ഷാർജയിൽ ഫിറ്റ്ഫോറിന് തുടക്കമായി

Written By
Posted Dec 16, 2025|238

News
ഷാർജ: പ്രവാസികളുടെ ആരോഗ്യ സംരക്ഷണത്തിന് പ്രാധാന്യം നൽകാനായി ഫിറ്റ്ഫോർ ഷാർജയിൽ തുടക്കമായി. മുവൈല പേസ് ഇന്റർനാഷണൽ സ്‌കൂളിൽ നടന്ന ലൗഞ്ചിങ്ങിൽ ഷാർജയിലെ വിവിധ ഭാഗങ്ങളിൽ നിന്നായി നൂറിലധികം മലയാളികളാണ് പങ്കെടുത്തത്.

കൃത്യമായ വ്യായാമം ശീലമാക്കിയാൽ ആരോഗ്യമുള്ള മനസ്സും ശരീരവും നമുക്ക് ലഭിക്കുമെന്ന് ലൗഞ്ചിങിന് നേതൃത്വം നൽകിയ ഡോക്ടർ മുഹമ്മദ് ശരീഫ് അഭിപ്രായപ്പെട്ടു. നിരന്തരം നാം ചെയ്യുന്നതിലൂടെ വ്യായാമ ശീലം കുടുംബത്തിലേക്കും പ്രതിഫലിക്കും. അനിയന്ത്രിതമായ ഭക്ഷണ രീതിയും താളം തെറ്റിയ ഉറക്കവുമാണ് പ്രവാസികളിൽ അധിക പേർക്കും. നാം ക്ഷണിച്ചു വരുത്തുന്ന പല രോഗങ്ങൾക്കും പ്രതിവിധി കൂടിയാണ് നിരന്തരമായ വ്യായാമെന്നും ഡോക്ടർ പറഞ്ഞു. 

ലോക കേരള സഭാംഗവും സിറാജ് ഗൾഫ് ജനറൽ മാനേജരുമായ ശരീഫ് കാരശ്ശേരി ഉദ്ഘാടനം ചെയ്തു. ഓരോ പ്രദേശത്തും രൂപീകരിക്കുന്ന ഫിറ്റ്ഫോർ ക്ലബ്ബിലൂടെ വ്യായാമശീലം കൂടുതൽ പേരിലേക്ക് എത്തിക്കണമെന്ന് അദ്ദേഹം പറഞ്ഞു. 

പി കെ സി മുഹമ്മദ് സഖാഫി, ബദറുദ്ധീൻ സഖാഫി, മൂസ കിണാശ്ശേരി, അബ്ദുസ്സലാം കാഞ്ഞിരോട്, സുബൈർ പതിമംഗലം, മുനീർ മാഹി തുടങ്ങിയവർ പങ്കെടുത്തു.  ഇസ്മാഈൽ തുവ്വക്കുന്ന് സ്വാഗതവും ജബ്ബാർ പിസികെ നന്ദിയും പറഞ്ഞു
SHARE THIS PAGE!

Related Stories

See All

പ്രൊഫറ്റ് ലെഗസി സമ്മിറ്റ് ശ്രദ്ധേയമായി; പ്രമുഖർ പങ്കെടുത്തു

ഷാർജ: ഐ.സി.എഫ് ഷാർജ ഗ്രാൻഡ് മീലാദ് സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ...

News |01.Sep.2026

ദുബായിൽ മരിച്ച ആലപ്പുഴ സ്വദേശി ഷിൻദാസിന്റെ മൃതദേഹം നാട്ടിലെത്തിച്ചു; നടപടികൾ വേഗത്തിലാക്കിയത് കെ.സി. വേണുഗോപാലിന്റെ ഇടപെടൽ

ദുബായ്: അമിതമായ മയക്കുമരുന്ന് ഉപയോഗം മൂലം ദുബായിൽ മരിച്ച ആലപ്പുഴ ...

News |23.Aug.2026

ഡബ്ലിയു. എം. സി. അംഗം മണിക്കുട്ടൻ ജി.എസ്. ലോകറെക്കോർഡ് യാത്രയ്ക്ക് ഒരുങ്ങുന്നു.

ദുബായ്:- വേൾഡ് മലയാളി അംഗം ലോകസമാധാന സന്ദേശവുമായി പുതിയ ലോകറെക്കോർഡ് ...

News |18.Aug.2026

മനുഷ്യന്റെയും മൃഗത്തിന്റെയും ഒളിഞ്ഞിരിക്കുന്ന കഥയുമായി 'ലർക്ക്'; ചിത്രം ജൂലൈ 24ന് തിയറ്ററുകളിലേക്ക്

കൊച്ചി: പ്രമുഖ സംവിധായകനും നടനുമായ എം.എ. നിഷാദ് കഥയെഴുതി സംവിധാനം ...

News |10.Jul.2026

Latest Update

യുഎഇ സാമ്പത്തിക, ടൂറിസം മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ മര്‍റി ഹോട്ട്‌പാക്കിന്റെ നാഷണൽ ഇൻവെസ്റ്റ്മെന്റ് പാർക്ക് ഫാക്ടറി സന്ദർശിച്ചു

ദുബായ്: യുഎഇ സാമ്പത്തിക ടൂറിസം മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ ...

News |26.Jun.2026

ഷാർജയിൽ കൊല്ലപ്പെട്ട കണ്ണൂർ സ്വദേശി ഇസ്മാഈലിന്റെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും; മയ്യിത്ത് നമസ്കാരം വൈകുന്നേരം ഷാർജ ഫോറൻസിക്കിൽ

ഷാർജ: കഴിഞ്ഞ ദിവസം ഷാര്‍ജയില്‍ കൊല്ലപ്പെട്ട കണ്ണൂര്‍ പഴയങ്ങാടി ...

News |11.Jun.2026

Photo Shoot

See All

Photos