചു; മുൻ പ്രസിഡന്റുമാർക്ക് ആദരവ്

ഷാർജ: യു.എ.ഇയിലെ പ്രവാസികളായ ഹരിപ്പാട്ടുകാരുടെ കൂട്ടായ്മയായ 'ഫ്രണ്ട്സ് ...

News |22.Oct.2026

ശ്രീകുമാരൻ തമ്പിയുടെ പാട്ടെഴുത്തിന് 60 വർഷം; അജ്മാനിൽ 'സാന്നിദ്ധ്യം സംഭാഷണം ഗാനലഹരി' ഒക്ടോബർ 31-ന്

അജ്മാൻ: കേരളപ്പിറവി ദിനാഘോഷങ്ങളുടെ ഭാഗമായി, മലയാള ഗാനശാഖയിൽ ...

News |22.Oct.2026

ഹോട്ട്‌പാക്ക് ഒമാനിൽ നിന്ന് നിർമാണം തുടങ്ങുന്നു, പ്രൈഡ് പാക്കേജിംഗമായി കരാറിൽ

ദുബായ്: യുഎഇ ആസ്ഥാനമായ പ്രമുഖ ആഗോള പാക്കേജിംഗ് ഉൽപ്പന്ന നിർമാണ സ്ഥാപനമായ ...

News |21.Oct.2026

Latest Update

ഡബ്ലിയു.എം.സി. (യു. എ. ക്യു ) 'ഓണവസന്തം 2026' ആഘോഷിച്ചു.

ദുബായ്, വേൾഡ് മലയാളി കൗൺസിൽ ഉമ്മൽ ഖുവൈൻ പ്രൊവിൻസും ഷാർജ ലയൻസ് ക്ലബ്ബും ...

News |20.Oct.2026

നോർത്ത് പോയിന്‍റ് എജ്യുക്കേഷന്‍റെ സ്ഥാപകൻ ശ്രീ. ഡാനിയൽ ലാസറിന് ആദരാഞ്ജലികൾ

അജ്മാനിലെ വിദ്യാഭ്യാസരംഗത്ത് മായാത്ത മുദ്ര പതിപ്പിച്ച ദീർഘദർശിയായ ...

News |16.Oct.2026

Photo Shoot

See All

Photos