ഷാർജ ഇൻറർനാഷണൽ ബുക്ക് ഫെയർ ഐ പി ബി പവലിയന്‍ ഉദ്ഘാടനം ചെയ്തു.

Written By
Posted Nov 07, 2025|261

News
ഷാർജ: നാൽപത്തി നാലാമത് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവ നഗരിയിൽ ഐപിബി, പ്രവാസി രിസാല പവലിയൻ ദുബൈ & നോർത്തേൺ എമിറേറ്റ്സ് ഇന്ത്യൻ കോൺസ്റ്റിൽ ജനറൽ സതീഷ് കുമാർ ശിവൻ ഉൽഘാടനം ചെയ്തു. ഹാൾ നമ്പർ സെവൻ, സ്റ്റാൻഡ് നമ്പർ സീ എ ഫോറിലാണ് സ്റ്റാൾ സജ്ജീകരിച്ചിട്ടുള്ളത്. ചരിത്രം, പഠനം, യാത്ര, സൂഫിസം,  ഹണി ഡ്രോപ്പ്, വിവർത്തനം തുടങ്ങി മലയാളം, ഇംഗ്ലീഷ് ഭാഷകളിൽ
ഐ പി ബി പ്രസിദ്ധീകരിച്ച മുന്നൂറിലധികം പുസ്തകങ്ങൾ പവലിയനിൽ ലഭ്യമാണ്.  ഇരുപതോളം പുതിയ പുസ്തകങ്ങൾ ഈ വർഷത്തെ പുസ്തകോത്സവത്തിന് എത്തിയിട്ടുണ്ട്. ജോൺ ഡബ്ലു കൈസറിൻ്റെ കമാൻഡർ ഓഫ് ദി ഫെയ്ത്ത്ഫുള്ളിൻ്റെ ഐപിബി പ്രസിദ്ധീകരിച്ച മലയാളം പതിപ്പ്,  പോരാളി ജീവിതം നവംബർ പതിമൂന്നിന് പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്യും. അബ്ദുല്ല മണിമയും അബ്ദുൽ മജീദും ചേർന്നാണ്  മലയാളത്തിലേക്ക് വിവർത്തനം നടത്തിയത്. 

പവലിയൻ ഉദ്ഘാടനത്തിൽ ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡൻ്റ് നിസാർ തളങ്കര, അബ്ദുറഹ്മാൻ മണിയൂർ, സയ്യിദ് ശിഹാബ് കാസർകോട്, ശാഫി നിസാമി പേരാമ്പ്ര എന്നിവർ പങ്കെടുത്തു.
SHARE THIS PAGE!

Related Stories

See All

പ്രൊഫറ്റ് ലെഗസി സമ്മിറ്റ് ശ്രദ്ധേയമായി; പ്രമുഖർ പങ്കെടുത്തു

ഷാർജ: ഐ.സി.എഫ് ഷാർജ ഗ്രാൻഡ് മീലാദ് സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ...

News |01.Sep.2026

ദുബായിൽ മരിച്ച ആലപ്പുഴ സ്വദേശി ഷിൻദാസിന്റെ മൃതദേഹം നാട്ടിലെത്തിച്ചു; നടപടികൾ വേഗത്തിലാക്കിയത് കെ.സി. വേണുഗോപാലിന്റെ ഇടപെടൽ

ദുബായ്: അമിതമായ മയക്കുമരുന്ന് ഉപയോഗം മൂലം ദുബായിൽ മരിച്ച ആലപ്പുഴ ...

News |23.Aug.2026

ഡബ്ലിയു. എം. സി. അംഗം മണിക്കുട്ടൻ ജി.എസ്. ലോകറെക്കോർഡ് യാത്രയ്ക്ക് ഒരുങ്ങുന്നു.

ദുബായ്:- വേൾഡ് മലയാളി അംഗം ലോകസമാധാന സന്ദേശവുമായി പുതിയ ലോകറെക്കോർഡ് ...

News |18.Aug.2026

മനുഷ്യന്റെയും മൃഗത്തിന്റെയും ഒളിഞ്ഞിരിക്കുന്ന കഥയുമായി 'ലർക്ക്'; ചിത്രം ജൂലൈ 24ന് തിയറ്ററുകളിലേക്ക്

കൊച്ചി: പ്രമുഖ സംവിധായകനും നടനുമായ എം.എ. നിഷാദ് കഥയെഴുതി സംവിധാനം ...

News |10.Jul.2026

Latest Update

യുഎഇ സാമ്പത്തിക, ടൂറിസം മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ മര്‍റി ഹോട്ട്‌പാക്കിന്റെ നാഷണൽ ഇൻവെസ്റ്റ്മെന്റ് പാർക്ക് ഫാക്ടറി സന്ദർശിച്ചു

ദുബായ്: യുഎഇ സാമ്പത്തിക ടൂറിസം മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ ...

News |26.Jun.2026

ഷാർജയിൽ കൊല്ലപ്പെട്ട കണ്ണൂർ സ്വദേശി ഇസ്മാഈലിന്റെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും; മയ്യിത്ത് നമസ്കാരം വൈകുന്നേരം ഷാർജ ഫോറൻസിക്കിൽ

ഷാർജ: കഴിഞ്ഞ ദിവസം ഷാര്‍ജയില്‍ കൊല്ലപ്പെട്ട കണ്ണൂര്‍ പഴയങ്ങാടി ...

News |11.Jun.2026

Photo Shoot

See All

Photos