ധ്യാന്‍ ശ്രീനിവാസന്റെ സണ്ണി ഡേയ്സ് ചിത്രീകരണം തൊടുപുഴയിൽ

Written By
Posted Jun 22, 2022|715

News
ധ്യാന്‍ ശ്രീനിവാസന്‍, മുകേഷ്, ശ്രീകാന്ത് മുരളി, ഹരീഷ് കണാരന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുനീര്‍ സുലൈമാന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സണ്ണി ഡേയ്‌സ് എന്ന ചിത്രത്തിന്റെ ചിത്രീകരണം തൊടുപുഴയില്‍ ആരംഭിച്ചു. ധ്യാന്‍ ശ്രീനിവാസന്‍ സ്വിച്ചോണ്‍ കര്‍മ്മം നിര്‍വ്വഹിച്ചു. 

ബ്ലൂ ലൈന്‍ മൂവീസിന്റെ ബാനറില്‍ റെനീഷ് കെ ജി നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ശെല്‍വ കുമാര്‍ എസ് നിര്‍വ്വഹിക്കുന്നു. സംഗീതം-അതുല്‍ ആനന്ദ്, എഡിറ്റര്‍-റിതിന്‍ രാധാകൃഷ്ണ. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ -രാജേഷ് തിലകം, കല-രഞ്ജിത്ത് കൊത്താരി, മേക്കപ്പ്-ഹസ്സന്‍ വണ്ടൂര്‍, വസ്ത്രാലങ്കാരം-അനില്‍ ചെമ്പൂര്‍, സ്റ്റില്‍സ്-അഗസ്റ്റിന്‍ തൊടുപുഴ, പരസ്യകല-മാ മി ജോ,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-അരുണ്‍ ലാല്‍ കരുണാകരന്‍, അസോസിയേറ്റ് ഡയറക്ടര്‍-പി ജെ പ്രിജിന്‍,പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്-ബിജു കടവൂര്‍,പി ആര്‍ ഒ-എ എസ് ദിനേശ്.
SHARE THIS PAGE!

Related Stories

See All

ദുബായിൽ ത്രിദിന 'പ്രിവേ' അപൂർവ ആഭരണശേഖര പ്രദർശനവുമായി തനിഷ്ക്

ദുബായ്: 800-ലേറെ അപൂർവവും സവിശേഷവുമായ സ്വർണാഭരണങ്ങളുടെ കലവറയുമായി തനിഷ്ക് ...

News |23.Oct.2026

ഫ്രണ്ട്സ് ഓഫ് ഹരിപ്പാട് 'പൊന്നോണം-2026' വർണ്ണാഭമായി ആഘോഷിച്ചു; മുൻ പ്രസിഡന്റുമാർക്ക് ആദരവ്

ഷാർജ: യു.എ.ഇയിലെ പ്രവാസികളായ ഹരിപ്പാട്ടുകാരുടെ കൂട്ടായ്മയായ 'ഫ്രണ്ട്സ് ...

News |22.Oct.2026

ശ്രീകുമാരൻ തമ്പിയുടെ പാട്ടെഴുത്തിന് 60 വർഷം; അജ്മാനിൽ 'സാന്നിദ്ധ്യം സംഭാഷണം ഗാനലഹരി' ഒക്ടോബർ 31-ന്

അജ്മാൻ: കേരളപ്പിറവി ദിനാഘോഷങ്ങളുടെ ഭാഗമായി, മലയാള ഗാനശാഖയിൽ ...

News |22.Oct.2026

ഹോട്ട്‌പാക്ക് ഒമാനിൽ നിന്ന് നിർമാണം തുടങ്ങുന്നു, പ്രൈഡ് പാക്കേജിംഗമായി കരാറിൽ

ദുബായ്: യുഎഇ ആസ്ഥാനമായ പ്രമുഖ ആഗോള പാക്കേജിംഗ് ഉൽപ്പന്ന നിർമാണ സ്ഥാപനമായ ...

News |21.Oct.2026

Latest Update

ഡബ്ലിയു.എം.സി. (യു. എ. ക്യു ) 'ഓണവസന്തം 2026' ആഘോഷിച്ചു.

ദുബായ്, വേൾഡ് മലയാളി കൗൺസിൽ ഉമ്മൽ ഖുവൈൻ പ്രൊവിൻസും ഷാർജ ലയൻസ് ക്ലബ്ബും ...

News |20.Oct.2026

നോർത്ത് പോയിന്‍റ് എജ്യുക്കേഷന്‍റെ സ്ഥാപകൻ ശ്രീ. ഡാനിയൽ ലാസറിന് ആദരാഞ്ജലികൾ

അജ്മാനിലെ വിദ്യാഭ്യാസരംഗത്ത് മായാത്ത മുദ്ര പതിപ്പിച്ച ദീർഘദർശിയായ ...

News |16.Oct.2026

Photo Shoot

See All

Photos