മലയാളത്തില ആദ്യ സൂപ്പർ ഹീറോ മിന്നൽ മുരളി 2, റിലീസ് തീയറ്ററിൽ തന്നെ : ബേസിൽ ജോസഫ്

Written By
Posted Aug 30, 2022|435

News
ബേസിൽ ജോസഫിന്റെ സംവിധാനത്തിൽ ടൊവിനോ തോമസ് നായകനായി പുറത്തിറങ്ങിയ മിന്നൽ മുരളിക്ക് ലോകമെമ്പാടും മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. മലയാളത്തില ആദ്യ സൂപ്പർ ഹീറോ പദവിയുള്ള മിന്നൽ മുരളി നെറ്റ്ഫ്ലിക്‌സിലും ട്രെന്‍ഡിങായിരുന്നു.

ഇപ്പോഴിതാ ചിത്രത്തിന്റെ രണ്ടാം ഭാഗത്തെ കുറിച്ച് സൂചന നൽകുകയാണ് സംവിധായകൻ ബേസിൽ ജോസഫ്. 'മിന്നൽ മുരളിയുടെ രണ്ടാം ഭാഗം ഉണ്ടാകും. കുറച്ച് കഴിഞ്ഞേ ഉണ്ടാകൂ. ചിത്രം ഇറക്കുന്നുണ്ടെങ്കിൽ തീയറ്ററിൽ തന്നെ ആകും റിലീസ് എന്നും ബേസിൽ. ആദ്യഭാഗം തീയറ്ററിൽ ഇറക്കാൻ പറ്റാത്തതിൽ വിഷമമുണ്ട്, എന്നാലും നെറ്റ്ഫ്ലിക്സ് പോലൊരു പ്ലാറ്റഫോമിൽ നല്ല റീച്ച് കിട്ടിയിട്ടുണ്ട്. രണ്ടിനും ഗുണവും ദോഷവുമുണ്ട്. രണ്ടാം ഭാഗം തീയറ്ററിൽ തന്നെ ഇറക്കാനാണ് ആഗ്രഹമെന്നും ബേസിൽ പറയുന്നു. തന്റെ പുതിയ സിനിമയായ പത്ത് ജൻവറിന്റെ പ്രൊമോഷന്റെ  ഭാഗമായി നൽകിയ അഭിമുഖത്തിലാണ് ബേസിൽ ഇക്കാര്യങ്ങൾ  വ്യക്തമാക്കിയത്. 

കേരളത്തിലെ ഒരു നാട്ടിൻ പുറത്ത് രണ്ട് സൂപ്പർ ഹീറോകൾ ഉണ്ടാകുന്നതും അതുമായി ബന്ധപ്പെട്ട സംഭവ വികാസങ്ങളുമായിരുന്നു മിന്നൽ മുരളി സിനിമയിൽ ഉണ്ടായിരുന്നത്. ഗുരു സോമസുന്ദരം,അജു വര്‍ഗീസ്, ബൈജു, ഹരിശ്രീ അശോകന്‍, ഫെമിന ജോര്‍ജ് തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ കൈകാര്യം ചെയ്തത്.
SHARE THIS PAGE!

Related Stories

See All

ഫ്രണ്ട്സ് ഓഫ് ഹരിപ്പാട് 'പൊന്നോണം-2026' വർണ്ണാഭമായി ആഘോഷിച്ചു; മുൻ പ്രസിഡന്റുമാർക്ക് ആദരവ്

ഷാർജ: യു.എ.ഇയിലെ പ്രവാസികളായ ഹരിപ്പാട്ടുകാരുടെ കൂട്ടായ്മയായ 'ഫ്രണ്ട്സ് ...

News |22.Oct.2026

ശ്രീകുമാരൻ തമ്പിയുടെ പാട്ടെഴുത്തിന് 60 വർഷം; അജ്മാനിൽ 'സാന്നിദ്ധ്യം സംഭാഷണം ഗാനലഹരി' ഒക്ടോബർ 31-ന്

അജ്മാൻ: കേരളപ്പിറവി ദിനാഘോഷങ്ങളുടെ ഭാഗമായി, മലയാള ഗാനശാഖയിൽ ...

News |22.Oct.2026

ഹോട്ട്‌പാക്ക് ഒമാനിൽ നിന്ന് നിർമാണം തുടങ്ങുന്നു, പ്രൈഡ് പാക്കേജിംഗമായി കരാറിൽ

ദുബായ്: യുഎഇ ആസ്ഥാനമായ പ്രമുഖ ആഗോള പാക്കേജിംഗ് ഉൽപ്പന്ന നിർമാണ സ്ഥാപനമായ ...

News |21.Oct.2026

ഡബ്ലിയു.എം.സി. (യു. എ. ക്യു ) 'ഓണവസന്തം 2026' ആഘോഷിച്ചു.

ദുബായ്, വേൾഡ് മലയാളി കൗൺസിൽ ഉമ്മൽ ഖുവൈൻ പ്രൊവിൻസും ഷാർജ ലയൻസ് ക്ലബ്ബും ...

News |20.Oct.2026

Latest Update

നോർത്ത് പോയിന്‍റ് എജ്യുക്കേഷന്‍റെ സ്ഥാപകൻ ശ്രീ. ഡാനിയൽ ലാസറിന് ആദരാഞ്ജലികൾ

അജ്മാനിലെ വിദ്യാഭ്യാസരംഗത്ത് മായാത്ത മുദ്ര പതിപ്പിച്ച ദീർഘദർശിയായ ...

News |16.Oct.2026

ഡബ്ലിയു. എം. സി. ഷാർജ പ്രൊവിൻസ് ഓണാഘോഷം സംഘടിപ്പിച്ചു.

ദുബായ്, വേൾഡ് മലയാളി കൗൺസിൽ ഷാർജ പ്രൊവിൻസ് ദുബായ് അസിയാന ഹോട്ടലിൽ വെച്ച് ...

News |13.Oct.2026

Photo Shoot

See All

Photos