
ഉലക നായകൻ കമലിനൊപ്പം ഫഹദ് ഫാസിൽ, വിജയ് സേതുപതി എന്നിവർ ഒന്നിക്കുന്ന വിക്രത്തിൻ്റെ ഒടിടി റിലീസ് അവകാശം ഡിസ്നി ഹോട്ട്സ്റ്റാറിന്. ...

രണ്ടര പതിറ്റാണ്ടിന്റെ ഇടവേളയ്ക്കു ശേഷം താരസംഘടനയായ അമ്മ യുടെ വേദിയില്‍ സുരേഷ് ഗോപിയെത്തി. രാജ്യസഭയില്‍ പോലും വൈറലായ തന്റെ ...

ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മിതാലി രാജിന്റെ ജീവിതം പ്രമേയമാക്കി ഒരുങ്ങുന്ന 'സബാഷ് മിതു' എന്ന ചിത്രത്തിന്റെ റിലീസ് ...
ലോകസിനിമാ ചരിത്രത്തില്‍ അത്ഭുതം സൃഷ്ടിച്ച ജെയിംസ് കാമറൂണ്‍ ചിത്രം അവതാറിന്റെ രണ്ടാം ഭാഗത്തിന്റെ റിലീസ് പ്രഖ്യാപിച്ചു. ഈ വർഷം ...

മമ്മൂട്ടി ചിത്രം സിബിഐ 5 ദ ബ്രെയിന്‍ എന്നു പേരിട്ടിരിക്കുന്ന ചിത്രം മേയ് ഒന്നിനാണ് തിയറ്ററുകളില്‍ ...

പ്രശസ്ത നടൻ സലിം മുഹമ്മദ് ഘൗസ് (70) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് മുംബൈയിലെ ...

വീര മൃത്യൂ വരിച്ച മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിത കഥ പറയുന്ന സിനിമ മേജറിന്‍റെ റിലീസ് തീയതി പ്രഖ്യാപിച്ചു. കോവിഡ് ...

ധനുഷിന്റെ ആദ്യ ഹോളിവുഡ് ചിത്രമായ ദ് ഗ്രേമാനിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. ആക്ഷൻ എന്റർടൈനറായാണ് അവഞ്ചേർസ് ...

കീർത്തി സുരേഷ് ശക്തമായ കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് സാനി കായിദം. പ്രദർശനത്തിനൊരുങ്ങിയിരിക്കുന്ന ചിത്രത്തിന്റെ ...

രാജമൗലി സംവിധാനം ചെയ്ത ആര്‍ആര്‍ആറിലെ 'എത്തര ജെണ്ട' എന്ന ഗാനം പുറത്തിറങ്ങി. നേരത്തേ ഈ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ ...

സംഗീത സംവിധാനത്തിന് ലഭിച്ച പ്രതിഫലത്തില്‍ നികുതി അടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയ സംഗീത സംവിധായകൻ ഇളയരാജയ്ക്ക് ജിഎസ് ടി ...

വൈക്കം മുഹമ്മദ് ബഷീറിന്റെ ‘ഭാര്‍ഗ്ഗവീനിലയം’ എന്ന വിഖ്യാത തിരക്കഥയെ അടിസ്ഥാനമാക്കി ആഷിഖ് അബു സംവിധാനം ചെയ്യുന്ന ‘നീലവെളിച്ചം’ ...

അൻപതോളം പുതുമുഖങ്ങളെ അണിനിരത്തികൊണ്ടു ജോളിമസ് കഥയെഴുതി സംവിധാനം ചെയ്യുന്ന സൈക്കോ ത്രില്ലെർ ചിത്രമാണ് റെഡ് ഷാഡോ.ഡാലിയ എന്ന ...

ഏറെ ചർച്ചകൾക്ക് വഴിതുറന്ന സംവിധായകൻ വിവേക് അഗ്നിഹോത്രി ഒരുക്കിയ ദ കശ്മീർ ഫയൽസ് ഒടിടി റിലീസിന് ഒരുങ്ങുന്നു. പ്രമുഖ ഒടിടി ...

സണ്ണി വെയ്ൻ, ധ്യാൻ ശ്രീനിവാസൻ, അജു വർഗ്ഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സഞ്ജിത്ത് ചന്ദ്രസേനൻ സംവിധാനം ചെയ്ത 'ത്രയം' എന്ന ...

മലയാളത്തില്‍ ഏറ്റവും കൂടുതല്‍ റിപ്പീറ്റ് വാല്യൂ ഉണ്ടായ സിനിമയാണ് രഞ്ജിത്തിന്റെ തിരക്കഥയില്‍ സിബി മലയിൽ സംവിധാനം ചെയ്ത് 1998ല്‍ ...

ജയസൂര്യയും മഞ്ജുവാര്യരും ഒരുമിക്കുന്ന 'മേരി ആവാസ് സുനോ' മെയ് 13ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ റിലീസ് ചെയ്യും. ചിത്രത്തിന്റെ ...

തെക്കൻ മീഡിയ സ്റ്റാർസ് യൂറ്റുബ് ചാനലിൻ്റെ ഉദ്ഘാടനം 2022 ഏപ്രിൽ ഇരുപത്തിനാലു ഞായറാഴ്ച സിനിമാ സംവിധായകൻ ജോളിമസ് ഉദ്ഘാടനം ചെയ്തു ...

സിനിമ ചിത്രീകരണത്തിനിടെ നടൻ സനൽ സൂര്യക്ക് പരിക്ക്. സിബി പടിയറ സംവിധാനം ചെയ്യുന്ന മുകൾപ്പരപ്പ് എന്ന ചിത്രത്തിന്റെ ...

രാജ്യത്താകെ തരംഗം തീർക്കുകയാണ് കന്നഡ ചിത്രം കെജിഎഫ് 2. ഹിന്ദിയിൽ ഉൾപ്പടെ എല്ലാ ഭാഷകളിലും വൻ മുന്നേറ്റമാണ് ചിത്രം നടത്തുന്നത്. ...

2021ലെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ നിര്‍ണയിക്കുന്നതിന് ജൂറിയെ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവായി. ഹിന്ദി സംവിധായകനും ...
Send
Links
Home
About us
Privacy Policy
Contact
Visits: