ഗ്രാൻഡ് ഓണം 2025 വർണാഭമായി ആഘോഷിച്ചു

Written By
Posted Sep 10, 2025|785

News
ദുബായ് :-  ദുബായിലെ Grandweld Shipyard മലയാളി കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ നടന്ന ഗ്രാൻഡ് ഓണം 2025, കഴിഞ്ഞ ഞായറാഴ്ച (07 Sept)വൈകിട്ട് 5 മണി മുതൽ 10 മണി വരെ ദുബൈ അൽസാഹിയ ഓഡിറ്റോറിയത്തിൽ വെച്ച് വർണാഭമായ ഘോഷയാത്രയോടെയാണ് ആരംഭിച്ചത്.

ചെണ്ടമേളത്തോടൊപ്പം താലപ്പൊലി, പുലിക്കളി, കുമ്മാട്ടികളി, തെയ്യം, വെളിച്ചപ്പാട് തുടങ്ങിയതനതു കലാപ്രകടനങ്ങൾ ഘോഷയാത്രയ്ക്ക് മനോഹാരിത കൂട്ടി.തുടർന്ന് സീക് മേളം അവതരിപ്പിച്ച ശിങ്കാരിമേളം, മുവെല്ല ബ്യൂട്ടിസ് അവതരിപ്പിച്ച തിരുവാതിര, കൈകൊട്ടിക്കളി,ക്ലാസിക്കൽ ഡാൻസ് ഗ്രാൻഡ്‌വെൽഡ് കലാകാരന്മാരുടെ നാടൻ പാട്ടുകൾ തുടങ്ങിയ പരിപാടികൾ ഓണാഘോഷത്തിന് ഭംഗി കൂട്ടി.

പരിപാടിയുടെ സമാപനം ബീറ്സ് ഓഫ് ഗൾഫ് അവതരിപ്പിച്ച ഗാനമേളയായിരുന്നു. വിഭവ സമൃദ്ധമായ ഓണസദ്യയും ഒരുക്കിയിരുന്നു.

മുഖ്യ അതിഥിയായ Mr. Abdulla Sultan പരിപാടി ഉദ്‌ഘാടനം ചെയ്തു. വിശിഷ്ടാതിഥികളായി Mr. Noufal Khalid കൂടാതെ Mr. Muhammed Minmon പങ്കെടുത്തു.

പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഷംലൻ ഉണ്ണി സ്വാഗതവും ക്യാപ്റ്റൻ വിജിത്ത് നന്ദിയും അറിയിച്ചു. 
വിവിധ പരിപാടികൾക്ക് ഓണം കോ-ഓർഡിനേഷൻ കമ്മിറ്റി അംഗങ്ങൾ നേതൃത്വം നൽകി.
SHARE THIS PAGE!

Related Stories

See All

പ്രൊഫറ്റ് ലെഗസി സമ്മിറ്റ് ശ്രദ്ധേയമായി; പ്രമുഖർ പങ്കെടുത്തു

ഷാർജ: ഐ.സി.എഫ് ഷാർജ ഗ്രാൻഡ് മീലാദ് സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ...

News |01.Sep.2026

ദുബായിൽ മരിച്ച ആലപ്പുഴ സ്വദേശി ഷിൻദാസിന്റെ മൃതദേഹം നാട്ടിലെത്തിച്ചു; നടപടികൾ വേഗത്തിലാക്കിയത് കെ.സി. വേണുഗോപാലിന്റെ ഇടപെടൽ

ദുബായ്: അമിതമായ മയക്കുമരുന്ന് ഉപയോഗം മൂലം ദുബായിൽ മരിച്ച ആലപ്പുഴ ...

News |23.Aug.2026

ഡബ്ലിയു. എം. സി. അംഗം മണിക്കുട്ടൻ ജി.എസ്. ലോകറെക്കോർഡ് യാത്രയ്ക്ക് ഒരുങ്ങുന്നു.

ദുബായ്:- വേൾഡ് മലയാളി അംഗം ലോകസമാധാന സന്ദേശവുമായി പുതിയ ലോകറെക്കോർഡ് ...

News |18.Aug.2026

മനുഷ്യന്റെയും മൃഗത്തിന്റെയും ഒളിഞ്ഞിരിക്കുന്ന കഥയുമായി 'ലർക്ക്'; ചിത്രം ജൂലൈ 24ന് തിയറ്ററുകളിലേക്ക്

കൊച്ചി: പ്രമുഖ സംവിധായകനും നടനുമായ എം.എ. നിഷാദ് കഥയെഴുതി സംവിധാനം ...

News |10.Jul.2026

Latest Update

യുഎഇ സാമ്പത്തിക, ടൂറിസം മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ മര്‍റി ഹോട്ട്‌പാക്കിന്റെ നാഷണൽ ഇൻവെസ്റ്റ്മെന്റ് പാർക്ക് ഫാക്ടറി സന്ദർശിച്ചു

ദുബായ്: യുഎഇ സാമ്പത്തിക ടൂറിസം മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ ...

News |26.Jun.2026

ഷാർജയിൽ കൊല്ലപ്പെട്ട കണ്ണൂർ സ്വദേശി ഇസ്മാഈലിന്റെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും; മയ്യിത്ത് നമസ്കാരം വൈകുന്നേരം ഷാർജ ഫോറൻസിക്കിൽ

ഷാർജ: കഴിഞ്ഞ ദിവസം ഷാര്‍ജയില്‍ കൊല്ലപ്പെട്ട കണ്ണൂര്‍ പഴയങ്ങാടി ...

News |11.Jun.2026

Photo Shoot

See All

Photos