കൂട്ടുപ്രതിയായ ഞാൻ സുഖമായി ഉറങ്ങുന്നു ദുർഗ വിഷമിക്കുന്നു: കൃഷ്ണ ശങ്കർ

Written By
Posted Jul 11, 2022|637

News
കൃഷ്ണ ശങ്കറും ദുര്‍ഗ കൃഷ്ണയും പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് കുടുക്ക് 2025. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ടീസര്‍ പുറത്തുവന്നിരുന്നു. ദുര്‍ഗ കൃഷ്ണയും കൃഷ്ണ ശങ്കറും തമ്മിലുള്ള ഇന്റിമേറ്റ് രംഗങ്ങള്‍ ട്രെയ്‌ലറിലുണ്ട്.

ചിത്രത്തിലെ ദുര്‍ഗ കൃഷ്ണയും കൃഷ്ണ ശങ്കറും തമ്മിലുള്ള ലിപ് ലോപ് രംഗം നേരത്തെ തന്നെ ചര്‍ച്ചയായിരുന്നു. കല്യാണം കഴിഞ്ഞിട്ടും ഇത്തരം സീനുകളില്‍ അഭിനയിക്കുന്നതിനെതിരെ ദുര്‍ഗക്കെതിരെ വലിയ സൈബര്‍ ആക്രമണമാണ് നടന്നത്. ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തുവന്നതോടെ വീണ്ടും സൈബര്‍ ആക്രമണം ശക്തമായിരിക്കുകയാണ്. 

ഈ സംഭവത്തില്‍ ശക്തമായി പ്രതികരിച്ചിരിക്കുകയാണ് നടൻ കൃഷ്ണ ശങ്കർ. ഇതുപോലുള്ള വിമർശനങ്ങളുടെ പേരിൽ ദുർഗയ്ക്ക് സിനിമ ഉപേക്ഷിക്കേണ്ടി വന്നാൽ അത് അവരുടെ സ്വപ്നം ഉപേക്ഷിക്കുന്നതിനു തുല്യമാണെന്നും അതിനു മാറ്റം കൊണ്ടുവരേണ്ടത് നമ്മൾ ഓരോരുത്തരുമാണെന്നും കൃഷ്ണ ശങ്കർ പറയുന്നു.
SHARE THIS PAGE!

Related Stories

See All

പ്രൊഫറ്റ് ലെഗസി സമ്മിറ്റ് ശ്രദ്ധേയമായി; പ്രമുഖർ പങ്കെടുത്തു

ഷാർജ: ഐ.സി.എഫ് ഷാർജ ഗ്രാൻഡ് മീലാദ് സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ...

News |01.Sep.2026

ദുബായിൽ മരിച്ച ആലപ്പുഴ സ്വദേശി ഷിൻദാസിന്റെ മൃതദേഹം നാട്ടിലെത്തിച്ചു; നടപടികൾ വേഗത്തിലാക്കിയത് കെ.സി. വേണുഗോപാലിന്റെ ഇടപെടൽ

ദുബായ്: അമിതമായ മയക്കുമരുന്ന് ഉപയോഗം മൂലം ദുബായിൽ മരിച്ച ആലപ്പുഴ ...

News |23.Aug.2026

ഡബ്ലിയു. എം. സി. അംഗം മണിക്കുട്ടൻ ജി.എസ്. ലോകറെക്കോർഡ് യാത്രയ്ക്ക് ഒരുങ്ങുന്നു.

ദുബായ്:- വേൾഡ് മലയാളി അംഗം ലോകസമാധാന സന്ദേശവുമായി പുതിയ ലോകറെക്കോർഡ് ...

News |18.Aug.2026

മനുഷ്യന്റെയും മൃഗത്തിന്റെയും ഒളിഞ്ഞിരിക്കുന്ന കഥയുമായി 'ലർക്ക്'; ചിത്രം ജൂലൈ 24ന് തിയറ്ററുകളിലേക്ക്

കൊച്ചി: പ്രമുഖ സംവിധായകനും നടനുമായ എം.എ. നിഷാദ് കഥയെഴുതി സംവിധാനം ...

News |10.Jul.2026

Latest Update

യുഎഇ സാമ്പത്തിക, ടൂറിസം മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ മര്‍റി ഹോട്ട്‌പാക്കിന്റെ നാഷണൽ ഇൻവെസ്റ്റ്മെന്റ് പാർക്ക് ഫാക്ടറി സന്ദർശിച്ചു

ദുബായ്: യുഎഇ സാമ്പത്തിക ടൂറിസം മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ ...

News |26.Jun.2026

ഷാർജയിൽ കൊല്ലപ്പെട്ട കണ്ണൂർ സ്വദേശി ഇസ്മാഈലിന്റെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും; മയ്യിത്ത് നമസ്കാരം വൈകുന്നേരം ഷാർജ ഫോറൻസിക്കിൽ

ഷാർജ: കഴിഞ്ഞ ദിവസം ഷാര്‍ജയില്‍ കൊല്ലപ്പെട്ട കണ്ണൂര്‍ പഴയങ്ങാടി ...

News |11.Jun.2026

Photo Shoot

See All

Photos