മമ്മൂട്ടി നായകനായ ജോണി വാക്കറിന്റെ രണ്ടാം ഭാഗം ഉറപ്പ് നല്‍കി ജയരാജ്

Written By
Posted Jun 30, 2022|964

News
മലയാളി പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ച ചിത്രങ്ങളാണ് ജയരാജ് സംവിധാനം ചെയ്ത ഹൈവേ, ജോണി വാക്കര്‍ എന്നിവ. സുരേഷ് ഗോപി നായകനായ ഹൈവേ വലിയ വിജയം നേടിയിരുന്നു. സുരേഷ് ഗോപിയുടെ ജന്മദിനത്തില്‍ ജയരാജ് ഹൈവേ 2 പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. 

ഹൈവേ 2 ഉറപ്പായതോടെ മമ്മൂട്ടി നായകനായ ജോണി വാക്കറിന്റെ രണ്ടാം ഭാഗം ഉണ്ടാകുമോയെന്ന ആകാംക്ഷയിലായിരുന്നു ആരാധകര്‍. ഇപ്പോള്‍ ഇതാ ജോണി വാക്കറിന്റെ രണ്ടാം ഭാഗവും വരുമെന്ന് ഉറപ്പ് നല്‍കിയിരിക്കുകയാണ് സംവിധായകന്‍. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ജയരാജ് ഇക്കാര്യം വ്യക്തമാക്കിയത്. 

പ്രേക്ഷകരുടെ പ്രതികരണം ഞങ്ങള്‍ക്ക് വലിയ പ്രചോദനമാണ് നല്‍കുന്നത്. ഇത്രയധികം ആവേശം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. ഹൈവേയ്ക്കും ജോണി വാക്കറിനും രണ്ടാം ഭാഗം ഉണ്ടാകുമോയെന്ന് എന്നോട് പലരും പലവട്ടം ചോദിച്ചിട്ടുണ്ട്. ജോണിവാക്കര്‍ രണ്ടാം ഭാഗം ആലോചിച്ചിരുന്നെങ്കിലും ആദ്യം വരുന്നത് ഹൈവേ - 2 ആയിരിക്കും. ജയരാജ് പറഞ്ഞു.
SHARE THIS PAGE!

Related Stories

See All

ദുബായിൽ ത്രിദിന 'പ്രിവേ' അപൂർവ ആഭരണശേഖര പ്രദർശനവുമായി തനിഷ്ക്

ദുബായ്: 800-ലേറെ അപൂർവവും സവിശേഷവുമായ സ്വർണാഭരണങ്ങളുടെ കലവറയുമായി തനിഷ്ക് ...

News |24.Oct.2026

ഫ്രണ്ട്സ് ഓഫ് ഹരിപ്പാട് 'പൊന്നോണം-2026' വർണ്ണാഭമായി ആഘോഷിച്ചു; മുൻ പ്രസിഡന്റുമാർക്ക് ആദരവ്

ഷാർജ: യു.എ.ഇയിലെ പ്രവാസികളായ ഹരിപ്പാട്ടുകാരുടെ കൂട്ടായ്മയായ 'ഫ്രണ്ട്സ് ...

News |22.Oct.2026

ശ്രീകുമാരൻ തമ്പിയുടെ പാട്ടെഴുത്തിന് 60 വർഷം; അജ്മാനിൽ 'സാന്നിദ്ധ്യം സംഭാഷണം ഗാനലഹരി' ഒക്ടോബർ 31-ന്

അജ്മാൻ: കേരളപ്പിറവി ദിനാഘോഷങ്ങളുടെ ഭാഗമായി, മലയാള ഗാനശാഖയിൽ ...

News |22.Oct.2026

ഹോട്ട്‌പാക്ക് ഒമാനിൽ നിന്ന് നിർമാണം തുടങ്ങുന്നു, പ്രൈഡ് പാക്കേജിംഗമായി കരാറിൽ

ദുബായ്: യുഎഇ ആസ്ഥാനമായ പ്രമുഖ ആഗോള പാക്കേജിംഗ് ഉൽപ്പന്ന നിർമാണ സ്ഥാപനമായ ...

News |21.Oct.2026

Latest Update

ഡബ്ലിയു.എം.സി. (യു. എ. ക്യു ) 'ഓണവസന്തം 2026' ആഘോഷിച്ചു.

ദുബായ്, വേൾഡ് മലയാളി കൗൺസിൽ ഉമ്മൽ ഖുവൈൻ പ്രൊവിൻസും ഷാർജ ലയൻസ് ക്ലബ്ബും ...

News |20.Oct.2026

നോർത്ത് പോയിന്‍റ് എജ്യുക്കേഷന്‍റെ സ്ഥാപകൻ ശ്രീ. ഡാനിയൽ ലാസറിന് ആദരാഞ്ജലികൾ

അജ്മാനിലെ വിദ്യാഭ്യാസരംഗത്ത് മായാത്ത മുദ്ര പതിപ്പിച്ച ദീർഘദർശിയായ ...

News |16.Oct.2026

Photo Shoot

See All

Photos