
പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് 'കാപ്പ'. പൃഥ്വിരാജിനെ തന്നെ നായകനാക്കി ഷാജി ...

സമീപകാലത്ത് തമിഴകത്ത് തുടര്‍ച്ചയായി വിജയങ്ങള്‍ സ്വന്തമാക്കിയ നായകനാണ് ശിവകാര്‍ത്തികേയൻ. ശിവകാര്‍ത്തികേയന്റേതായി ഏറ്റവും ...

ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന 'ദളപതി 67'യ്ക്കായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. 'വിക്രം' എന്ന മെഗാഹിറ്റ് ചിത്രത്തിനു ശേഷം ...

വിവാഹവാർഷിക ദിനത്തിൽ ഭാര്യയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് ഹാസ്യ സമ്രാട്ട് ജഗതി ശ്രീകുമാർ. ഭാര്യ ശോഭയ്‌ക്കൊപ്പം ...

പഴയകാല സൂപ്പര്‍സ്റ്റാര്‍ ശങ്കര്‍ ഒരിടവേളയ്‍ക്കു ശേഷം കരുത്തുറ്റ വേഷത്തില്‍ തിരിച്ചെത്തുന്നു. 'ഓര്‍മ്മകളില്‍' എന്ന ...

ഇളയ ദളപതി വിജയിയുടെ 66-ാം ചിത്രമാണ് 'വാരിസ്'. വംശി പൈഡിപ്പള്ളി സംവിധാനം ചെയ്യുന്ന ചിത്രത്തെ വലിയ പ്രതീക്ഷയോടെ വിജയ് ഫാന്‍സ് ...

പുതിയ ചിത്രത്തിന്റെ ടൈറ്റിലും പൂജാ ചിത്രങ്ങളും പങ്കുവച്ച് ഉണ്ണി മുകുന്ദന്‍. ‘മാളികപ്പുറം’ എന്നാണ് ചിത്രത്തിന്റെ പേര്. ...

ആറുവര്‍ഷത്തിന് ശേഷം സിബി മലയിലിന്റെ സംവിധാനത്തില്‍ ആസിഫ് അലിയും റോഷന്‍ മാത്യുവും നായക വേഷത്തിലെത്തുന്ന ചിത്രം കൊത്തിന്റെ ...

തല്ലുമാലയുടെ സൂപ്പര്‍ ഹിറ്റ് വിജയത്തിന് ശേഷം കല്യാണി പ്രിയദര്‍ശന്‍ നായികയായി പുതിയ ചിത്രം എത്തുന്നു. ശേഷം മൈക്കില്‍ ഫാത്തിമ' ...

കരിക്ക് സീരീസിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ നടി ശ്രുതി സുരേഷ് വിവാഹിതയായി. സംഗീത് പി രാജന്‍ ആണ് വരന്‍. ബേസില്‍ ജോസഫ് നായകനായെത്തയി ...

ആറുവർഷത്തിന് ശേഷം സിബി മലയിലിന്റെ സംവിധാനത്തില്‍ ആസിഫ് അലിയും റോഷൻ മാത്യുവും നായക വേഷത്തിലെത്തുന്ന ചിത്രം കൊത്ത് സെപ്റ്റംബർ ...

തിരക്കുകൾക്കിടയിലും പാൽതു ജാൻവർ കാണാനെത്തി മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി. കൊല്ലം കാർണിവൽ ...

നിഖില്‍-ചന്ദു മൊണ്ടേട്ടി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന കാര്‍ത്തികേയയുടെ രണ്ടാം ഭാഗമായ കാര്‍ത്തികേയ-2 സെപ്റ്റംബർ 23ന് കേരളത്തിൽ ...

ടൊവിനോ തോമസ് നായകനായെത്തിയ 'തല്ലുമാല'യ്ക്ക് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. സമീപകാല മലയാള ചിത്രത്തിന് ലഭിക്കുന്ന ...

കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത 'ന്നാ താന്‍ കേസ് കൊട്' എന്ന ചിത്രം ...

75 രൂപയ്ക്ക് ടിക്കറ്റുകള്‍ നല്‍കാനൊരുങ്ങി രാജ്യത്തെ മള്‍ട്ടിപ്ലസുകള്‍. ദേശീയ സിനിമാ ദിനമായ സെപ്റ്റംബര്‍ 16ന് ആണ് ...
.webp)
മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്നുവെന്ന പ്രത്യേകത കൊണ്ടുതന്നെ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയാണ് ബറോസ്. മാര്‍ച്ച് ...

പ്രണയത്തിന് കാലമോ ദേശമോ ഭാഷയോ പ്രായമോ ഒരിക്കലും അതിർവരമ്പുകൾ നിർണയിക്കാറില്ല. അതിനാൽ തന്നെ പ്രണയങ്ങൾക്ക് എന്നും ഒരു ...

സിനിമ മോഹികൾക്ക് ഒരു സുവർണ്ണാവസരം. രതീഷ് ബാലകൃഷ്ണ പൊതുവാളിന്റെ പുതിയ ചിത്രത്തിലേക്ക് അഭിനേതാക്കളെ തേടുന്നു. 'വോട്ടവകാശമുള്ള ...

മലയാളികളുടെ പ്രിയതാരം മോഹൻലാലിന് ഓണ സമ്മാനവുമായി എംജി കോളേജ്. തിരുവനന്തപുരം എംജി കോളേജിലെ ഓണാഘോഷ പരിപാടിയിലാണ് മോഹൻലാലിന്റെ ...

രാമലീലയ്ക്കു ശേഷം ദിലീപും അരുൺ ഗോപിയും വീണ്ടും ഒന്നിക്കുന്നു. ഉദയ് കൃഷ്ണ തിരക്കഥ എഴുതുന്ന ചിത്രത്തിൽ തെന്നിന്ത്യൻ നടി തമന്ന ...
Send
Links
Home
About us
Privacy Policy
Contact
Visits: