റൊമാന്‍സിന്റെ അങ്ങ് അറ്റമാണല്ലോ. റംസാനൊപ്പം ഹോട്ട് ലുക്കില്‍ പ്രിയ വാര്യര്‍

Written By
Posted Jul 22, 2022|496

News
നൃത്തച്ചുവടുകള്‍ പ്രേക്ഷകരെ വിസ്മയിച്ച താരമാണ് റംസാന്‍ മുഹമ്മദ്. അസാമാന്യമായ മെയ് വഴക്കവും ചടുലമായ ചുവടുകളുമായി റിയാലിറ്റി ഷോ വേദികളെ തീ പിടിപ്പിക്കാറുണ്ട് റംസാന്‍. അതുപോലെ തന്നെ ഒറ്റ സിനിമയിലൂടെ പ്രേക്ഷക മനസില്‍ ഇടംനേടിയ യുവനടിയാണ് പ്രിയ വാര്യര്‍. ഇപ്പോള്‍ ഇതാ റംസാനൊപ്പമുള്ള പ്രിയ വാര്യരുടെ പ്രണയാതുരമായ നൃത്തച്ചുവടുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. 

സുഹൃത്തുക്കളായ റംസാനും പ്രിയയും തമ്മിലുള്ള ഗംഭീര നൃത്തത്തിന്റെ വീഡിയോ വന്‍ സ്വീകാര്യത നേടിക്കഴിഞ്ഞു. 96 എന്ന ചിത്രത്തിലെ കാതലേ കാതലേ എന്ന ഗാനത്തിനാണ് ഇരുവരും സ്‌റ്റൈലിഷായി ചുവടുവെച്ചത്. 

ഒരു മുറിക്കുള്ളിലാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. പ്രണയാര്‍ദ്രമായ നിമിഷങ്ങളാണ് വീഡിയോയിലെ ഹൈലൈറ്റ്. വേറിട്ട രീതിയിലുള്ള നൃത്ത വീഡിയോ പ്രിയ വാര്യര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. ഇതിനോടകം തന്നെ 4,30,000ത്തിലധികം ലൈക്കുകള്‍ വീഡിയോയ്ക്ക് ലഭിച്ചു കഴിഞ്ഞു. 

അതീവ ഗ്ലാമറസായാണ് പ്രിയ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

വീഡിയോയ്ക്ക് താഴെ നിരവധിയാളുകളാണ് അഭിനന്ദനങ്ങളുമായി എത്തിയിരിക്കുന്നത്. എഡിറ്റിംഗിനെയും ക്യാമറയെയും അഭിനന്ദിച്ചുള്ള കമന്റുകളും കാണാം. മനോഹര നിമിഷങ്ങളാണ് വീഡിയോയിലുള്ളതെന്നും ഇരുവരും മികച്ച പ്രകടനമാണ് കാഴ്ച വെച്ചതെന്നും ആരാധകര്‍ പറയുന്നു. 

അഡാറ് ലൗവ് എന്ന ചിത്രത്തിലെ ഒറ്റ കണ്ണിറുക്കിലൂടെ ശ്രദ്ധേയയായ പ്രിയ വാര്യര്‍ ഇപ്പോള്‍ തിരക്കേറിയ താരങ്ങളില്‍ ഒരാളാണ്. ബോളിവുഡില്‍ ശ്രീദേവി ബംഗ്ലാവ്, ഷെയ്ന്‍ നിഗം നായകനായി എത്തിയ 'ഇഷ്‌ക്' സിനിമയുടെ തെലുങ്ക് റീമേക്ക്, ഒരു നാല്‍പതുകാരന്റെ 21 കാരി തുടങ്ങിയവയാണ് നടിയുടെ പുതിയ പ്രൊജക്ടുകള്‍.

SHARE THIS PAGE!

Related Stories

See All

പ്രൊഫറ്റ് ലെഗസി സമ്മിറ്റ് ശ്രദ്ധേയമായി; പ്രമുഖർ പങ്കെടുത്തു

ഷാർജ: ഐ.സി.എഫ് ഷാർജ ഗ്രാൻഡ് മീലാദ് സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ...

News |01.Sep.2026

ദുബായിൽ മരിച്ച ആലപ്പുഴ സ്വദേശി ഷിൻദാസിന്റെ മൃതദേഹം നാട്ടിലെത്തിച്ചു; നടപടികൾ വേഗത്തിലാക്കിയത് കെ.സി. വേണുഗോപാലിന്റെ ഇടപെടൽ

ദുബായ്: അമിതമായ മയക്കുമരുന്ന് ഉപയോഗം മൂലം ദുബായിൽ മരിച്ച ആലപ്പുഴ ...

News |23.Aug.2026

ഡബ്ലിയു. എം. സി. അംഗം മണിക്കുട്ടൻ ജി.എസ്. ലോകറെക്കോർഡ് യാത്രയ്ക്ക് ഒരുങ്ങുന്നു.

ദുബായ്:- വേൾഡ് മലയാളി അംഗം ലോകസമാധാന സന്ദേശവുമായി പുതിയ ലോകറെക്കോർഡ് ...

News |18.Aug.2026

മനുഷ്യന്റെയും മൃഗത്തിന്റെയും ഒളിഞ്ഞിരിക്കുന്ന കഥയുമായി 'ലർക്ക്'; ചിത്രം ജൂലൈ 24ന് തിയറ്ററുകളിലേക്ക്

കൊച്ചി: പ്രമുഖ സംവിധായകനും നടനുമായ എം.എ. നിഷാദ് കഥയെഴുതി സംവിധാനം ...

News |10.Jul.2026

Latest Update

യുഎഇ സാമ്പത്തിക, ടൂറിസം മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ മര്‍റി ഹോട്ട്‌പാക്കിന്റെ നാഷണൽ ഇൻവെസ്റ്റ്മെന്റ് പാർക്ക് ഫാക്ടറി സന്ദർശിച്ചു

ദുബായ്: യുഎഇ സാമ്പത്തിക ടൂറിസം മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ ...

News |26.Jun.2026

ഷാർജയിൽ കൊല്ലപ്പെട്ട കണ്ണൂർ സ്വദേശി ഇസ്മാഈലിന്റെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും; മയ്യിത്ത് നമസ്കാരം വൈകുന്നേരം ഷാർജ ഫോറൻസിക്കിൽ

ഷാർജ: കഴിഞ്ഞ ദിവസം ഷാര്‍ജയില്‍ കൊല്ലപ്പെട്ട കണ്ണൂര്‍ പഴയങ്ങാടി ...

News |11.Jun.2026

Photo Shoot

See All

Photos