എസ് എൻ ഡി പി യോഗം ദുബായ് യൂണിയൻ സംഘടിപ്പിക്കുന്ന *മേട നിലാവ് *എന്ന കുടുംബസംഗമത്തിന്റെ ഒരുക്കങ്ങൾ അണിയറയിൽ പൂർത്തിയായി വരുന്ന വിവരം സന്തോഷപൂർവ്വം അറിയിക്കുന്നു

Written By
Posted May 08, 2024|598

News
എസ് എൻ ഡി പി യോഗം  ദുബായ് യൂണിയൻ   സംഘടിപ്പിക്കുന്ന *മേട നിലാവ് *എന്ന കുടുംബസംഗമത്തിന്റെ  ഒരുക്കങ്ങൾ അണിയറയിൽ പൂർത്തിയായി വരുന്ന വിവരം സന്തോഷപൂർവ്വം അറിയിക്കുന്നു . കുട്ടികൾ മുതൽ മുതിർന്നവർ വരെ വിവിധ കലാപരിപാടികൾ അവതരിപ്പിക്കുവാൻ ഒരുങ്ങിക്കഴിഞ്ഞു. അതോടൊപ്പം  നമ്മുടെ അംഗങ്ങൾ തന്നെ ഒരുക്കുന്ന ഒരു ഉഗ്രൻ സദ്യയും. കൂടുതൽ പറഞ്ഞു വരാൻ പോകുന്ന പൂരത്തിന്റെ രസം കളയുന്നില്ല ബാക്കിയെല്ലാം നേരിൽ . ഒരിക്കൽ കൂടി ഓർമ്മപ്പെടുത്തുന്നു . മെയ് 12 ന്  12 മണിമുതൽ എസ് എൻ ജി ഹാളിൽ  നമുക്ക് ഒത്തുചേരാം നമ്മുടെയെല്ലാം ജീവിതത്തിൽ  എന്നും ഓർമ്മിക്കാവുന്ന ഒരു ദിനമാക്കി  മാറ്റം 

സ്നേഹപൂർവ്വം
Sajan Sathya
SHARE THIS PAGE!

Related Stories

See All

പ്രൊഫറ്റ് ലെഗസി സമ്മിറ്റ് ശ്രദ്ധേയമായി; പ്രമുഖർ പങ്കെടുത്തു

ഷാർജ: ഐ.സി.എഫ് ഷാർജ ഗ്രാൻഡ് മീലാദ് സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ...

News |01.Sep.2026

ദുബായിൽ മരിച്ച ആലപ്പുഴ സ്വദേശി ഷിൻദാസിന്റെ മൃതദേഹം നാട്ടിലെത്തിച്ചു; നടപടികൾ വേഗത്തിലാക്കിയത് കെ.സി. വേണുഗോപാലിന്റെ ഇടപെടൽ

ദുബായ്: അമിതമായ മയക്കുമരുന്ന് ഉപയോഗം മൂലം ദുബായിൽ മരിച്ച ആലപ്പുഴ ...

News |23.Aug.2026

ഡബ്ലിയു. എം. സി. അംഗം മണിക്കുട്ടൻ ജി.എസ്. ലോകറെക്കോർഡ് യാത്രയ്ക്ക് ഒരുങ്ങുന്നു.

ദുബായ്:- വേൾഡ് മലയാളി അംഗം ലോകസമാധാന സന്ദേശവുമായി പുതിയ ലോകറെക്കോർഡ് ...

News |18.Aug.2026

മനുഷ്യന്റെയും മൃഗത്തിന്റെയും ഒളിഞ്ഞിരിക്കുന്ന കഥയുമായി 'ലർക്ക്'; ചിത്രം ജൂലൈ 24ന് തിയറ്ററുകളിലേക്ക്

കൊച്ചി: പ്രമുഖ സംവിധായകനും നടനുമായ എം.എ. നിഷാദ് കഥയെഴുതി സംവിധാനം ...

News |10.Jul.2026

Latest Update

യുഎഇ സാമ്പത്തിക, ടൂറിസം മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ മര്‍റി ഹോട്ട്‌പാക്കിന്റെ നാഷണൽ ഇൻവെസ്റ്റ്മെന്റ് പാർക്ക് ഫാക്ടറി സന്ദർശിച്ചു

ദുബായ്: യുഎഇ സാമ്പത്തിക ടൂറിസം മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ ...

News |26.Jun.2026

ഷാർജയിൽ കൊല്ലപ്പെട്ട കണ്ണൂർ സ്വദേശി ഇസ്മാഈലിന്റെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും; മയ്യിത്ത് നമസ്കാരം വൈകുന്നേരം ഷാർജ ഫോറൻസിക്കിൽ

ഷാർജ: കഴിഞ്ഞ ദിവസം ഷാര്‍ജയില്‍ കൊല്ലപ്പെട്ട കണ്ണൂര്‍ പഴയങ്ങാടി ...

News |11.Jun.2026

Photo Shoot

See All

Photos