തിരുവനന്തപുരം സ്വദേശിനി ദുബായില്‍ കൊല്ലപ്പെട്ടു.

Written By
Posted May 13, 2025|147

News
ദുബായ് : തിരുവനന്തപുരം വിതുര, ബൊണാകാട് സ്വദേശിനി ആനി മോള്‍ ഗില്‍ഡ(26)ദുബായില്‍ കൊല്ലപ്പെട്ടു. കൂടെ ഉണ്ടായിരുന്ന സുഹൃത്ത് കൊലപെടുത്തുകയായിരുന്നു. കൊലപാതകത്തിലേക്കുള്ള കാരണം ഇതുവരെയും വ്യക്തമായിട്ടില്ല. പ്രതിയെ ദുബായ് എയര്‍പോര്‍ട്ടില്‍ നിന്നും പോലീസ് അറസ്റ്റ് ചെയ്തു. ദുബായിലെ കറാമയില്‍ കഴിഞ്ഞ 4 ന് ആയിരുന്നു സംഭവം.ദുബായില്‍ ഒരു കമ്പനിയിലെ ജീവനക്കാരിയായിരുന്നു ആനി. കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തു വിട്ടിട്ടില്ല. മൃതദേഹം നാട്ടിലേക്കു കൊണ്ട് പോകാന്‍ ഉള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നതായി സാമൂഹിക പ്രവര്‍ത്തകനും യാബ് ലീഗല്‍ സര്‍വീസ് CEO യുമായ സലാം പാപ്പിനിശേരി, ഇന്‍കാസ് യൂത്തു വിംഗ് ഭാരവാഹികള്‍ ദുബായ് ഘടകം എന്നിവര്‍ അറിയിച്ചു.
SHARE THIS PAGE!

Related Stories

See All

സ്വപ്നങ്ങൾ ബാക്കിയാക്കി ശ്യാം ശങ്കരൻ യാത്ര പറയുമ്പോൾ…

ദുബായ് :- ശ്യാം ശങ്കരൻറെ വേർപാടിൽ അസ്ഗർ ഗാന്ധിയുടെ ഫേസ്ബുക്ക് കുറുപ് ഈ ...

News |31.May.2025

നൂ​പു​ര​ധ്വ​നി സീ​സ​ൺ 3 ഞാ​യ​റാ​ഴ്ച സ​ഫാ​രി മാ​ളി​ൽ

ഷാ​ർ​ജ: അ​ക്കാ​ഫ് വ​നി​താ വി​ഭാ​ഗം സം​ഘ​ടി​പ്പി​ക്കു​ന്ന ...

News |30.May.2025

മൈന്റ് വെൽ മീറ്റ് ശ്രദ്ധേയമായി

ഷാർജ:- :മാനസികാരോഗ്യത്തിന് പ്രാധാന്യം കൊടുത്തു കൊണ്ട് ഒരു മാസം നീണ്ടു ...

News |30.May.2025

എ എം ആറഇന്റെ പ്രോപ്രട്ടിയുടെ സേവനം ഇനി കേരളത്തിലും

ദുബായ് :- ദുബായിലെ റിയൽ എസ്റ്റേറ്റ് വമ്പന്മാർ കേരളത്തിൽ പ്രവർത്തനം ...

News |30.May.2025


Latest Update







Photo Shoot

See All

Photos