റണ്‍ബീറിന്റെ ഷംഷേര ആമസോണ്‍ പ്രൈം ഒടിടിയില്‍

Written By
Posted Aug 20, 2022|454

News
നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം തിയറ്ററുകളിലെത്തിയ രണ്‍ബിര്‍ കപൂർ ചിത്രമായിരുന്നു ഷംഷേര. എന്നാൽ ചിത്രം ബോസ്‌ഓഫീസിൽ  വൻ പരാജയമായി മാറി. അതിനാൽ തന്നെ അറിയിപ്പുകൾ ഒന്നും ഇല്ലാതെ,റിലീസ് തിയ്യതി മുൻകൂട്ടി പ്രഖ്യാപിക്കാതെ, ചിത്രം ഒടിടിയില്‍ എത്തിയിരിക്കുകയാണ് ഇപ്പോൾ. ആമസോണ്‍ പ്രൈം വീഡിയോയിലാണ് ചിത്രം സ്‍ട്രീം ചെയ്യുന്നത്. 

ജൂലൈ 22ന് ആയിരുന്നു ചിത്രം തിയറ്ററുകളിലെത്തിയത്. പുറത്തിറങ്ങി ഒരു മാസം പോലും ആകും മുൻപാണ് ചിത്രം ഒടിടി യിൽ എത്തിയിരിക്കുന്നത്. കരൺ മൽഹോത്ര സംവിധാനം ചെയ്ത  ചിത്രത്തിൽ കൊള്ളക്കാരനായാണ് രൺബീർ എത്തിയത്. സഞ്ജയ് ദത്ത് ആണ് വില്ലൻ. വാണി കപൂർ, അശുതോഷ് റാണ, റോണിത് റോയ്, സൗരഭ് ശുക്ല എന്നിവരാണ് മറ്റ് താരങ്ങൾ. തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും ചിത്രം ഡബ്ബ് ചെയ്തെത്തിയിരുന്നു.

'ബ്രഹ്‍മാസ്‍ത്ര' എന്ന ചിത്രമാണ്  രണ്‍ബിര്‍ കപൂറിന്റേതായി അടുത്തതായി റിലീസിനൊരുങ്ങുന്നത്.
'ബ്രഹ്‍മാസ്‍ത്ര പാര്‍ട്ട് വണ്‍ : ശിവ' സെപ്റ്റംബര്‍ ഒമ്പതിനാണ് തിയറ്ററുകളില്‍ എത്തുക.ചിത്രം സംവിധാനം ചെയ്യുന്നത്  അയൻ മുഖര്‍ജി ആണ്.  ആലിയ ഭട്ട് ആണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.
SHARE THIS PAGE!

Related Stories

See All

പ്രൊഫറ്റ് ലെഗസി സമ്മിറ്റ് ശ്രദ്ധേയമായി; പ്രമുഖർ പങ്കെടുത്തു

ഷാർജ: ഐ.സി.എഫ് ഷാർജ ഗ്രാൻഡ് മീലാദ് സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ...

News |01.Sep.2026

ദുബായിൽ മരിച്ച ആലപ്പുഴ സ്വദേശി ഷിൻദാസിന്റെ മൃതദേഹം നാട്ടിലെത്തിച്ചു; നടപടികൾ വേഗത്തിലാക്കിയത് കെ.സി. വേണുഗോപാലിന്റെ ഇടപെടൽ

ദുബായ്: അമിതമായ മയക്കുമരുന്ന് ഉപയോഗം മൂലം ദുബായിൽ മരിച്ച ആലപ്പുഴ ...

News |23.Aug.2026

ഡബ്ലിയു. എം. സി. അംഗം മണിക്കുട്ടൻ ജി.എസ്. ലോകറെക്കോർഡ് യാത്രയ്ക്ക് ഒരുങ്ങുന്നു.

ദുബായ്:- വേൾഡ് മലയാളി അംഗം ലോകസമാധാന സന്ദേശവുമായി പുതിയ ലോകറെക്കോർഡ് ...

News |18.Aug.2026

മനുഷ്യന്റെയും മൃഗത്തിന്റെയും ഒളിഞ്ഞിരിക്കുന്ന കഥയുമായി 'ലർക്ക്'; ചിത്രം ജൂലൈ 24ന് തിയറ്ററുകളിലേക്ക്

കൊച്ചി: പ്രമുഖ സംവിധായകനും നടനുമായ എം.എ. നിഷാദ് കഥയെഴുതി സംവിധാനം ...

News |10.Jul.2026

Latest Update

യുഎഇ സാമ്പത്തിക, ടൂറിസം മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ മര്‍റി ഹോട്ട്‌പാക്കിന്റെ നാഷണൽ ഇൻവെസ്റ്റ്മെന്റ് പാർക്ക് ഫാക്ടറി സന്ദർശിച്ചു

ദുബായ്: യുഎഇ സാമ്പത്തിക ടൂറിസം മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ ...

News |26.Jun.2026

ഷാർജയിൽ കൊല്ലപ്പെട്ട കണ്ണൂർ സ്വദേശി ഇസ്മാഈലിന്റെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും; മയ്യിത്ത് നമസ്കാരം വൈകുന്നേരം ഷാർജ ഫോറൻസിക്കിൽ

ഷാർജ: കഴിഞ്ഞ ദിവസം ഷാര്‍ജയില്‍ കൊല്ലപ്പെട്ട കണ്ണൂര്‍ പഴയങ്ങാടി ...

News |11.Jun.2026

Photo Shoot

See All

Photos