WORLD META SUMMIT 2024 | വേൾഡ് മെറ്റാ സമ്മിറ്റ് പ്രോഗ്രാം ദുബായിൽ സംഘടിപ്പിച്ചു. | വ്യവസായ പ്രമുഖൻ ഉമ്മർ അബ്ദുൾ ഖാദറിന് ഡോക്ടറേറ്റ് നൽകി ആദരിച്ചു

Written By
Posted Feb 16, 2024|776

News
പ്രൊഫസർ   സിദ്ദിഖ് എ മുഹമ്മദിൻ്റെ നേതൃത്വത്തിലുള്ള  ലോകത്തിലെ തന്നെ ആദ്യത്ത ഡിജിറ്റൽ ബ്ലോക്ക് ചെയിൻ  സർവകലാശാലയായ യൂറോപ്യൻ ഡിജിറ്റൽ യൂണിവേഴ്സിറ്റിയും ലോകമെമ്പാടുമുള്ള എസ് പി ജെയിൻ സർവ്വകലാശാലയും, സൗത്ത്  കൊറിയയിലെ ഖാൽറൂം ഗ്രൂപ്പും എം എസ് എഫ് ഗ്രൂപ്പ്  കേരളയും ചേർന്ന് വേൾഡ് മെറ്റാ സമ്മിറ്റ് പ്രോഗ്രാം  ദുബായിൽ  സംഘടിപ്പിച്ചു. പ്രശസ്തരായ ആളുകൾ പരിപാടിയിൽ പങ്കെടുത്തു.  നാലാം വ്യാവസായിക വിപ്ലവത്തിൻ്റെ അടിസ്ഥാന സാങ്കേതിക വിദ്യകളെക്കുറിച്ച് ബില്യൺ ജനങ്ങളെയും കുട്ടികളെയും പരിശീലിപ്പിക്കുന്ന ദൗത്യം ലോകമെമ്പാടും ലോക മെറ്റാ ഉച്ചകോടികൾ സംഘടിപ്പിക്കാൻ യൂറോപ്യൻ ഡിജിറ്റൽ സർവ്വകലാശാല തയ്യാറാണെന്ന്  പ്രൊഫസർ മുഹമ്മദ് എ സിദ്ദിഖ് പ്രഖ്യാപിച്ചു.

എസ് പി ജെയിൽ സിഇഒ ഡോ ക്രിസ്റ്റഫർ, പ്രമുഖ മാധ്യമ പ്രവർത്തകൻ മുദാസിർ , നേപ്പാളിൽ  അംബാസഡർ ഹവായ് , ആര്യീ ട്രേഡ് കമ്മീഷണർ പ്രൊഫസർ ഹഗ്

KMM കോളേജ്, സ്ഥാപകൻ അബുബക്കർ , കൊച്ചിൻ കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് ഡയരക്ടർ ഷമീർ കമൽ ,ഐടിസി ഗ്ലോബൽ ഗ്രൂപ്പ് ഹൈദരാബാദ് സ്ഥാപകൻ ജെഎംആർ ലാസുരസ്, ജെബിഐ എഡ്യൂക്കേഷൻ സിഇഒ എംആർ ഷിഹാബുദ്ദീൻസ് ഖത്തർ, അൽ റയാൻ ക്ലിനിക്  ചെയർമാൻ ജമ്മർ അബ്ദുൾ
 , ലുൽസെജ് ബെയ്ൻ എന്നിവർക്ക്ലീ,ഡർഷിപ്പ് ആൻഡ് മാനേജ്‌മെൻ്റ് അവാർഡുകൾ സമ്മാനിച്ചു
SHARE THIS PAGE!

Related Stories

See All

പ്രൊഫറ്റ് ലെഗസി സമ്മിറ്റ് ശ്രദ്ധേയമായി; പ്രമുഖർ പങ്കെടുത്തു

ഷാർജ: ഐ.സി.എഫ് ഷാർജ ഗ്രാൻഡ് മീലാദ് സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ...

News |01.Sep.2026

ദുബായിൽ മരിച്ച ആലപ്പുഴ സ്വദേശി ഷിൻദാസിന്റെ മൃതദേഹം നാട്ടിലെത്തിച്ചു; നടപടികൾ വേഗത്തിലാക്കിയത് കെ.സി. വേണുഗോപാലിന്റെ ഇടപെടൽ

ദുബായ്: അമിതമായ മയക്കുമരുന്ന് ഉപയോഗം മൂലം ദുബായിൽ മരിച്ച ആലപ്പുഴ ...

News |23.Aug.2026

ഡബ്ലിയു. എം. സി. അംഗം മണിക്കുട്ടൻ ജി.എസ്. ലോകറെക്കോർഡ് യാത്രയ്ക്ക് ഒരുങ്ങുന്നു.

ദുബായ്:- വേൾഡ് മലയാളി അംഗം ലോകസമാധാന സന്ദേശവുമായി പുതിയ ലോകറെക്കോർഡ് ...

News |18.Aug.2026

മനുഷ്യന്റെയും മൃഗത്തിന്റെയും ഒളിഞ്ഞിരിക്കുന്ന കഥയുമായി 'ലർക്ക്'; ചിത്രം ജൂലൈ 24ന് തിയറ്ററുകളിലേക്ക്

കൊച്ചി: പ്രമുഖ സംവിധായകനും നടനുമായ എം.എ. നിഷാദ് കഥയെഴുതി സംവിധാനം ...

News |10.Jul.2026

Latest Update

യുഎഇ സാമ്പത്തിക, ടൂറിസം മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ മര്‍റി ഹോട്ട്‌പാക്കിന്റെ നാഷണൽ ഇൻവെസ്റ്റ്മെന്റ് പാർക്ക് ഫാക്ടറി സന്ദർശിച്ചു

ദുബായ്: യുഎഇ സാമ്പത്തിക ടൂറിസം മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ ...

News |26.Jun.2026

ഷാർജയിൽ കൊല്ലപ്പെട്ട കണ്ണൂർ സ്വദേശി ഇസ്മാഈലിന്റെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും; മയ്യിത്ത് നമസ്കാരം വൈകുന്നേരം ഷാർജ ഫോറൻസിക്കിൽ

ഷാർജ: കഴിഞ്ഞ ദിവസം ഷാര്‍ജയില്‍ കൊല്ലപ്പെട്ട കണ്ണൂര്‍ പഴയങ്ങാടി ...

News |11.Jun.2026

Photo Shoot

See All

Photos