തെലുങ്ക് സിനിമകൾ ഇനിമുതൽ തിയേറ്ററിൽ റിലീസ് ചെയ്ത് എട്ടാഴ്ചകൾക്ക് ഒ ടി ടിയിൽ.

Written By
Posted Aug 21, 2022|472

News
തെലുങ്ക് സിനിമകൾ ഇനിമുതൽ തിയേറ്ററിൽ റിലീസ് ചെയ്ത് എട്ടാഴ്ചകൾക്ക് ശേഷമേ ഒ ടി ടിയിൽ പ്രദർശനത്തിനെത്തൂ. തെലുങ്ക് ഫിലിം ചേംബർ ഓഫ് കൊമേഴ്സും ആക്ടീവ് തെലുങ്ക് ഫിലിം പ്രൊഡ്യൂസേഴ്സ് ​ഗിൽഡും ചേർന്നാണ് ഇത് സംബന്ധിച്ച തീരുമാനം കൈകൊണ്ടത്.

മൾട്ടിപ്ലെക്സുകളിലെ ടിക്കറ്റ്, ഭക്ഷണം, ശീതളപാനീയങ്ങൾ എന്നിവയുടെ നിരക്കുകളിൽ നിയന്ത്രണം കൊണ്ടുവരുന്ന കാര്യത്തിലും യോ​ഗത്തിൽ തീരുമാനമെടുത്തിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് മൾട്ടിപ്ലെക്സുകളുമായി ചർച്ച നടത്താനാണ് ​ഗിൽഡ് ശ്രമിക്കുന്നത്. നിരക്കുകളിൽ നിയന്ത്രണം കൊണ്ടുവരുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് എല്ലാ മൾട്ടിപ്ലെക്സുകളുടേയും മാനേജ്മെന്റിനോട് അഭ്യർത്ഥിച്ചിട്ടുണ്ടെന്നും നിർമാതാവും ആക്ടീവ് തെലുങ്ക് ഫിലിം പ്രൊഡ്യൂസേഴ്സ് ​ഗിൽഡ് പ്രസിഡന്റുമായ ദിൽ രാജു അറിയിച്ചു

താരസംഘടനയും തെലുങ്ക് ഫിലിം ചേംബർ ഓഫ് കൊമേഴ്സും നിർമാണച്ചെലവ് കുറയ്ക്കുന്നതിന് സഹകരിക്കുമെന്ന് പറഞ്ഞിട്ടുണ്ട്. കരാർ ചെയ്ത ബജറ്റിൽ സിനിമാ ചിത്രീകരണങ്ങൾ പുനരാരംഭിക്കാനും തീരുമാനിച്ചിട്ടുണ്ടെന്നും ദിൽ രാജു അറിയിച്ചു. ഒരു മാസം മുന്‍പേയാണ് ചില തെലുങ്ക് സിനിമകളുടെ ചിത്രീകരണം സാമ്പത്തിക പ്രസിസന്ധിയെ തുടര്‍ന്ന് നിര്‍ത്തി വച്ചത്. നേരത്തെ സമാനമായി ബോളിവുഡും ഒടിടി വിന്‍ഡോ സമയം നീട്ടിയിരുന്നു.
SHARE THIS PAGE!

Related Stories

See All

പ്രൊഫറ്റ് ലെഗസി സമ്മിറ്റ് ശ്രദ്ധേയമായി; പ്രമുഖർ പങ്കെടുത്തു

ഷാർജ: ഐ.സി.എഫ് ഷാർജ ഗ്രാൻഡ് മീലാദ് സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ...

News |01.Sep.2026

ദുബായിൽ മരിച്ച ആലപ്പുഴ സ്വദേശി ഷിൻദാസിന്റെ മൃതദേഹം നാട്ടിലെത്തിച്ചു; നടപടികൾ വേഗത്തിലാക്കിയത് കെ.സി. വേണുഗോപാലിന്റെ ഇടപെടൽ

ദുബായ്: അമിതമായ മയക്കുമരുന്ന് ഉപയോഗം മൂലം ദുബായിൽ മരിച്ച ആലപ്പുഴ ...

News |23.Aug.2026

ഡബ്ലിയു. എം. സി. അംഗം മണിക്കുട്ടൻ ജി.എസ്. ലോകറെക്കോർഡ് യാത്രയ്ക്ക് ഒരുങ്ങുന്നു.

ദുബായ്:- വേൾഡ് മലയാളി അംഗം ലോകസമാധാന സന്ദേശവുമായി പുതിയ ലോകറെക്കോർഡ് ...

News |18.Aug.2026

മനുഷ്യന്റെയും മൃഗത്തിന്റെയും ഒളിഞ്ഞിരിക്കുന്ന കഥയുമായി 'ലർക്ക്'; ചിത്രം ജൂലൈ 24ന് തിയറ്ററുകളിലേക്ക്

കൊച്ചി: പ്രമുഖ സംവിധായകനും നടനുമായ എം.എ. നിഷാദ് കഥയെഴുതി സംവിധാനം ...

News |10.Jul.2026

Latest Update

യുഎഇ സാമ്പത്തിക, ടൂറിസം മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ മര്‍റി ഹോട്ട്‌പാക്കിന്റെ നാഷണൽ ഇൻവെസ്റ്റ്മെന്റ് പാർക്ക് ഫാക്ടറി സന്ദർശിച്ചു

ദുബായ്: യുഎഇ സാമ്പത്തിക ടൂറിസം മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ ...

News |26.Jun.2026

ഷാർജയിൽ കൊല്ലപ്പെട്ട കണ്ണൂർ സ്വദേശി ഇസ്മാഈലിന്റെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും; മയ്യിത്ത് നമസ്കാരം വൈകുന്നേരം ഷാർജ ഫോറൻസിക്കിൽ

ഷാർജ: കഴിഞ്ഞ ദിവസം ഷാര്‍ജയില്‍ കൊല്ലപ്പെട്ട കണ്ണൂര്‍ പഴയങ്ങാടി ...

News |11.Jun.2026

Photo Shoot

See All

Photos