ഏറെ സന്തോഷിക്കുന്ന അഭിമാനിക്കുന്ന നിമിഷം.. ജയറാമിന് കർഷക അവാർഡ്

Written By
Posted Aug 18, 2022|475

News
മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ജയറാം. കേരളക്കരയോട് ചേർന്ന് നിൽക്കുന്ന, കുടുംബ ചിത്രങ്ങളിലൂടെയാണ്  ജയറാം ജനപ്രിയനായത്. തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷവും അഭിമാനവും നിറഞ്ഞ ഒരു നിമിഷം പങ്കുവെച്ചിരിക്കുകയാണ് താരം ഇപ്പോൾ. കേരള സർക്കാരിന്റെ കർഷക അവാർഡ് സ്വന്തമാക്കിയാണ് ജയറാം മാതൃകയാകുന്നത്.  കാർഷിക മേഖലയിൽ ശ്രദ്ധേയമായ പ്രവർത്തനം കാഴ്ചവെച്ചതിനാണ് ജയറാമിന് ആദരം  നൽകിയത്. 

അവാർഡ് ലഭിച്ചതിലുള്ള സന്തോഷവും ജയറാം തന്റെ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. 'ഏറെ സന്തോഷിക്കുന്ന അഭിമാനിക്കുന്ന നിമിഷം..കൃഷിക്കാരൻ ജയറാം....കേരള സർക്കാരിന് . കൃഷി വകുപ്പിന്....നാട്ടുകാരായ എല്ലാവർകും...എന്നെ സഹായിക്കുന്ന സഹപ്രവര്‍ത്തകർ എല്ലാവർക്കും  നന്ദി' ജയറാം കുറിച്ചു. 

സംസ്ഥാനതല കർഷക ദിനം ഉദ്ഘാടനത്തിൽ വെച്ചാണ് ജയറാമിന് മുഖ്യമന്ത്രി പിണറായി വിജയൻ ജയറാമിന്  അവാർഡും പൊന്നാടയും നൽകി ആദരിച്ചത്.മന്ത്രിമാരായ ശിവൻകുട്ടി, ആന്റണിരാജു , പി പ്രസാദ് എന്നിവരും യോഗത്തിൽ പങ്കെടുത്തു. 
SHARE THIS PAGE!

Related Stories

See All

പ്രൊഫറ്റ് ലെഗസി സമ്മിറ്റ് ശ്രദ്ധേയമായി; പ്രമുഖർ പങ്കെടുത്തു

ഷാർജ: ഐ.സി.എഫ് ഷാർജ ഗ്രാൻഡ് മീലാദ് സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ...

News |01.Sep.2026

ദുബായിൽ മരിച്ച ആലപ്പുഴ സ്വദേശി ഷിൻദാസിന്റെ മൃതദേഹം നാട്ടിലെത്തിച്ചു; നടപടികൾ വേഗത്തിലാക്കിയത് കെ.സി. വേണുഗോപാലിന്റെ ഇടപെടൽ

ദുബായ്: അമിതമായ മയക്കുമരുന്ന് ഉപയോഗം മൂലം ദുബായിൽ മരിച്ച ആലപ്പുഴ ...

News |23.Aug.2026

ഡബ്ലിയു. എം. സി. അംഗം മണിക്കുട്ടൻ ജി.എസ്. ലോകറെക്കോർഡ് യാത്രയ്ക്ക് ഒരുങ്ങുന്നു.

ദുബായ്:- വേൾഡ് മലയാളി അംഗം ലോകസമാധാന സന്ദേശവുമായി പുതിയ ലോകറെക്കോർഡ് ...

News |18.Aug.2026

മനുഷ്യന്റെയും മൃഗത്തിന്റെയും ഒളിഞ്ഞിരിക്കുന്ന കഥയുമായി 'ലർക്ക്'; ചിത്രം ജൂലൈ 24ന് തിയറ്ററുകളിലേക്ക്

കൊച്ചി: പ്രമുഖ സംവിധായകനും നടനുമായ എം.എ. നിഷാദ് കഥയെഴുതി സംവിധാനം ...

News |10.Jul.2026

Latest Update

യുഎഇ സാമ്പത്തിക, ടൂറിസം മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ മര്‍റി ഹോട്ട്‌പാക്കിന്റെ നാഷണൽ ഇൻവെസ്റ്റ്മെന്റ് പാർക്ക് ഫാക്ടറി സന്ദർശിച്ചു

ദുബായ്: യുഎഇ സാമ്പത്തിക ടൂറിസം മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ ...

News |26.Jun.2026

ഷാർജയിൽ കൊല്ലപ്പെട്ട കണ്ണൂർ സ്വദേശി ഇസ്മാഈലിന്റെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും; മയ്യിത്ത് നമസ്കാരം വൈകുന്നേരം ഷാർജ ഫോറൻസിക്കിൽ

ഷാർജ: കഴിഞ്ഞ ദിവസം ഷാര്‍ജയില്‍ കൊല്ലപ്പെട്ട കണ്ണൂര്‍ പഴയങ്ങാടി ...

News |11.Jun.2026

Photo Shoot

See All

Photos