പർപ്പിൾ ഗൌണിൽ അതിമനോഹരിയായി മൃദുല

Written By
Posted Jul 27, 2022|1089

Photo-Shoot
ഗര്‍ഭിണിയാണെന്നറിയുന്ന ഘട്ടം മുതല്‍ തന്റെ പൊന്നോമനയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ഓരോ അമ്മമാരും. അവരെക്കുറിച്ചുള്ള പ്രതീക്ഷകളും മുന്നോട്ടുള്ള ജീവിതവുമൊക്കെയാണ് പിന്നീടുള്ള ഓരോ നിമിഷവും ആ അമ്മയുടെ മനസ്സിലൂടെ കടന്ന് പോകുന്നത്.



ഇപ്പോള്‍ ഇതേ കാത്തിരിപ്പിലാണ് നടി മൃദുല വിജയ്. അമ്മയാകാന്‍ പോകുന്നു എന്ന സന്തോഷ വാര്‍ത്ത അറിഞ്ഞപ്പോള്‍ മുതല്‍ തന്റെ ഗര്‍ഭകാലം ആസ്വദിക്കുകയാണ് മൃദുല. ഇപ്പോള്‍ മൃദുലയും യുവയും മാത്രമല്ല പ്രേക്ഷകരും കാതോര്‍ക്കുന്നത് ആ കണ്മണിക്ക് വേണ്ടിയാണ്. ഓരോ ഘട്ടത്തിലും വയറ് വെയ്ക്കുന്നതിനെക്കുറിച്ചും അതിന്റെ ചിത്രങ്ങളുമെല്ലാം മൃദുല സോഷ്യല്‍ മീഡിയയില്‍പങ്കുവെച്ചിരുന്നു.


ഇന്‍സ്റ്റഗ്രാമിലൂടെയും വ്‌ലോഗുകളിലൂടെയും മൃദുല പങ്കുവെക്കുന്ന ഓരോ വിശേഷങ്ങള്‍ക്കായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. ഇപ്പോള്‍ മൃദുലയെപ്പോലെ ആരാധകര്‍ക്കും ആ വീടും നാടും എല്ലാം സുപരിചിതമാണ്. അമ്മയാകാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കി നില്‍ക്കുന്നത്. ഇപ്പോള്‍ തന്റെ നിറവയറുമായുള്ള പുത്തന്‍ ഫോട്ടോഷൂ്ടുകളാണ് താരം പങ്കുവെച്ചിരിക്കുന്നത്. ഇളം വെയിലില്‍ തന്റെ കുഞ്ഞിനേയും പുണര്‍ന്ന് നില്‍ക്കുന്ന ചിത്രമാണ് മൃദുല പങ്കുവെച്ചിരിക്കുന്നത്.


പ്രഭാതത്തിലെ ഇളം വെയില്‍ കൊള്ളുന്നത് ആരോഗ്യത്തിന് ഏറെ ഗുണമുള്ള ഒന്നാണല്ലോ. ഏത് പ്രായക്കാര്‍ക്കും ഇത് നല്ലതുമാണ്. അപ്പോള്‍ പിന്നെ ഗര്‍ഭിണികളായ സ്ത്രീകള്‍ക്ക് ഇത് എത്രമാത്രം ഗുണപ്ദമാണെന്ന് പറയേണ്ടതില്ലല്ലോ. മൃദുല ഇപ്പോള്‍ പങ്കുവെച്ചിരിക്കുന്ന ചിത്രങ്ങള്‍ കാണുമ്പോഴും ആരാധകര്‍ പറയുന്നത് അങ്ങനെയാണ്.

SHARE THIS PAGE!

Related Stories

See All

അൾട്രാ ഗ്ലാമറസ് ആയി മീര ജാസ്മിൻ, ചിത്രങ്ങൾ വൈറൽ

ഒരു ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്ക് തിരിച്ചെത്തിയതിന്റെ ...

Photo-Shoot |23.Sep.2022

റിയാലിറ്റി ഷോയിലൂടെ കടന്നു പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ ദിൽഷയുടെ പുത്തൻ ഫോട്ടോഷൂട്ട് .

റിയാലിറ്റി ഷോയിലൂടെ കടന്നു വന്ന് പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ ആളാണ് ...

Photo-Shoot |30.Aug.2022

കാർമുകിൽ വർണനായി അനുശ്രീ, ശ്രീകൃഷ്ണ ജയന്തി ചിത്രങ്ങൾ

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് അനുശ്രീ. സിനിമയിലെന്നപോലെ ...

Photo-Shoot |19.Aug.2022

പ്രണയം തുളുമ്പുന്ന വരികളോടെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവെച്ച് രേഷ്‍മ നായര്‍

'കുടുംബവിളക്ക്' പരമ്പരയിലെ സുന്ദരിയായ മരുമകളായെത്തി മലയാളി ...

Photo-Shoot |12.Aug.2022


Latest Update

ദുബായിൽ മരിച്ച ആലപ്പുഴ സ്വദേശി ഷിൻദാസിന്റെ മൃതദേഹം നാട്ടിലെത്തിച്ചു; നടപടികൾ വേഗത്തിലാക്കിയത് കെ.സി. വേണുഗോപാലിന്റെ ഇടപെടൽ

ദുബായ്: അമിതമായ മയക്കുമരുന്ന് ഉപയോഗം മൂലം ദുബായിൽ മരിച്ച ആലപ്പുഴ ...

News |23.Aug.2026

ഡബ്ലിയു. എം. സി. അംഗം മണിക്കുട്ടൻ ജി.എസ്. ലോകറെക്കോർഡ് യാത്രയ്ക്ക് ഒരുങ്ങുന്നു.

ദുബായ്:- വേൾഡ് മലയാളി അംഗം ലോകസമാധാന സന്ദേശവുമായി പുതിയ ലോകറെക്കോർഡ് ...

News |18.Aug.2026

മനുഷ്യന്റെയും മൃഗത്തിന്റെയും ഒളിഞ്ഞിരിക്കുന്ന കഥയുമായി 'ലർക്ക്'; ചിത്രം ജൂലൈ 24ന് തിയറ്ററുകളിലേക്ക്

കൊച്ചി: പ്രമുഖ സംവിധായകനും നടനുമായ എം.എ. നിഷാദ് കഥയെഴുതി സംവിധാനം ...

News |10.Jul.2026

യുഎഇ സാമ്പത്തിക, ടൂറിസം മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ മര്‍റി ഹോട്ട്‌പാക്കിന്റെ നാഷണൽ ഇൻവെസ്റ്റ്മെന്റ് പാർക്ക് ഫാക്ടറി സന്ദർശിച്ചു

ദുബായ്: യുഎഇ സാമ്പത്തിക ടൂറിസം മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ ...

News |26.Jun.2026

ഷാർജയിൽ കൊല്ലപ്പെട്ട കണ്ണൂർ സ്വദേശി ഇസ്മാഈലിന്റെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും; മയ്യിത്ത് നമസ്കാരം വൈകുന്നേരം ഷാർജ ഫോറൻസിക്കിൽ

ഷാർജ: കഴിഞ്ഞ ദിവസം ഷാര്‍ജയില്‍ കൊല്ലപ്പെട്ട കണ്ണൂര്‍ പഴയങ്ങാടി ...

News |11.Jun.2026

ഷാര്‍ജയില്‍ കൊല്ലപ്പെട്ട കണ്ണൂര്‍ പഴയങ്ങാടി സ്വദേശി ഇസ്മാഈലിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു

ഷാർജ: യുഎഇയിലെ ഷാർജയിൽ ടിക്ടോക് തർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ ...

News |08.Jun.2026

Photo Shoot

See All

Photos