| |
Live Dubai Malayalam
Fri
11
Sep . 2026
  • Home
  • News
  • Songs
  • Poster
  • Trailer
  • Teaser
  • Photo Shoot
  • Article
  • Reviews
  • Interview
  • Music
  • Short Films
  • Television
  • Web Series
  • Special
    Send your news stories to:
    news@livedubaimalayalam.com
  • ONLINE TV

News

News |03.Oct.2025

ദുബായ് ഗ്രാൻഡ് മീലാദ് ടോളെറൻസ് കോൺഫറൻസ് യുവാൻ ശങ്കർ രാജ സംബന്ധിക്കും

ദുബൈ : നാളെ വൈകുന്നേരം ദുബൈ ഹോർ അൽ അൻസിൽ നടക്കുന്ന ദുബൈ ഗ്രാൻഡ് മീലാദ് ടോലേറെൻസ് കോൺഫറൻസിൽ പ്രശസ്ത മ്യൂസിക് ഡയറക്ടർ യുവാൻ ശങ്കർ ...

News |29.Sep.2025

ദുബൈ ഗ്രാൻഡ് ട്ടോളറൻസ് കോൺഫെറൻസ് ബ്രോഷർ പ്രകാശനം ചെയ്തു

ദുബൈ : ദുബൈ ഗ്രാൻഡ് ട്ടോളറൻസ്   സമ്മേളനത്തിന്റെ  ബ്രോഷർ പ്രകാശനവും പ്രഖ്യാപനും ദുബൈ യിൽ നടന്ന ചടങ്ങിൽ സമസ്ത സെക്രട്ടറിയും ...

News |27.Sep.2025

ഡബ്ലിയു.എം.സി. ദുബായ് പ്രൊവിൻസ് ഓണം "ആർപ്പോ 2025" ക്രൗൺ പ്ലാസയിൽ നടന്നു.

ദുബായ്, മലയാളികളുടെ ആഗോള സംഘടനയായ വേൾഡ് മലയാളി കൌൺസിലിന്റെ ദുബായ് പ്രൊവിൻസ് ഓണം "ആർപ്പോ 2025" വർണ്ണഭമായ കലാപരിപാടികളോടെ പ്രമുഖ ...

News |26.Sep.2025

അസ്മാബി അലുംനിക്ക് 20 വയസ്, ‘അസ്മാനിയ 20’25’ പോസ്റ്റർ പുറത്തിറക്കി

ദുബൈ: കൊടുങ്ങല്ലൂർ എം.ഇ.എസ്. അസ്മാബി കോളജ് പൂർവവിദ്യാർഥി സംഘടന യു.എ.ഇയിൽ ഇരുപത് വർഷം പിന്നിടുന്നു. ‘അസ്മാനിയ 20’25’ എന്ന് പേരിട്ട ...

News |17.Sep.2025

ഹെർബൽ ടച്ച് ആയുർവേദ ഹെൽത്ത് കെയർ സെന്റർ ഓണം ആഘോഷിച്ചു.

ദുബായ് :-  ഹെർബൽ ടച്ച് ആയുർവേദ ഹെൽത്ത് കെയർ സെന്റർ ഓണം ആഘോഷിച്ചു. ഡോക്ടർമാരും ജീവനക്കാരും ഓണക്കളികളും, ഓണപ്പാട്ടും, ...

News |12.Sep.2025

ഒമാന്റെ പത്തു വർഷത്തെ ഗോൾഡൻ വിസ മലയാളി സംരംഭകനും.

ഒമാൻ നടപ്പാക്കിയ ‘ഗോൾഡൻ റെസിഡൻസി’ പദ്ധതിയുടെ ആദ്യഘട്ടത്തിൽ തന്നെ ഗോൾഡൻ വിസ ലഭിച്ചവരിൽ യു.എ.ഇ.യിലെ മലയാളി സംരംഭകനും ഇടം നേടി. ...

News |11.Sep.2025

ഗിന്നസ് ലോക റെക്കോർഡ് ലഭിച്ച ഖുർആൻ പരിചയക്കാരനായ യുവാവ് വിറ്റ് പണവുമായി മുങ്ങി; പരാതിയുമായി പ്രവാസി മലയാളി

ദുബായ്∙  കൈകൊണ്ടെഴുതിയ ലോകത്തിലെ ഏറ്റവും നീളം കൂടിയ ഖുർആൻ എന്ന നിലയിൽ ഗിന്നസ് ലോക റെക്കോർഡ് ലഭിച്ച ഖുർആൻ പരിചയക്കാരനായ യുവാവ് ...

News |10.Sep.2025

ഗ്രാൻഡ് ഓണം 2025 വർണാഭമായി ആഘോഷിച്ചു

ദുബായ് :-  ദുബായിലെ Grandweld Shipyard മലയാളി കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ നടന്ന ഗ്രാൻഡ് ഓണം 2025, കഴിഞ്ഞ ഞായറാഴ്ച (07 Sept)വൈകിട്ട് 5 മണി മുതൽ 10 മണി ...

News |10.Sep.2025

മാനവികതയുടെ മഹത് ദർശനം ലോകത്തിനുമുന്നിൽ ഉയർത്തിപ്പിടിച്ച മഹാഗുരുവാണ് നാരായണഗുരുദേവൻ – എൻ.കെ. പ്രേമചന്ദ്രൻ എം.പി.

ഷാർജ:- ഷാർജയിലെ ലുലു സെൻട്രൽ മാൾ ഹാളിൽ ഭംഗിയോടെ സംഘടിപ്പിച്ച ഗുരുജയന്തി–പൊന്നോണം ആഘോഷംഎൻ.കെ. പ്രേമചന്ദ്രൻ എം.പി. ഉദ്ഘാടനം ...

News |09.Sep.2025

കൊടും ചൂടിൽ 5,000 പുറം ജോലിക്കാർക്ക് സൗജന്യ ഐസ്സ്ക്രീം സ്കൂപ്പുമായി ഹോട്ട്പാക്ക്

ദുബായ്: കൊടുംചൂടില്‍പുറം ജോലിയെടുക്കുന്ന യു.എ.ഇ.യിലെ തൊഴിലാളികള്‍ക്ക് ഐസ്‌ക്രീമിന്റെ തണുപ്പുമായി പാക്കേജിങ് രംഗത്ത് പ്രമുഖരായ ...

News |07.Sep.2025

പ്ലാനറ്റ് ആയുർവേദ ഹെൽത്ത് സെൻറർ ഓണം ആഘോഷിച്ചു

ദുബായ്:- പ്ലാനറ്റ് ആയുർവേദ ഹെൽത്ത് സെൻറർ ഓണം ആഘോഷിച്ചു. ഡോക്ടർമാരും ജീവനക്കാരും ഓണക്കളികളും ഓണപ്പാട്ടുമായി ഓണാഘോഷം വേറിട്ട ...

News |06.Sep.2025

ഡാൽമ ആയുർവേദിക് സെന്റർ അടിപൊളി ഓണം എല്ലാ ട്രീട്മെന്റുകള്ക്കും 20% ഓഫർ

ദുബായ്‌:-  ഡാൽമ ആയുർവേദിക് സെന്റർ ഓണം ആഘോഷിച്ചു നാടൻ പാട്ടും ഓണക്കളികളുമായ്  ഡോക്ടർമാരും ജീവനക്കാരും പരിപാടിയിൽ പങ്കെടുത്തു. ...

News |06.Sep.2025

ഗ്രാൻഡ് ഓണം25 ഒരുക്കങ്ങൾ പൂർത്തിയായി

ദുബായിലെ ഗ്രാൻഡ് വെൽഡ് ഷിപ്പ് യാർഡിലെ മലയാളി കൂട്ടായ്മയുടെ നേതൃത്വത്തിൽ ദുബായ് അൽ സാഹിയ ഹാളിൽ വെച്ച്  സെപ്റ്റംബർ 7ന് ...

News |03.Sep.2025

ഓണത്തിന് അണിയാൻ തനിഷ്ക് മിഡിൽ ഈസ്റ്റിന്റെ "ഓണം ഓർമ്മകൾ" ആഭരണ കളക്ഷൻ

ഓണത്തിന് അണിയാൻ തനിഷ്ക് മിഡിൽ ഈസ്റ്റിന്റെ "ഓണം ഓർമ്മകൾ" ആഭരണ കളക്ഷൻ"ഓണം ഓർമ്മകൾ" കളക്ഷൻ ഇപ്പോൾ അബുദാബി, ദുബായ്, ഷാർജ, ദോഹ, മസ്കറ്റ് ...

News |03.Sep.2025

സമാജം വനിതാ വിഭാഗം അത്തപ്പൂക്കളമൊരുക്കി

അബുദാബി: അത്തം ഒന്ന് മുതൽ പത്ത് ദിവസങ്ങളിലായി അബുദാബി മലയാളി സമാജത്തിൽ സംഘടിപ്പിച്ചുവരുന്ന അത്തപ്പൂക്കളത്തിന്റെ ഭാഗമായി സമാജം ...

News |03.Sep.2025

ഗുരുവും ഗാന്ധിയും നൂറ്റാണ്ടിന്റെ തേജസ് കവർ പ്രകാശനം ചെയ്തു

ഷാർജാ : കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിൽ എക്കാലവും ഓർമിക്കപെടുന്ന മഹാ സംഭവം ആയ ശ്രീ നാരായണ ഗുരു വിന്റെ യും മഹാത്മാ ...

News |03.Sep.2025

പ്രഥമ നെക്സിസ് യു എ ഇ ഡബ്ലിയു ഐക്കൺ അവാർഡ് 2025 വിതരണം ചെയ്തു

ദുബായ് : നെക്സിസ് യു എ ഇ ഡബ്ലിയു ഐക്കൺ അവാർഡ് 2025,ഓഗസ്റ്റ് 30 ശനിയാഴ്‌ച ദുബായ് ഫലഖ് തയ്യബ് പ്ലാന്റിനത്തിൽ വച്ച് നടന്നു. എമിറാത്തി ...

News |02.Sep.2025

എമിറാത്തി വനിതാദിന പുരസ്‌കാരം കല ഹരികുമാറിന്

ദുബായ് : ദുബായ് ഫലഖ് തയ്യബ് പ്ലാന്റിനത്തിൽ വച്ച് നടന്ന ചടങ്ങിൽ നെക്സിസ് യു എ ഇ ഡബ്ലിയു ഐക്കൺ അവാർഡ് 2025  മകൾ ഡോ. ലക്ഷ്മി ...

News |02.Sep.2025

ന്യൂ ലോട്ടസ് മെഡിക്കൽ സെന്റർ ഓണം ആഘോഷിച്ചു.

ദുബായിലെ അൽ ഖുസൈസ്  ടൈം ഗ്രാൻഡ് ഹോട്ടലിൽ സംഘടിപ്പിച്ച ആഘോഷ പരിപാടി. എലൈറ്റ്  ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ  ആർ  ഹരികുമാർ, ...

News |28.Aug.2025

നെക്സിസ് -മെറ്റാവേഴ്സ് എമിറാത്തി വനിതാദിന പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു.

ദുബായ് : ഡബ്ലിയു  ഐക്കൺ അവാർഡ് 2025 പ്രഖ്യാപിച്ചു. ആഗസ്റ്റ് 30 2025 ശനിയാഴ്ച  ഷെയ്ഖ് സായിദ് റോഡ് അൽ വാസൽ ,ഫലഖ് തയ്യബ് പ്ലാന്റിനം ഹാളിൽ ...

News |23.Aug.2025

39-ാമത് അബുദാബി ശക്തി അവാർഡ് പ്രഖ്യാപിച്ചു; ടികെ രാമകൃഷ്ണൻ പുരസ്കാരം ഡോ. എ. കെ. നമ്പ്യാർക്ക്

അബുദാബി: മലയാളത്തിലെ സർഗ്ഗധനരായ എഴുത്തുകാരെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ശക്തി തിയറ്റേഴ്‌സ് അബുദാബി ...


Photo Shoot

See All

Top Teaser

See All

Top Trailer

See All

Latest Update

പ്രൊഫറ്റ് ലെഗസി സമ്മിറ്റ് ശ്രദ്ധേയമായി; പ്രമുഖർ പങ്കെടുത്തു

ഷാർജ: ഐ.സി.എഫ് ഷാർജ ഗ്രാൻഡ് മീലാദ് സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ...

News |01.Sep.2026

ദുബായിൽ മരിച്ച ആലപ്പുഴ സ്വദേശി ഷിൻദാസിന്റെ മൃതദേഹം നാട്ടിലെത്തിച്ചു; നടപടികൾ വേഗത്തിലാക്കിയത് കെ.സി. വേണുഗോപാലിന്റെ ഇടപെടൽ

ദുബായ്: അമിതമായ മയക്കുമരുന്ന് ഉപയോഗം മൂലം ദുബായിൽ മരിച്ച ആലപ്പുഴ ...

News |23.Aug.2026

ഡബ്ലിയു. എം. സി. അംഗം മണിക്കുട്ടൻ ജി.എസ്. ലോകറെക്കോർഡ് യാത്രയ്ക്ക് ഒരുങ്ങുന്നു.

ദുബായ്:- വേൾഡ് മലയാളി അംഗം ലോകസമാധാന സന്ദേശവുമായി പുതിയ ലോകറെക്കോർഡ് ...

News |18.Aug.2026

മനുഷ്യന്റെയും മൃഗത്തിന്റെയും ഒളിഞ്ഞിരിക്കുന്ന കഥയുമായി 'ലർക്ക്'; ചിത്രം ജൂലൈ 24ന് തിയറ്ററുകളിലേക്ക്

കൊച്ചി: പ്രമുഖ സംവിധായകനും നടനുമായ എം.എ. നിഷാദ് കഥയെഴുതി സംവിധാനം ...

News |10.Jul.2026

യുഎഇ സാമ്പത്തിക, ടൂറിസം മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ മര്‍റി ഹോട്ട്‌പാക്കിന്റെ നാഷണൽ ഇൻവെസ്റ്റ്മെന്റ് പാർക്ക് ഫാക്ടറി സന്ദർശിച്ചു

ദുബായ്: യുഎഇ സാമ്പത്തിക ടൂറിസം മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ ...

News |26.Jun.2026

ഷാർജയിൽ കൊല്ലപ്പെട്ട കണ്ണൂർ സ്വദേശി ഇസ്മാഈലിന്റെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും; മയ്യിത്ത് നമസ്കാരം വൈകുന്നേരം ഷാർജ ഫോറൻസിക്കിൽ

ഷാർജ: കഴിഞ്ഞ ദിവസം ഷാര്‍ജയില്‍ കൊല്ലപ്പെട്ട കണ്ണൂര്‍ പഴയങ്ങാടി ...

News |11.Jun.2026

Send

Send your news stories to
news@livedubaimalayalam.com

Links
Home
About us
Privacy Policy
Contact


Follow us


Visits:

All Rights Reserved in www.livedubaimalayalam.com.

Advertisement