ദുബായ് :-സീ ഷോർ കൺസ്ട്രക്ഷൻ കമ്പനിയും ഏഫ് ഏം ഹെവി ഏക്വിപ്പ് മെൻ്റ് റെൻ്റെൽ കമ്പനിയും ഏനർ ഗോ പവർ തുടങ്ങിയ മൂന്നു കമ്പിനികളുടെ ആസ്ഥാനം PAAS Group എന്ന പേരിൽ ദുബയ് ഇൻഡസ്ട്രിയൽ സിറ്റിയിൽ മെയ് 11 ന് പ്രവർത്തനമാരംഭിക്കുന്നു 27 വർഷമായി ദുബയിൽ പ്രവർത്തിക്കുന്ന സീഷോർ കൺസ്ട്രക്ഷൻ കമ്പിനിയും ഏഫ് എം ഹെവി ഏക്വിപ്മെൻ്റ് റെൻ്റൽ കമ്പനിയും ഏനർ ഗോ പൗവറും ഇനി ഒരു കുടക്കീഴിൽ ടി പ്രദീപ് കുമാറിൻ്റെ നേതൃത്വത്തിൽ 1997 ൽ പ്രവർത്തനമാരംഭിച്ച സീ ഷോർ ഗ്രൂപ്പ് യു ഏ ഇ യിൽ 200 ബിൽഡിഗുകൾ പൂർത്തീകരിച്ചു കഴിഞ്ഞു. വളരെ എളിയ നിലയിൽ നിന്നും പ്രവർത്തനമാരംഭിച്ച് കൃത്യമായി വളർന്നു കൊണ്ടിരുന്ന സീഷോർ ഗ്രൂപ്പ് ശ്രീ പ്രദീപ് കുമാറിൻ്റെ കൃതൃതയാർന്ന അച്ചടക്കമുള്ള പ്രവർത്തനങ്ങളുടെ വിജയം കൂടിയാണ്. മേഘലയിലെ മുൻ നിര സേവന ദാതാക്കളാണ് PAAS ഗ്രൂപ്പ് ഓഫ് കമ്പി നീസ് UAE യിൽ ഒട്ടേറെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തയാളുകൂടിയാണ് അദ്ധേഹം . സേവനം സെൻ്റർ പോലെയുള്ള സംഘടനകൾ നയിക്കുക വഴി ഒട്ടേറെ നിർദ്ധനരായ ആളുകൾക്ക് ഭവനങ്ങൾ നിർമ്മിച്ചു കൊടുക്കുന്നതിനും, ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും നേതൃത്വം കൊടുക്കുന്നതിന് ടി പ്രദീപ് കുമാറിന് സാധിച്ചിട്ടുണ്ട് ..... പത്തനം തിട്ട ജില്ലയിൽ കൂടൽ നിവാസിയാണ് ഇദ്ദേഹം സുമാ പ്രദീപ് ഭാര്യയും ആഷിത പ്രദീപ് മകളും ആദിത്യ പ്രദീപ് മകനുമാണ് . ഇവരെല്ലാവരും അദ്ധേഹത്തോടൊപ്പം ഈ പ്രവർത്തന മേഘലയിലുണ്ട്..