അഹമ്മദ് വയലിന് അജ്‌മാൻ പോലീസ് ക്ലബ്‌ റമദാൻ കാർണിവൽ 2026ന്റെ ആദരം.

Written By മുംതാസ്. ടി.എം
Posted Mar 22, 2026|378

News
അജ്‌മാൻ :അഹമ്മദ് വയലിൽ യുവ  സംരംഭകനും , ബിസിനസ് കണ്‍സള്‍ട്ടന്റും വിദ്യാഭ്യാസ പ്രവര്‍ത്തകനും ,മോട്ടിവേഷൻ സ്പീക്കറുമായ അഹമ്മദ് വയലിൻ യു.എ.ഇയും ഇന്ത്യയും കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സ്മാർട്ട്‌ പോയിന്റ് ഗ്രൂപ്പ്‌ ഓഫ് കമ്പനീസ് എന്ന സ്ഥാപനത്തിന്റെ ഉടമയാണ്. സ്മാർട്ട്‌ പോയിന്റ് ഗ്രൂപ്പ്‌ മുഖേന ബിസിനസ് കണ്‍സള്‍ട്ടിംഗ്, വിദ്യാഭ്യാസ സേവനങ്ങള്‍, ട്രെയിനിംഗ്, സ്കില്‍ ഡെവലപ്‌മെന്റ് തുടങ്ങിയ വിവിധ മേഖലകളില്‍ അഹമ്മദ് വയലിൽ പ്രവര്‍ത്തിക്കുന്നുണ്ട് . നിരവധി വിദ്യാര്‍ത്ഥികള്‍ക്കും സംരംഭകര്‍ക്കും വളര്‍ച്ചയുടെ വഴികള്‍ തുറന്നുകൊടുക്കുന്നതില്‍ അദ്ദേഹത്തിന്റെ സംഭാവന ശ്രദ്ധേയമാണ്.
ഒരു യാത്രാപ്രേമിയായ അദ്ദേഹം മുപ്പതോളം രാജ്യങ്ങള്‍ സന്ദര്‍ശിക്കുകയും തന്റെ അനുഭവങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു ട്രാവലോഗ് ഗ്രന്ഥം രചിക്കുകയും ചെയ്തിട്ടുണ്ട്.
അവാർഡ് ഏറ്റു വാങ്ങിയതിൽ തന്റെ ഇത്രയും നാളത്തെ പ്രയത്നത്തിൽ അജ്‌മാൻ പോലീസ് ക്ലബ്‌ ന്റെ ആദരം തനിക്ക് മുന്നോട്ട് പോകാനുള്ള പ്രചോദനമാകുമെന്നും തന്റെ ആത്മവിശ്വാസത്തിനും സേവനത്തിനും കൂടുതൽ കരുത്ത് പകരുമെന്നും ഞാൻ വിശ്വസിക്കുന്നു എന്ന് അഹമ്മദ് വയലിൽ  പറഞ്ഞു.
സങ്കടങ്ങളില്‍നിന്ന് ഉയർന്ന് വിജയത്തിലേക്ക് എത്തിയ തന്റെ ജീവിതയാത്രയിലൂടെ അനേകര്‍ക്ക് പ്രചോദനമാകുന്ന വ്യക്തി കൂടിയാണ് അഹമ്മദ് വയലില്‍.
SHARE THIS PAGE!

Related Stories

See All

ദുബായിൽ മരിച്ച ആലപ്പുഴ സ്വദേശി ഷിൻദാസിന്റെ മൃതദേഹം നാട്ടിലെത്തിച്ചു; നടപടികൾ വേഗത്തിലാക്കിയത് കെ.സി. വേണുഗോപാലിന്റെ ഇടപെടൽ

ദുബായ്: അമിതമായ മയക്കുമരുന്ന് ഉപയോഗം മൂലം ദുബായിൽ മരിച്ച ആലപ്പുഴ ...

News |23.Aug.2026

ഡബ്ലിയു. എം. സി. അംഗം മണിക്കുട്ടൻ ജി.എസ്. ലോകറെക്കോർഡ് യാത്രയ്ക്ക് ഒരുങ്ങുന്നു.

ദുബായ്:- വേൾഡ് മലയാളി അംഗം ലോകസമാധാന സന്ദേശവുമായി പുതിയ ലോകറെക്കോർഡ് ...

News |18.Aug.2026

മനുഷ്യന്റെയും മൃഗത്തിന്റെയും ഒളിഞ്ഞിരിക്കുന്ന കഥയുമായി 'ലർക്ക്'; ചിത്രം ജൂലൈ 24ന് തിയറ്ററുകളിലേക്ക്

കൊച്ചി: പ്രമുഖ സംവിധായകനും നടനുമായ എം.എ. നിഷാദ് കഥയെഴുതി സംവിധാനം ...

News |10.Jul.2026

യുഎഇ സാമ്പത്തിക, ടൂറിസം മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ മര്‍റി ഹോട്ട്‌പാക്കിന്റെ നാഷണൽ ഇൻവെസ്റ്റ്മെന്റ് പാർക്ക് ഫാക്ടറി സന്ദർശിച്ചു

ദുബായ്: യുഎഇ സാമ്പത്തിക ടൂറിസം മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ ...

News |26.Jun.2026

Latest Update

ഷാർജയിൽ കൊല്ലപ്പെട്ട കണ്ണൂർ സ്വദേശി ഇസ്മാഈലിന്റെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും; മയ്യിത്ത് നമസ്കാരം വൈകുന്നേരം ഷാർജ ഫോറൻസിക്കിൽ

ഷാർജ: കഴിഞ്ഞ ദിവസം ഷാര്‍ജയില്‍ കൊല്ലപ്പെട്ട കണ്ണൂര്‍ പഴയങ്ങാടി ...

News |11.Jun.2026

ഷാര്‍ജയില്‍ കൊല്ലപ്പെട്ട കണ്ണൂര്‍ പഴയങ്ങാടി സ്വദേശി ഇസ്മാഈലിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു

ഷാർജ: യുഎഇയിലെ ഷാർജയിൽ ടിക്ടോക് തർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ ...

News |08.Jun.2026

Photo Shoot

See All

Photos