വൈക്കം മുഹമ്മദ് ബഷീറിന്റെ ‘ഭാര്‍ഗ്ഗവീനിലയം’ എന്ന വിഖ്യാത തിരക്കഥയെ അടിസ്ഥാനമാക്കി ആഷിഖ് അബു സംവിധാനം ചെയ്യുന്ന ‘നീലവെളിച്ചം’ എന്ന ചലച്ചിത്രത്തിന്റെ ചിത്രീകരണത്തിന് തലശേരിയിലെ പിണറായിയില്‍ തുടക്കമായി.
വിൻസെന്റ് മാഷ് സംവിധാനം ചെയ്ത 'ഭാർഗവി നിലയ'ത്തിന്റെ റീമേക്കാണ് ചിത്രം.