പ്രവാസി ഭക്തർക്ക് വരിനിൽകാതെ ശബരിമല അയ്യപ്പ ദർശനത്തിനും വഴിപാടുകൾക്കും അവസരം ഒരുങ്ങുന്നു.

Written By MP Mohanan
Posted Jun 10, 2023|754

News
പ്രവാസി ഭക്തർക്ക് വരിനിൽകാതെ ശബരിമല അയ്യപ്പ ദർശനത്തിനും വഴിപാടുകൾക്കും അവസരം ഒരുങ്ങുന്നു.  ട്രാവൻകൂർ ദേവസം  ബോർഡ് ഇൻഫർമേഷൻ സെന്റർ ദുബായിൽ പ്രവർത്തനം ആരംഭിച്ചു.
ഓർമ്മ ഇവെന്റ്സ് അജ്മാനിൽ സംഘടിപ്പിച്ച പരിപാടിയിൽ ഉത്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു 
ട്രാവൻകൂർ ദേവസം  ബോർഡ്  പ്രസിഡണ്ട്  അനന്തഗോപൻ . അയ്യപ്പ സന്ദേശം ലോകം എമ്പാടും വ്യാപിപ്പിക്കുകയാണ് ലക്‌ഷ്യം. നിലവിൽ ഇന്ത്യയിലെ വിവിധ നഗരങ്ങളിലും മലേഷ്യയിലും സെന്റർ പ്രവർത്തിക്കുന്നുണ്ട്.

ശബരിമല ക്ഷേത്രം കൂടാതെ  ട്രാവൻകൂർ ദേവസം  ബോർഡ്ന് കിഴിൽ ഉള്ള മറ്റ് ക്ഷേത്ര ങ്ങളുടെ വിവരങ്ങളും ലഭ്യമാണ്.  സേവനങ്ങൾക്കായി  0503627654 ,0501696990 ,0555262458 എന്നി നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ് 

ചടങ്ങിൽ ഓർമ്മ  ഇവെന്റ്സ് പ്രസിഡണ്ട് ജയചന്ദ്രൻ പിള്ള  അധ്യക്ഷനായിരുന്നു  അഭിലാഷ് വി പിള്ള സ്വാഗതവും,അനിൽ നന്ദിയും പറഞ്ഞു
SHARE THIS PAGE!

Related Stories

See All

പ്രൊഫറ്റ് ലെഗസി സമ്മിറ്റ് ശ്രദ്ധേയമായി; പ്രമുഖർ പങ്കെടുത്തു

ഷാർജ: ഐ.സി.എഫ് ഷാർജ ഗ്രാൻഡ് മീലാദ് സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ...

News |01.Sep.2026

ദുബായിൽ മരിച്ച ആലപ്പുഴ സ്വദേശി ഷിൻദാസിന്റെ മൃതദേഹം നാട്ടിലെത്തിച്ചു; നടപടികൾ വേഗത്തിലാക്കിയത് കെ.സി. വേണുഗോപാലിന്റെ ഇടപെടൽ

ദുബായ്: അമിതമായ മയക്കുമരുന്ന് ഉപയോഗം മൂലം ദുബായിൽ മരിച്ച ആലപ്പുഴ ...

News |23.Aug.2026

ഡബ്ലിയു. എം. സി. അംഗം മണിക്കുട്ടൻ ജി.എസ്. ലോകറെക്കോർഡ് യാത്രയ്ക്ക് ഒരുങ്ങുന്നു.

ദുബായ്:- വേൾഡ് മലയാളി അംഗം ലോകസമാധാന സന്ദേശവുമായി പുതിയ ലോകറെക്കോർഡ് ...

News |18.Aug.2026

മനുഷ്യന്റെയും മൃഗത്തിന്റെയും ഒളിഞ്ഞിരിക്കുന്ന കഥയുമായി 'ലർക്ക്'; ചിത്രം ജൂലൈ 24ന് തിയറ്ററുകളിലേക്ക്

കൊച്ചി: പ്രമുഖ സംവിധായകനും നടനുമായ എം.എ. നിഷാദ് കഥയെഴുതി സംവിധാനം ...

News |10.Jul.2026

Latest Update

യുഎഇ സാമ്പത്തിക, ടൂറിസം മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ മര്‍റി ഹോട്ട്‌പാക്കിന്റെ നാഷണൽ ഇൻവെസ്റ്റ്മെന്റ് പാർക്ക് ഫാക്ടറി സന്ദർശിച്ചു

ദുബായ്: യുഎഇ സാമ്പത്തിക ടൂറിസം മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ ...

News |26.Jun.2026

ഷാർജയിൽ കൊല്ലപ്പെട്ട കണ്ണൂർ സ്വദേശി ഇസ്മാഈലിന്റെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും; മയ്യിത്ത് നമസ്കാരം വൈകുന്നേരം ഷാർജ ഫോറൻസിക്കിൽ

ഷാർജ: കഴിഞ്ഞ ദിവസം ഷാര്‍ജയില്‍ കൊല്ലപ്പെട്ട കണ്ണൂര്‍ പഴയങ്ങാടി ...

News |11.Jun.2026

Photo Shoot

See All

Photos