കമൽ ഹാസനെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കിയ ചിത്രം വേട്ടയാട് വിളയാടിന്റെ രണ്ടാം ഭാ​ഗം എത്തുന്നു.

Written By
Posted Aug 20, 2022|476

News
കമൽ ഹാസനെ കേന്ദ്ര കഥാപാത്രമാക്കി ​ഗൗതം വാസുദേവ മേനോൻ ഒരുക്കിയ ചിത്രം ‘വേട്ടയാട് വിളയാടിന്റെ രണ്ടാം ഭാ​ഗം എത്തുന്നു. 120 പേജുകളുള്ള സ്ക്രിപ്റ്റ് തയ്യാറാക്കിയെന്നും സിനിമ ഉടൻ ആരംഭിക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഗൗതം വാസുദേവ മേനോൻ പറഞ്ഞു. 

ചിത്രത്തിൽ അനുഷ്ക ഷെട്ടി, കീർത്തി സുരേഷ് എന്നിവരെ സിനിമയിലെ നായിക കഥാപാത്രത്തിലേക്ക് പരിഗണിക്കുന്നതായി മുൻപ് വന്ന റിപ്പോർട്ടുകളിലുണ്ടായിരുന്നു. എന്നാൽ ഇതിനെക്കുറിച്ചുള്ള പ്രതികരണങ്ങളൊന്നും പുറത്ത് വന്നിട്ടില്ല.

2008ലാണ് വേട്ടയാട് വിളയാട് റിലീസ് ചെയ്തത്. ഡിസിപി രാഘവൻ എന്ന കഥാപാത്രമായാണ് കമൽ ഹാസൻ ചിത്രത്തിൽ എത്തിയത്. ജ്യോതികയാണ് നായിക കഥാപാത്രത്തെ അവതരിപ്പിച്ചത്. പ്രകാശ് രാജ്, ഡാനിയൽ ബാലാജി, കാമിലിനി മുഖർജി, തുടങ്ങിയവരും സിനിമയിൽ പ്രധാന വേഷങ്ങളിലെത്തിരുന്നു.

നിലവിൽ 'വെന്ത് തണിന്തത് കാട്' ആണ് ഗൗതം മേനോന്റേതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രം. ചിമ്പു നായകനാകുന്ന ചിത്രത്തിനായി സംഗീതം ഒരുക്കുന്നത് എ ആർ റഹ്മാനാണ്. മലയാളി താരങ്ങളായി നീരജ് മാധവും സിദ്ദിഖും സിനിമയില്‍ ശ്രദ്ധേയ വേഷങ്ങൾ അവതരിപ്പിക്കുന്നുണ്ട്.
SHARE THIS PAGE!

Related Stories

See All

പ്രൊഫറ്റ് ലെഗസി സമ്മിറ്റ് ശ്രദ്ധേയമായി; പ്രമുഖർ പങ്കെടുത്തു

ഷാർജ: ഐ.സി.എഫ് ഷാർജ ഗ്രാൻഡ് മീലാദ് സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ...

News |01.Sep.2026

ദുബായിൽ മരിച്ച ആലപ്പുഴ സ്വദേശി ഷിൻദാസിന്റെ മൃതദേഹം നാട്ടിലെത്തിച്ചു; നടപടികൾ വേഗത്തിലാക്കിയത് കെ.സി. വേണുഗോപാലിന്റെ ഇടപെടൽ

ദുബായ്: അമിതമായ മയക്കുമരുന്ന് ഉപയോഗം മൂലം ദുബായിൽ മരിച്ച ആലപ്പുഴ ...

News |23.Aug.2026

ഡബ്ലിയു. എം. സി. അംഗം മണിക്കുട്ടൻ ജി.എസ്. ലോകറെക്കോർഡ് യാത്രയ്ക്ക് ഒരുങ്ങുന്നു.

ദുബായ്:- വേൾഡ് മലയാളി അംഗം ലോകസമാധാന സന്ദേശവുമായി പുതിയ ലോകറെക്കോർഡ് ...

News |18.Aug.2026

മനുഷ്യന്റെയും മൃഗത്തിന്റെയും ഒളിഞ്ഞിരിക്കുന്ന കഥയുമായി 'ലർക്ക്'; ചിത്രം ജൂലൈ 24ന് തിയറ്ററുകളിലേക്ക്

കൊച്ചി: പ്രമുഖ സംവിധായകനും നടനുമായ എം.എ. നിഷാദ് കഥയെഴുതി സംവിധാനം ...

News |10.Jul.2026

Latest Update

യുഎഇ സാമ്പത്തിക, ടൂറിസം മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ മര്‍റി ഹോട്ട്‌പാക്കിന്റെ നാഷണൽ ഇൻവെസ്റ്റ്മെന്റ് പാർക്ക് ഫാക്ടറി സന്ദർശിച്ചു

ദുബായ്: യുഎഇ സാമ്പത്തിക ടൂറിസം മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ ...

News |26.Jun.2026

ഷാർജയിൽ കൊല്ലപ്പെട്ട കണ്ണൂർ സ്വദേശി ഇസ്മാഈലിന്റെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും; മയ്യിത്ത് നമസ്കാരം വൈകുന്നേരം ഷാർജ ഫോറൻസിക്കിൽ

ഷാർജ: കഴിഞ്ഞ ദിവസം ഷാര്‍ജയില്‍ കൊല്ലപ്പെട്ട കണ്ണൂര്‍ പഴയങ്ങാടി ...

News |11.Jun.2026

Photo Shoot

See All

Photos