: Use of undefined constant Add - assumed 'Add' (this will throw an Error in a future version of PHP) in
: Use of undefined constant Add - assumed 'Add' (this will throw an Error in a future version of PHP) in
ദുബായ്, യൂ.എ.ഇ.യിൽ പ്രോപ്പർട്ടി സ്വന്തമാക്കുമ്പോൾ തിരഞ്ഞെടുപ്പിലൂടെ പ്രീമിയം ഇലക്ട്രിക് കാറായ ടെസ്ല മോഡൽ-3 , ഐ ഫോൺ 15 പ്രോ മാക്സ് എന്നിവ ഭാഗ്യശാലികൾക്ക് നേടാനുള്ള അവസരത്തോടൊപ്പം വാങ്ങുന്ന അപ്പ്പാർട്മെന്റുകൾ സൗജന്യമായി ഫർനിഷിങ്ങും ചെയ്തുകൊടുക്കുന്നതാണന്നും 10x പ്രോപ്പർട്ടി്സ് സി.ഇ.ഒ. സുകേഷ്ഗോവിന്ദൻ പ്രഖ്യാപിക്കുകയുണ്ടായി.
ജൂൺ 1മുതൽ ജൂലൈ 30 വരെയുള്ള കാലളവിൽ പ്രൊപ്പർട്ടി വാങ്ങുന്നവരിൽ നിന്നുമാണ് ഭാഗ്യശാലികളെ തിരഞ്ഞെടുക്കുക. ജൂലൈ 7 മുതൽ 9വരെ ഷാർജ എക്സ്പോയിൽ നടക്കുന്ന കമോൺ കേരള പ്രോപ്പർട്ടി ഷോയിലാണ് ഇതിന്റെ ലോഞ്ച് നടക്കുക. അനുദിനം വളർന്നുകൊണ്ടിരിക്കുന്ന ദുബായ് റിയൽ എസ്റ്റേറ്റ് മേഖലയിൽ വർഷങ്ങളുടെ അനുഭവസമ്പത്തുമായി മുൻന്നിരയിൽ മികച്ച സേവനം നൽകിവരുന്നു.
ദുബായിൽ ബിസ്സിനെസ് ബേയിലെ സിംഗിൾ ബിസിനസ്സ് ടവറിർ 805 ഇൽ ആസ്ഥാനമായി പ്രവർത്തിച്ചുവരുന്ന 10 x പ്രോപ്പർട്ടിസ് ലൊകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രോപ്പർട്ടി എക്സിബിഷൻ നടത്തുന്നതിന്റെ ഭാഗമായി ജൂലൈ 29 മുതൽ ആഗസ്റ്റ് 1 വരെ ലണ്ടനിൽ (യൂ.കെ) പ്രോപ്പർട്ടി ഷോ സംഘടിപ്പിച്ചിരിക്കുകയാണ്.
ഉപഭോക്താവിന്റെ അഭിരുച്ചിക്കും, ബഡ്ജറ്റിനും അനുശ്രുത്തമായ വില്ലകൾ, ടൗൺ-ഹൌസുകൾ , അപ്പാർട്മെന്റുകൾ, വസ്തുവകകൾ എന്നിവ മികച്ച ഡിവലപ്പർമാരിൽ നിന്നും സൗജന്യ സേവനമായി വാങ്ങിക്കോടുക്കുകയും അതിലുപരി വാങ്ങുന്നവർക്ക് കുറഞ്ഞ ചിലവിൽ കൂടുതൽ വിറ്റ് വരവ്, മികച്ച വാടക സാധ്യത എന്നിവ ഉറപ്പുവരൂത്തുകയും ചെയ്യുന്നു. കൂടുതൽ സേവനങൾക്കായി sukesh@10xproperties.ae എന്ന ഇമെയിലിലോ 0559468090 നമ്പരിലോ ബന്ധപ്പെടുക. 10x ഇൽ നിന്നും വാങ്ങുന്ന പ്രോപ്പർട്ടികൾ അധിക ലാഭത്തിനു വിൽക്കണമെങ്കിലും അതിനുവേണ്ട സഹായങ്ങൾ ഉപരിസേവനമായി ചെയ്തു കൊടുക്കുന്നതും 10x പ്രൊപ്പർട്ടീസിന്റെ മാത്രം പ്രത്യകതയാണ്. നിയമപരമായ ക്രയവിക്രയ വിനിമയങ്ങളും നടത്തുന്നതിനായി പ്രത്യേക വിഭാഗങ്ങളും സജീകരിച്ചിട്ടുണ്ട്. 10 X പ്രൊപ്പർടീസ് ഡയറക്ടർ വി. എസ്.ബിജുകുമാർ, സൈൽസ് മാനേജർമാരായ ഷമീർ സുബൈർ, സന്തോഷ് തൃശ്ശൂർ എന്നിവർ വർത്താ സമ്മേളനത്തിൽ പ്രതിനിധീകരിച്ചു.
: Use of undefined constant Add - assumed 'Add' (this will throw an Error in a future version of PHP) in