അൻപതോളം പുതുമുഖങ്ങളെ അണിനിരത്തികൊണ്ടു ജോളിമസ് ചിത്രം റെഡ് ഷാഡോ

Written By
Posted Apr 26, 2022|988

News
അൻപതോളം പുതുമുഖങ്ങളെ അണിനിരത്തികൊണ്ടു  ജോളിമസ് കഥയെഴുതി സംവിധാനം ചെയ്യുന്ന  സൈക്കോ ത്രില്ലെർ  ചിത്രമാണ്  റെഡ് ഷാഡോ.

ഡാലിയ എന്ന പെൺകുട്ടിയുടെ തിരോധാനവും അന്വേക്ഷണവുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.

മനു മയൂഖ്, രമേശ് കുമാർ, ഹരി സർഗം, അഖിൽ വിജയ്, മണക്കാട് അയ്യപ്പൻ, ദീപ സുരേന്ദ്രൻ, സ്വപ്ന, മയൂരി, ബേബി അക്ഷയ, ബേബി പവിത്ര, മാസ്റ്റർ ജിയോൻ, അപർണ, വിഷ്ണുപ്രിയ, അജോൻ, അനിൽ കൃഷ്ണ, ശ്രീമംഗലം അശോക് കുമാർ, നവീൻ,ഷാജി ചീനിവിള, സ്റ്റാൻലി പുത്തൻപുരയ്ക്കൽ, അനിൽ പീറ്റർ, രാധാകൃഷ്ണൻ, അനൂപ്, സുനിൽ, മുബീർ, ഹരി, മനോജ് തുടങ്ങി അൻപതോളം പുതുമുഖങ്ങൾ അണിനിരക്കുന്നു.

തിരക്കഥയും സംഭാഷണവും മേനംകുളം ശിവപ്രസാദ്,  ഡി. ഓ. പി. ജിട്രസ്, എഡിറ്റിംഗ് വിഷ്ണു കല്യാണി, നിർമ്മാണം ഗ്രീൻമാസ്,  പ്രൊജക്റ്റ് കോർഡിനേറ്റർ സതീഷ് മരുതിങ്കൽ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ മണക്കാട് അയ്യപ്പൻ, ഗാനരചന അജയ് വെള്ളരിപ്പണ, മേനംകുളം ശിവപ്രസാദ്, സംഗീതം അനിൽ പീറ്റർ, ബൈജു അഞ്ചൽ, ആലാപനം എം ജി ശ്രീകുമാർ, വിധു പ്രതാപ്, അരിസ്റ്റോ സുരേഷ്, ബിജു ഗോപാൽ, സരിത രാജീവ്, സ്റ്റെഫി ബാബു, ബാക്ഗ്രൗണ്ട് മ്യൂസിക് റിക്സൺ, അസ്സോസിയേറ്റ് ഡയറക്ടർ ബിജു സംഗീത,  നൃത്തസംവിധാനം ഈഹ സുജിൻ, മേക്കപ്പ് രതീഷ് രവി, ആർട്ട് അനിൽ പുതുക്കുളം, സ്റ്റണ്ട് രതീഷ് ശിവ,  സ്റ്റിൽസ് സിയാദ്, ജിയോൻ, പി ആർ ഓ എ എസ് പ്രകാശ്, യൂണിറ്റ് എച് ഡി സിനിമ കമ്പനി.

തിരുവനന്തപുരത്തും പരിസരപ്രദേശങ്ങളിലുമായി ചിത്രീകരണം പൂർത്തിയായ റെഡ് ഷാഡോ മെയ് അവസാനത്തോടെ പ്രേഷകരിലേക്കെത്തും. 
SHARE THIS PAGE!

Related Stories

See All

പ്രൊഫറ്റ് ലെഗസി സമ്മിറ്റ് ശ്രദ്ധേയമായി; പ്രമുഖർ പങ്കെടുത്തു

ഷാർജ: ഐ.സി.എഫ് ഷാർജ ഗ്രാൻഡ് മീലാദ് സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ...

News |01.Sep.2026

ദുബായിൽ മരിച്ച ആലപ്പുഴ സ്വദേശി ഷിൻദാസിന്റെ മൃതദേഹം നാട്ടിലെത്തിച്ചു; നടപടികൾ വേഗത്തിലാക്കിയത് കെ.സി. വേണുഗോപാലിന്റെ ഇടപെടൽ

ദുബായ്: അമിതമായ മയക്കുമരുന്ന് ഉപയോഗം മൂലം ദുബായിൽ മരിച്ച ആലപ്പുഴ ...

News |23.Aug.2026

ഡബ്ലിയു. എം. സി. അംഗം മണിക്കുട്ടൻ ജി.എസ്. ലോകറെക്കോർഡ് യാത്രയ്ക്ക് ഒരുങ്ങുന്നു.

ദുബായ്:- വേൾഡ് മലയാളി അംഗം ലോകസമാധാന സന്ദേശവുമായി പുതിയ ലോകറെക്കോർഡ് ...

News |18.Aug.2026

മനുഷ്യന്റെയും മൃഗത്തിന്റെയും ഒളിഞ്ഞിരിക്കുന്ന കഥയുമായി 'ലർക്ക്'; ചിത്രം ജൂലൈ 24ന് തിയറ്ററുകളിലേക്ക്

കൊച്ചി: പ്രമുഖ സംവിധായകനും നടനുമായ എം.എ. നിഷാദ് കഥയെഴുതി സംവിധാനം ...

News |10.Jul.2026

Latest Update

യുഎഇ സാമ്പത്തിക, ടൂറിസം മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ മര്‍റി ഹോട്ട്‌പാക്കിന്റെ നാഷണൽ ഇൻവെസ്റ്റ്മെന്റ് പാർക്ക് ഫാക്ടറി സന്ദർശിച്ചു

ദുബായ്: യുഎഇ സാമ്പത്തിക ടൂറിസം മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ ...

News |26.Jun.2026

ഷാർജയിൽ കൊല്ലപ്പെട്ട കണ്ണൂർ സ്വദേശി ഇസ്മാഈലിന്റെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും; മയ്യിത്ത് നമസ്കാരം വൈകുന്നേരം ഷാർജ ഫോറൻസിക്കിൽ

ഷാർജ: കഴിഞ്ഞ ദിവസം ഷാര്‍ജയില്‍ കൊല്ലപ്പെട്ട കണ്ണൂര്‍ പഴയങ്ങാടി ...

News |11.Jun.2026

Photo Shoot

See All

Photos