| |
Live Dubai Malayalam
Fri
11
Sep . 2026
  • Home
  • News
  • Songs
  • Poster
  • Trailer
  • Teaser
  • Photo Shoot
  • Article
  • Reviews
  • Interview
  • Music
  • Short Films
  • Television
  • Web Series
  • Special
    Send your news stories to:
    news@livedubaimalayalam.com
  • ONLINE TV

News

News |22.Jul.2022

68ാമത് ദേശീയ ചലച്ചിത്ര അവാർഡിൽ മലയാള സിനിമ തലയുയർത്തി നിൽക്കുന്നതിൽ അഭിമാനമെന്ന് നടൻ മമ്മൂട്ടി.

68ാമത് ദേശീയ ചലച്ചിത്ര അവാർഡിൽ മലയാള സിനിമ തലയുയർത്തി നിൽക്കുന്നതിൽ അഭിമാനമെന്ന് നടൻ മമ്മൂട്ടി. അപർണ ബാലമുരളി, ബിജു മേനോൻ, സെന്ന ...

News |22.Jul.2022

ദേശീയ ചലച്ചിത്ര അവാർഡ് ജേതാക്കളെ അഭിനന്ദിച്ച് നടൻ മോഹൻലാൽ

ദേശീയ ചലച്ചിത്ര അവാർഡ്  ജേതാക്കളെ അഭിനന്ദിച്ച് നടൻ മോഹൻലാൽ . സൂര്യ, അജയ് ദേവ്ഗൺ, അപർണ ബാലമുരളി, ബിജു മേനോൻ, നഞ്ചിയമ്മ എന്നിവർക്ക് ...

News |22.Jul.2022

സിനിമയുടെ സെറ്റില്‍ വിജയാഘോഷവുമായി അപര്‍ണ ബാലമുരളി

സുധീഷ് രാമചന്ദ്രന്‍ സംവിധാനം ചെയ്യുന്ന 'ഇനി ഉത്തരം' എന്ന സിനിമയുടെ സെറ്റില്‍ വെച്ചാണ് അപര്‍ണ ബാലമുരളിയെ തേടി ദേശീയ ചലച്ചിത്ര ...

News |22.Jul.2022

മികച്ച നടി അപർണ ബാലമുരളി, സൂര്യയും അജയ് ദേവ്ഗണും മികച്ച നടന്മാർ

അറുപത്തിയെട്ടാമത് ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച നടിയായി സൂരറൈ പോട്രു എന്ന ചിത്രത്തിലെ അഭിനയത്തിന് അപർണ ...

News |22.Jul.2022

അറുപത്തിയെട്ടാമത് ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.

അറുപത്തിയെട്ടാമത് ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.. രണ്ടായിരത്തിയിരുപതിലെ ദേശിയ ചലച്ചിത്ര അവാര്‍ഡുകള്‍ ആണ് ...

News |22.Jul.2022

ആസിഫ് അലിയുടെ രണ്ടു ചിത്രങ്ങൾ തലസ്ഥാന നഗരമായ തിരുവനന്തപുരത്ത്

യുവാക്കള്‍ക്കും കുടുംബ പ്രേക്ഷകര്‍ക്കുമെല്ലാം ഒരുപോലെ പ്രിയങ്കരനായ നടനാണ് ആസിഫ് അലി. ഒരിടവേളയ്ക്ക് ശേഷം നിവിന്‍ പോളിയും ആസിഫ് ...

News |22.Jul.2022

പോലീസ് സ്‌റ്റേഷനില്‍ നെഞ്ചുവിരിച്ച് പൃഥ്വിരാജ്: കടുവ യിലെ മാസ് സീന്‍

തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ് പൃഥ്വിരാജ് ചിത്രമായ 'കടുവ'. ഷാജി കൈലാസിന്റെ ഗംഭീര തിരിച്ചുവരവാണിതെന്ന ...

News |22.Jul.2022

റൊമാന്‍സിന്റെ അങ്ങ് അറ്റമാണല്ലോ. റംസാനൊപ്പം ഹോട്ട് ലുക്കില്‍ പ്രിയ വാര്യര്‍

നൃത്തച്ചുവടുകള്‍ പ്രേക്ഷകരെ വിസ്മയിച്ച താരമാണ് റംസാന്‍ മുഹമ്മദ്. അസാമാന്യമായ മെയ് വഴക്കവും ചടുലമായ ചുവടുകളുമായി റിയാലിറ്റി ഷോ ...

News |22.Jul.2022

വംശ പൈഡിപ്പള്ളി സംവിധാനം ചെയ്യുന്ന വാരിസിൽ വിജയ് എത്തുന്നത് ആപ്പ് ഡിസൈനർ ആയി

ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന തമിഴ് ചിത്രങ്ങളിലൊന്നാണ് വിജയ് നായകനാവുന്ന വാരിസ്. വംശ പൈഡിപ്പള്ളി സംവിധാനം ചെയ്യുന്ന ...

News |21.Jul.2022

സംവിധായകന്‍ ലോകേഷ് കനകരാജ് ബോളിവുഡിലേയ്ക്ക്: നായകന്‍ സല്‍മാന്‍ ഖാന്‍

വിജയ ചിത്രങ്ങളുടെ കരുത്തില്‍ സംവിധായകന്‍ ലോകേഷ് കനകരാജ് ബോളിവുഡിലേയ്ക്ക്. അരങ്ങേറ്റ ചിത്രത്തില്‍ സല്‍മാന്‍ ഖാന്‍ ...

News |20.Jul.2022

ലാല്‍ സിംഗ് ഛദ്ദ - ആമിര്‍ ഖാനൊപ്പം നാഗ ചൈതന്യ ബോളിവുഡില്‍

ആമിര്‍ ഖാൻ നായകനായ ചിത്രം ഇനി പ്രദര്‍ശനത്തിന് എത്താനുള്ളത് 'ലാല്‍ സിംഗ് ഛദ്ദ'യാണ്. അദ്വൈത് ചന്ദനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ...

News |20.Jul.2022

തമന്ന ഭാട്യ നായികയാകുന്ന ബബ്‍ലി ബൗണ്‍സര്‍ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍, റിലീസ് സെപ്റ്റംബര്‍ 23ന്

തമന്ന ഭാട്യ നായികയാകുന്ന സിനിമയാണ് 'ബബ്‍ലി ബൗണ്‍സര്‍'‍. മധുര്‍ ഭണ്ടാര്‍കര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. 'ബബ്‍ലി ബൗണ്‍സര്‍' ...

News |20.Jul.2022

ഇന്ത്യൻ സിനിമയിലെ ആദ്യ ബിഗ് ബജറ്റ് മരുതനായകം, കമലിന്റെ പൂർത്തിയാകാതെപോയ സ്വപ്നം

വർഷം 1997 ഒക്ടോബർ, 25 വർഷം മുൻപ് ചെന്നൈ എം.ജി.ആര്‍ ഫിലിം സിറ്റി പരിസരം പോലീസിനേയും കരിമ്പൂച്ചകളെയും കേന്ദ്ര -സംസ്ഥാന ഭരണകൂടങ്ങളിലെ ...

News |20.Jul.2022

മാധവന്‍റെ സംവിധാന അരങ്ങേറ്റമായിരുന്നു ചിത്രം റോക്കട്രി. ചിത്രത്തിന്‍റെ വിജയം നമ്പി നാരായണനൊപ്പം

മാധവന്‍റെ  സംവിധാന അരങ്ങേറ്റമായിരുന്നു റോക്കട്രി ദ് നമ്പി എഫക്റ്റ് . ബഹിരാകാശ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്‍റെ ജീവിതം പറഞ്ഞ ...

News |20.Jul.2022

ജെ സി ഡാനിയൽ അവാർഡ് : ജോജു ജോർജ് മികച്ച നടൻ, ദുർഗ കൃഷ്ണ മികച്ച നടി

ജെ സി ഡാനിയൽ ഫൗണ്ടേഷന്റെ പതിമൂന്നാമത് ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ചിത്രം കൃഷാന്ദ് ആർ കെ സംവിധാനം ചെയ്ത ...

News |20.Jul.2022

പൃഥ്വിരാജ് നായകനാകുന്ന കാപ്പയിലെ മധു എന്ന കഥാപാത്രത്തിന്റെ ചിത്രം

പൃഥ്വിരാജ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് 'കാപ്പ'. ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫോട്ടോകള്‍ സോഷ്യല്‍ ...

News |20.Jul.2022

ഫാന്റസിയും ടൈം ട്രാവലും പ്രമേയമാക്കിയൊരുങ്ങുന്ന മഹാവീര്യര്‍ ബുക്കിംഗ് ആരംഭിച്ച വിവരം പങ്കുവെച്ച് നിവിന്‍ പോളി

സാഹിത്യകാരന്‍ എം.മുകുന്ദന്റെ കഥയ്ക്ക് ചലച്ചിത്രരൂപം നല്‍കി എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'മഹാവീര്യര്‍'. നിവിന്‍ ...

News |19.Jul.2022

പ്രാണ ആശ ശരത്ത് കൾച്ചറൽ സെന്‍റർ മൊബൈൽ ആപ്പ് ശനിയാഴ്ച അവതരിപ്പിക്കും.

പ്രതിമാസം 80 രൂപയ്ക്ക് നൃത്തമടക്കം 21 കലകൾ പഠിപ്പിക്കാനുള്ള മൊബൈൽ ആപ്പുമായി നർത്തകിയും നടിയുമായ ആശ ശരത്ത്. പ്രാണ ആശ ശരത്ത് കൾച്ചറൽ ...

News |19.Jul.2022

മോഹൻലാലിന്റ ആദ്യ സംവിധാനം ബറോസ് ചിത്രത്തിന്റെ മേയ്‍ക്കിംഗ് ഗ്ലിംപ്‍സ്

മോഹൻലാലിന്റ ആദ്യ സംവിധാനം സംരഭം എന്നതിനാല്‍ പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ് 'ബറോസ്'. പ്രഖ്യാപന സമയം മുതൽ ...

News |19.Jul.2022

ഫ്ലക്സി ടിക്കറ്റ് നിരക്ക് കേരളത്തിലും; കുറി സിനിമ കാണാം പകുതി നിരക്കിൽ

സിനിമ തിയേറ്ററുകളിൽ ഫ്ലക്സി ടിക്കറ്റ് നിരക്കുമായി പുതിയ ചിത്രം കുറി. ചിത്രത്തിന്റെ ടിക്കറ്റ് നിരക്കിൽ നിർമാതാവ് 50 ശതമാനം ഇളവ് ...

News |19.Jul.2022

അല്ലു അര്‍ജുന്റെയും പ്രഭാസിന്റെയും ചിത്രങ്ങളുള്ള ഇന്ത്യാ ടുഡേ മാഗസിന്റെ കവര്‍ ചിത്രങ്ങള്‍

ട്വിറ്ററില്‍ അല്ലു അര്‍ജുന്‍ ആരാധകരും പ്രഭാസ് ആരാധകരും തമ്മില്‍ വാശിയേറിയ വാക് പോര്. അല്ലു അര്‍ജുനോ പ്രഭാസോ? ആരാണ് കേമന്‍?, ആരാണ് ...


Photo Shoot

See All

Top Teaser

See All

Top Trailer

See All

Latest Update

പ്രൊഫറ്റ് ലെഗസി സമ്മിറ്റ് ശ്രദ്ധേയമായി; പ്രമുഖർ പങ്കെടുത്തു

ഷാർജ: ഐ.സി.എഫ് ഷാർജ ഗ്രാൻഡ് മീലാദ് സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ...

News |01.Sep.2026

ദുബായിൽ മരിച്ച ആലപ്പുഴ സ്വദേശി ഷിൻദാസിന്റെ മൃതദേഹം നാട്ടിലെത്തിച്ചു; നടപടികൾ വേഗത്തിലാക്കിയത് കെ.സി. വേണുഗോപാലിന്റെ ഇടപെടൽ

ദുബായ്: അമിതമായ മയക്കുമരുന്ന് ഉപയോഗം മൂലം ദുബായിൽ മരിച്ച ആലപ്പുഴ ...

News |23.Aug.2026

ഡബ്ലിയു. എം. സി. അംഗം മണിക്കുട്ടൻ ജി.എസ്. ലോകറെക്കോർഡ് യാത്രയ്ക്ക് ഒരുങ്ങുന്നു.

ദുബായ്:- വേൾഡ് മലയാളി അംഗം ലോകസമാധാന സന്ദേശവുമായി പുതിയ ലോകറെക്കോർഡ് ...

News |18.Aug.2026

മനുഷ്യന്റെയും മൃഗത്തിന്റെയും ഒളിഞ്ഞിരിക്കുന്ന കഥയുമായി 'ലർക്ക്'; ചിത്രം ജൂലൈ 24ന് തിയറ്ററുകളിലേക്ക്

കൊച്ചി: പ്രമുഖ സംവിധായകനും നടനുമായ എം.എ. നിഷാദ് കഥയെഴുതി സംവിധാനം ...

News |10.Jul.2026

യുഎഇ സാമ്പത്തിക, ടൂറിസം മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ മര്‍റി ഹോട്ട്‌പാക്കിന്റെ നാഷണൽ ഇൻവെസ്റ്റ്മെന്റ് പാർക്ക് ഫാക്ടറി സന്ദർശിച്ചു

ദുബായ്: യുഎഇ സാമ്പത്തിക ടൂറിസം മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ ...

News |26.Jun.2026

ഷാർജയിൽ കൊല്ലപ്പെട്ട കണ്ണൂർ സ്വദേശി ഇസ്മാഈലിന്റെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും; മയ്യിത്ത് നമസ്കാരം വൈകുന്നേരം ഷാർജ ഫോറൻസിക്കിൽ

ഷാർജ: കഴിഞ്ഞ ദിവസം ഷാര്‍ജയില്‍ കൊല്ലപ്പെട്ട കണ്ണൂര്‍ പഴയങ്ങാടി ...

News |11.Jun.2026

Send

Send your news stories to
news@livedubaimalayalam.com

Links
Home
About us
Privacy Policy
Contact


Follow us


Visits:

All Rights Reserved in www.livedubaimalayalam.com.

Advertisement