| |
Live Dubai Malayalam
Tue
06
Oct . 2026
  • Home
  • News
  • Songs
  • Poster
  • Trailer
  • Teaser
  • Photo Shoot
  • Article
  • Reviews
  • Interview
  • Music
  • Short Films
  • Television
  • Web Series
  • Special
    Send your news stories to:
    news@livedubaimalayalam.com
  • ONLINE TV

News

News |10.Feb.2026

ആരോഗ്യ സംരക്ഷണത്തിന്റെ ഭാവിയെ പുനർനിർവചിക്കുന്ന അതിനൂതന പദ്ധതികൾ യുഎഇയിലെ ജനങ്ങൾക്കായി അവതരിപ്പിച്ച് ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ

ദുബായ്: ദുബായ് ഇക്കണോമിക് അജണ്ട (ഡി 33) യെ പിന്തുണച്ച് ലോകോത്തര ആരോഗ്യ സംരക്ഷണം യുഎഇയിൽ പ്രാദേശികമായി ലഭ്യമാക്കാനും, രാജ്യത്തെ ...

News |10.Feb.2026

പ്രവാസികൾക്ക് ആശ്വാസം; ഇനി 'ചിപ്പ്' പാസ്‌പോർട്ടുകളുടെ കാലം: 2026-ലെ പുതിയ മാറ്റങ്ങൾ അറിയാം

ദുബായ്/ന്യൂഡൽഹി: വിദേശത്തുള്ള ഇന്ത്യൻ പ്രവാസികൾക്ക് ഏറെ നിർണ്ണായകമായ പാസ്‌പോർട്ട് സേവനങ്ങളിൽ 2026-ഓടെ വലിയ മാറ്റങ്ങൾ നിലവിൽ ...

News |05.Feb.2026

എഫ്‌എംസി‍ജി മേഖലയിൽ ‘സസ്റ്റെയിനബിൾ ബിസിനസ് ഓഫ് ദ ഇയർ പുരസ്‌കാരം ഹോട്ട്പാക്കിന്

ദുബൈ: പരിസ്ഥിതി സുസ്ഥിര പാക്കേജിംഗ് ഉത്പന്നങ്ങളുടെ ആഗോള നിർമാതാക്കളായ യുഎഇ കേന്ദ്രമായ ഹോട്ട്പാക്കിന് മിഡിൽ ഈസ്റ്റിലെ ...

News |02.Feb.2026

സലാം പാപ്പിനിശ്ശേരി ലോക കേരള സഭാംഗമായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. പ്രവാസി ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കുള്ള തുടര്‍ച്ചയായ അംഗീകാരം

തിരുവനന്തപുരം: യാബ് ലീഗല്‍ സര്‍വീസസ് സി.ഇ.ഒ സലാം പാപ്പിനിശ്ശേരിയെ അഞ്ചാം ലോക കേരള സഭാംഗമായി വീണ്ടും തിരഞ്ഞെടുത്തു. മുന്‍ ...

News |01.Feb.2026

വാമനപുരം മണ്ഡലത്തിൽ ദീപ അനിലിന് സാധ്യതകളേറുന്നു

വെഞ്ഞാറമൂട്:തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് കിളിമാനൂർ ഡിവിഷൻ അംഗവും, മഹിള കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയുമായ ദീപ അനിലിനെ ...

News |28.Jan.2026

സുഹൃത്തിന്റെ ഓർമകളിൽ നിറഞ്ഞു രക്തദാന ക്യാമ്പ് .LBS കോളേജ് അലുംനി (CEKA) നടത്തിയ ക്യാമ്പിൽ നൂറോളം പേർ പങ്കെടുത്തു.

ദുബായ് : അകാലത്തിൽ പൊലിഞ്ഞു പോയ LBS കോളേജ് ഓഫ് എഞ്ചിനീയറിംഗ് കാസറഗോഡ് UAE അലുംനി സ്ഥാപക പ്രസിഡന്റും അക്കാഫ് ഇവന്റസിന്റെ ട്രഷററും ...

News |28.Jan.2026

യുവ സംരംഭകൻ റുഷ്‌ദി ബിൻ റഷീദ് ലോകകേരള സഭ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു

ദുബൈ: യുവ സംരംഭകൻ റുഷ്‌ദി ബിൻ റഷീദ്  ലോകകേരള സഭ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു , ഇൻഡോ അറബ്  സാമൂഹിക-സാംസ്‌കാരിക മേഖലയിലെ  ...

News |28.Jan.2026

വിദ്യാര്‍ത്ഥികളുടെ സര്‍ഗാത്മക മികവ്: അലിഫ് ഇന്റർനാഷണൽ സ്കൂളിന് ഗിന്നസ് വേൾഡ് റെക്കോർഡ്

റിയാദ്:  അലിഫ് ഇന്റർനാഷണൽ സ്‌കൂൾ റിയാദിന് ഗിന്നസ് വേൾഡ് റെക്കോർഡ്. വിദ്യാർത്ഥികളുടെ സർഗാത്മക മികവിനാണ് അലിഫ് ഇന്റർനാഷണൽ സ്കൂൾ ...

News |22.Jan.2026

ഷാ​ർ​ജ റി​യ​ൽ എ​സ്​​റ്റേ​റ്റ്​ എ​ക്സി​ബി​ഷ​ൻ ‘ഏ​ക്ക​ർ​സി’​ന്​ തു​ട​ക്കം

ഷാർജ: ഷാർജ കിരീടാവകാശിയും ഉപഭരണാധികാരിയുമായ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് ബിൻ സുൽത്താൻ അൽ ഖാസിമിയുടെ രക്ഷാകർതൃത്തത്തിൽ നടക്കുന്ന ...

News |20.Jan.2026

വേൾഡ് മലയാളി ഫെഡറേഷൻ അവാർഡ്‌ മാന ടിയിൽ സജീവന്

ദുബായ്‌:വേൾഡ് മലയാളി ഫെഡറേഷന്റെ ബിസിനസ് ഐക്കൺ ഓഫ് ഇയർ പുരസ്ക്കാരം മാന ടിയിൽ സജീവന്. ഫെഡറേഷൻ്റെ അഞ്ചാമത് ദ്വിവത്സര ഗ്ലോബൽ ...

News |17.Jan.2026

അനന്തപുരി ജനസമുദ്രമായി. കേരള മുസ്‌ലിം ജമാഅത്ത് കേരളയാത്രക്ക് ഉജ്ജ്വല സമാപനം

തിരുവനന്തപുരം: സാമുദായിക വികാരങ്ങളെയും മതവിശ്വാസത്തെയും തിരഞ്ഞെടുപ്പ് ലക്ഷ്യങ്ങൾക്കായി ഉപയോഗിക്കില്ലെന്ന് എല്ലാ ജനാധിപത്യ ...

News |14.Jan.2026

അക്കാഫ് പ്രഫഷണൽ ക്രിക്കറ്റ് ലീഗ് സീസൺ 5-ന് ഷാർജയിൽ വർണ്ണാഭമായ തുടക്കം; ശ്രീശാന്ത് ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു

ഷാർജ: യു.എ.ഇയിലെ മലയാളി കായിക പ്രേമികൾ ആവേശത്തോടെ കാത്തിരുന്ന അക്കാഫ് പ്രഫഷണൽ ലീഗ് (APL) അഞ്ചാം സീസണിന് ഷാർജ വിഷൻ ക്രിക്കറ്റ് ...

News |13.Jan.2026

100 മില്യൺ ദിർഹം നിക്ഷേപ പദ്ധതിയുടെ ഭാഗമായി സോഹോയുടെ യുഎഇയിലെ ആദ്യ ഡാറ്റാ സെന്ററുകൾ ദുബായിലും അബുദാബിയിലും; 100-ലധികം ബിസിനസ് സേവനങ്ങൾ

ദുബൈ: ആഗോള ടെക്‌നോളജി കമ്പനിയായ സോഹോ കോർപ്പറേഷൻ യുഎഇയിലെ ദുബായിലും അബുദാബിയിലും തങ്ങളുടെ ആദ്യ ഡാറ്റാ സെന്ററുകൾ പ്രവർത്തനം ...

News |06.Jan.2026

സൗജന്യ നിയമസഹായം തുണയായി: കണ്ണൂര്‍ സ്വദേശിനി ഹഫീസയുടെ ഫോട്ടോ ദുരുപയോഗം ചെയ്ത സംഭവത്തില്‍ അജ്മാന്‍ പോലീസ് കണ്ണൂര്‍ സ്വദേശിയെ അറസ്റ്റു ചെയ്തു

അജ്മാൻ: യു.എ.ഇയിൽ ഔദ്യോഗിക ലൈസൻസോടെ സോഷ്യൽ മീഡിയ മാർക്കറ്റിംഗും ബ്ലോഗിംഗും നടത്തുന്ന കണ്ണൂർ മട്ടന്നൂർ ആറളം സ്വദേശിനിയായ ...

News |05.Jan.2026

അക്കാഫ് പ്രൊഫഷണൽ ലീഗ് ട്രോഫി അനാച്ഛാദനം ചെയ്തു

ദുബായ്: യു.എ.ഇയിലെ കോളേജ് അലുംനികളുടെ കൂട്ടായ്മയായ അക്കാഫ് ഇവന്റ്‌സ് സംഘടിപ്പിക്കുന്ന അക്കാഫ് പ്രൊഫഷണൽ ലീഗ് (APL) അഞ്ചാം ...

News |05.Jan.2026

പ്രാർഥന വിഫലമായി; അബുദാബി വാഹനാപകടത്തിൽ ചികിത്സയിലായിരുന്ന നാലാമത്തെ കുട്ടിയും മരിച്ചു

അബുദാബി ∙ അബുദാബി - ദുബായ് റോഡിൽ ഗന്തൂത്തിന് സമീപമുണ്ടായ വാഹനാപകടത്തിൽ ഗുരുതര പരുക്കേറ്റിരുന്ന ഒരു കുട്ടി കൂടി മരിച്ചു. തിരൂർ ...

News |04.Jan.2026

അബുദാബിയില്‍ വാഹനപകടം: മൂന്നുസഹോദരങ്ങള്‍ ഉള്‍പ്പെടെ നാലുമലയാളികള്‍ മരിച്ചു

അബുദാബി: അബുദാബിയിലുണ്ടായ വാഹനപകടത്തില്‍ സഹോദരങ്ങളായ മൂന്നുകുട്ടികള്‍ ഉള്‍പ്പെടെ നാലു മലയാളികള്‍ മരണപ്പെട്ടു. കോഴിക്കോട് ...

News |04.Jan.2026

അമേരിക്കയുടെ സ്വതന്ത്ര പരമാധികാര രാഷ്ട്രങ്ങൾക്കെതിരെ യുള്ള കൈയേറ്റങ്ങളെ ലോകം കൈയും കെട്ടി നോക്കി നിൽക്കരുത്. ഇന്ത്യ ഇടപെടണം. ഇന്ത്യൻ ഗ്രാൻഡ് മുഫ്തി

അമേരിക്കയുടെ  സ്വതന്ത്ര പരമാധികാര രാഷ്ട്രങ്ങൾക്കെതിരെ യുള്ള  കൈയേറ്റങ്ങളെ ലോകം കൈയും കെട്ടി  നോക്കി നിൽക്കരുത്. ഇന്ത്യ ...

News |04.Jan.2026

ഡബ്ലിയു. എം. സി മിഡിലീസ്റ്റ് റീജിയൻ പുതുവത്സരാഘോഷം

ദുബായ് :-വേൾഡ് മലയാളി കൗൺസിൽ മിഡിലീസ്റ്റ് റീജിയൻ ക്രിസ്മസ് പുതുവത്സര ആഘോഷങ്ങൾ ഗ്ലോബൽ ചെയർമാൻ ഡോ. ഐസക് ജോൺ പട്ടാണിപറമ്പിൽ ...

News |04.Jan.2026

മമ്മൂട്ടി - മോഹൻലാൽ - മഹേഷ് നാരായണൻ ചിത്രം "പേട്രിയറ്റ്" ചിത്രീകരണം പൂർത്തിയായി.

മലയാളത്തിൽ പുതിയ ചരിത്രം കുറിക്കാൻ ഒരുങ്ങുന്ന "പേട്രിയറ്റ്" ചിത്രീകരണം പൂർത്തിയായി. മലയാളത്തിൻ്റെ മഹാനടന്മാരായ മമ്മൂട്ടി, ...

News |03.Jan.2026

കേരളമുസ്‌ലിം ജമാഅത്ത് കേരളയാത്രക്ക് കണ്ണൂരിൽ ഉജ്ജ്വല സ്വീകരണം. സമുദായ നേതാക്കൾ വർഗീയത പറയരുത്. കാന്തപുരം

കണ്ണൂർ:സമുദായ നേതാക്കൾ വർഗീയത പറയരുതെന്ന് കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ.കേരള മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ച ...


Photo Shoot

See All

Top Teaser

See All

Top Trailer

See All

Latest Update

ഡബ്ലിയു.എം.സി. ദുബായ് പ്രൊവിൻസിന്റെ അർപ്പോ 2026 ന് സമാപനം

ദുബായ്: വേൾഡ് മലയാളി കൌൺസിൽ ദുബായ് പ്രൊവിൻസ് ഒരുക്കിയ 'ആർപ്പോ 2026' ഓണഘോഷം ...

News |06.Oct.2026

Mark & Save ‘Million Dreams’ ക്യാമ്പയിൻ പ്രഖ്യാപിച്ചു

ദുബൈ: യുഎഇയിലെ പ്രമുഖ ഹൈപ്പർമാർക്കറ്റ് ശൃംഖലയായ Mark & Save ‘Million Dreams’ എന്ന പുതിയ ...

News |28.Sep.2026

തൂഫാൻ ഗോൾ

മയക്കുമരുന്നിനെതിരെ യുവതയുടെ സർഗാത്മക ശബ്ദം: ‘ തൂഫാൻ ഗോൾ ’ റീൽസ് ...

News |28.Sep.2026

കാർബൺ ഡയോക്‌സൈഡ് പുറന്തള്ളൽ 40% വരെ കുറവ്, പരിസ്ഥിതി സൗഹൃദ ഉൽപ്പന്ന നിർമാണത്തിൽ 96% റെക്കോർഡുമായി ഹോട്ട്‌പാക്ക്

ദുബായ്,: കാർബൺ ഡയോക്‌സൈഡ് പുറന്തള്ളലിൽ 30 മുതൽ 40 % വരെ കുറവ് വരുത്തി, ഉൽപ്പന്ന ...

News |22.Sep.2026

പ്രൊഫറ്റ് ലെഗസി സമ്മിറ്റ് ശ്രദ്ധേയമായി; പ്രമുഖർ പങ്കെടുത്തു

ഷാർജ: ഐ.സി.എഫ് ഷാർജ ഗ്രാൻഡ് മീലാദ് സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ...

News |01.Sep.2026

ദുബായിൽ മരിച്ച ആലപ്പുഴ സ്വദേശി ഷിൻദാസിന്റെ മൃതദേഹം നാട്ടിലെത്തിച്ചു; നടപടികൾ വേഗത്തിലാക്കിയത് കെ.സി. വേണുഗോപാലിന്റെ ഇടപെടൽ

ദുബായ്: അമിതമായ മയക്കുമരുന്ന് ഉപയോഗം മൂലം ദുബായിൽ മരിച്ച ആലപ്പുഴ ...

News |23.Aug.2026

Send

Send your news stories to
news@livedubaimalayalam.com

Links
Home
About us
Privacy Policy
Contact


Follow us


Visits:

All Rights Reserved in www.livedubaimalayalam.com.

Advertisement