ഗിന്നസ് വേൾഡ് റെക്കോർഡ് ജേതാവും ഐ ക്യു മാൻ ഓഫ് കേരളയുമായ അജി ആറിന് ഷാർജ ബുക്ക് പുസ്‌തക മേളയിൽ ആദരാവ്

Written By
Posted Nov 08, 2025|134

News
ഷാർജ:  ഗിന്നസ് വേൾഡ് റെക്കോർഡ്, അറേബ്യ റെക്കോർഡ് ജേതാവും ഐ ക്യു മാൻ ഓഫ് കേരളയുമായ അജി ആറിനെ ഷാർജ ബുക്ക് പുസ്‌തക മേളയിൽ  പദ്മശ്രീ ഐ എം  വിജയൻ  പുരസ്കാരം നൽകി ആദരിച്ചു . ഇതേ ചടങ്ങിൽ അറേബ്യൻ ബുക്ക് ഓഫ് റെക്കോർഡ്‌സും ഏറ്റുവാങ്ങി.
 ഓർമ്മശക്തിയിൽ നാല് സെക്കൻഡ് കൊണ്ട് നിലവിലെ  പാകിസ്ഥാനി സ്വദേശി യ ടെ ഗിന്നസ് റെക്കോർഡ് ആയ 30 അക്കങ്ങൾ ആണ് അജി 48 അക്കങ്ങളിൽ കൂടി മറി കടണ് കുണ്ടറ സ്വദേശി യുമായ അജി ശ്രദ്ധേ യനായത് റൈറ്റേഴ്സ് ഫോറത്തിൽ കുട്ടികളുടെ പ്രായോഗിക ബുദ്ധിയും കണക്കിലെ വേഗതയും കൂട്ടുന്നതിനെ കുറിച്ചും അജി ആർ  രൂപ പെടുത്തിയ ഐ ക്യൂ ഇ ഡി യെ കുറിച്ചും പ്രവാസലോകത്തിലെ കുട്ടികൾക്കും പ്രയോജനകരമാകത്തക്കരീതിയിൽ അൽബുസ്താൻ ട്രാവൽ ഗ്രൂപ്പിന്റെ ഉടമസ്ഥതയിൽ ഉള്ള എഡ്യൂടവർ വച്ച് ഓൺലൈൻ ഓഫ്‌ലൈൻ ക്‌ളാസ്സുകൾ നടത്തുമെന്നനും അജി ആർ പറഞ്ഞു  ചടങ്ങിൽ
അറേബ്യൻ വേൾഡ് റിക്കാർഡ് ഡയറക്ടർ ദിലീഫ്, അൽബുസ്താൻ ട്രാവൽ മാനേജ്മെന്റും ഐ ക്യൂ ഇ ഡി പ്രതിനിധികളുമായ ഫാറൂഖ്, അനിൽ ബേബി, സൂരജ് എന്നിവർ പങ്കെടുത്തു .
SHARE THIS PAGE!

Related Stories

See All

യുഎഇയിലെ വടക്കാഞ്ചേരി സുഹൃത് സംഘത്തിൻ്റെ 37 ആം വാർഷികം ആഘോഷിച്ചു

ദുബായ്: യു.എ.ഇയിലെ വടക്കാഞ്ചേരി നിവാസികളുടെ കൂട്ടായ്മയായ വടക്കാഞ്ചേരി ...

News |10.Dec.2025

പിന്നാക്കവിഭാഗങ്ങൾ ഇന്ത്യയിലെ നിർണായക ശക്തിയാകണം: ഗൾഫാർ പി. മുഹമ്മദലി

ദുബൈ: ആട്ടിയോടിക്കാൻ ശ്രമിക്കുമ്പോൾ ഓടിപ്പോകാതെ സാമ്പത്തികരംഗത്തടക്കം ...

News |05.Dec.2025

യു.എ.ഇ ദേശീയ ദിനാഘോഷം: 54 മീറ്റർ ഭീമൻ പതാകയുമായി യാബ് ലീഗൽ സർവീസസ്

ഷാർജ: യുണൈറ്റഡ് അറബ് എമിറേറ്റ്സിന്റെ 54-ാമത് ദേശീയ ...

News |02.Dec.2025

യുഎഇ ദേശീയ ദിനാഘോഷത്തിന് ഹംസയുടെ പ്രത്യേക സൈക്ലിംഗ് യാത്ര

അബുദാബി: യുഎഇയുടെ 54-ാം ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി മലയാളി യുവാവ് ഹംസ ഒരു ...

News |25.Nov.2025


Latest Update







Photo Shoot

See All

Photos