| |
Live Dubai Malayalam
Fri
11
Sep . 2026
  • Home
  • News
  • Songs
  • Poster
  • Trailer
  • Teaser
  • Photo Shoot
  • Article
  • Reviews
  • Interview
  • Music
  • Short Films
  • Television
  • Web Series
  • Special
    Send your news stories to:
    news@livedubaimalayalam.com
  • ONLINE TV

News

News |19.Aug.2023

സേവനോത്സവം 2023 - ബ്രോഷർ പ്രകാശനം നടന്നു .

ദുബായ്:- സേവനം സെന്റർ യു എ ഇ -ഷാർജ എമിരേറ്റ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ എല്ലാവർഷവും നടത്തിവരുന്ന മെഗാ ഷോ  സേവനോത്സവം 2023 ന്റെ ...

News |18.Aug.2023

ഫുൾബ്രൈറ്റ് ഗ്ലോബൽ സ്കൂൾ സ്വാതന്ത്ര്യ ദിനം ആചരിച്ചു.

പെരുവള്ളൂർ: കാടപ്പടി ഫുൾ ബ്രൈറ്റ് ഗ്ലോബൽ സ്കൂൾ മേരാ വതൻ സ്വാതന്ത്ര്യദിനാഘോഷ പരിപാടി വിപുലമായി സംഘടിപ്പിച്ചു.ഖാൻസ് മീഡിയ സിറ്റി ...

News |09.Jun.2023

സന്ദർശക വിസക്കാരുടെ ശ്രദ്ധക്ക് ; ഗ്രേസ് പീരിയഡ് ആനുകൂല്യം ദുബൈ വിമാനത്താവളം വഴി യാത്ര ചെയ്യുന്നവർക്ക് മാത്രം.

ദുബൈ : സന്ദർശക വിസയിലെത്തുന്നവർക്ക് ഗ്രേസ് പീരിയഡിൻറെ ആനുകൂല്യം ലഭിക്കണമെങ്കിൽ ദുബൈ വിമാനത്താവളം വഴി യാത്ര ചെയ്യണം . ഷാർജ , ...

News |10.Jun.2023

പ്രവാസി ഭക്തർക്ക് വരിനിൽകാതെ ശബരിമല അയ്യപ്പ ദർശനത്തിനും വഴിപാടുകൾക്കും അവസരം ഒരുങ്ങുന്നു.

പ്രവാസി ഭക്തർക്ക് വരിനിൽകാതെ ശബരിമല അയ്യപ്പ ദർശനത്തിനും വഴിപാടുകൾക്കും അവസരം ഒരുങ്ങുന്നു.  ട്രാവൻകൂർ ദേവസം  ബോർഡ് ഇൻഫർമേഷൻ ...

News |04.May.2023

നിങ്ങൾ എവിടെ പരാജയപ്പെട്ടോ അവിടുന്ന് തുടങ്ങണം ഷഫീഖ് അബ്ദുറഹ്മാൻ

ഇത് യൂസഫ് അലിക്ക് മാത്രമല്ല എല്ലാവർക്കും വളക്കൂറുള്ള മണ്ണാണ് നിങ്ങൾ ഒന്ന് മനസുവച്ചാൽ ഇ മണൽ തരികൾ പൊൻന്തരികളാകും ...

News |09.Feb.2023

അന്താരാഷ്ട്ര പുരസ്‌കാര നിറവില്‍ മഞ്ചു വാര്യര്‍ ചിത്രം ആയിഷ

നാലാമത് സിനിമാന ഇന്റര്‍ നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മലയാള ചിത്രം ആയിഷക്ക് അംഗീകാരം. മത്സരവിഭാഗത്തില്‍ ഫെസ്റ്റിവലില്‍ ...

News |29.Mar.2023

അന്‍പതിലധികം താരങ്ങളുമായി അനൂപ് മേനോന്‍ ചിത്രം വരാല്‍ ഓഡിയോ ലോഞ്ച്

അനൂപ് മേനോൻ, സണ്ണി വെയ്ൻ, പ്രകാശ് രാജ് എന്നിവർ പ്രധാന കഥാപാത്രങ്ങളാക്കി കണ്ണൻ സംവിധാനം ചെയ്യുന്ന പൊളിറ്റിക്കൽ ത്രില്ലർ ചിത്രം ...

News |03.Oct.2022

ഷൈന്‍ ടോം ചാക്കോയുടെ വിചിത്രം ഒക്ടോബര്‍ 14ന് ചിത്രം തീയറ്ററുകളില്‍.

ഷൈന്‍ ടോം ചാക്കോ നായകനാകുന്ന വിചിത്രം റിലീസിനൊരുങ്ങുന്നു. ഒക്ടോബര്‍ പതിനാലിന് ചിത്രം തീയറ്ററുകളിലെത്തും. റിലീസ് ...

News |29.Sep.2022

സോളമന്‍റെ തേനീച്ചകള്‍ ഒടിടിയിലേക്ക്. മനോരമ മാക്സിലൂടെ ഒക്റ്റോബര്‍ 1 ന് സ്ട്രീമിംഗ്.

ലാല്‍ ജോസിന്‍റെ സംവിധാനത്തില്‍ ഏറ്റവുമൊടുവില്‍ പുറത്തെത്തിയ ചിത്രം സോളമന്‍റെ തേനീച്ചകള്‍ ഒടിടിയിലേക്ക്. മനോരമ മാക്സിലൂടെ ...

News |26.Sep.2022

തമിഴ്‌നാട്ടില്‍ ഏറ്റവും കൂടുതല്‍ ടിക്കറ്റുകള്‍ വിറ്റ ചിത്രമായി വിക്രം.

ബോക്സ് ഓഫീസിലെ കളക്ഷന്‍ റെക്കോര്‍ഡുകള്‍ തിരുത്തിക്കുറിച്ച ഉലക നായകന്‍ കമല്‍ ഹാസന്റെ സൂപ്പര്‍ ഹിറ്റ് ചിത്രമാണ് 'വിക്രം'. ചിത്രം ...

News |26.Sep.2022

സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ വിതരണം ചെയ്തു.

52-ാമത് സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ വിതരണം ചെയ്തു. തിരുവന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി ...

News |24.Sep.2022

മോഹന്‍ലാലും ലിജോ ജോസും ഒന്നിക്കുന്നു? ആരാധകരെ ആവേശത്തിലാക്കി പുതിയ വാര്‍ത്ത.

ചുരുങ്ങിയ കാലയളവിനുള്ളില്‍ തന്നെ മലയാളത്തിന്റെ സിനിമാ സങ്കല്‍പ്പങ്ങള്‍ മാറ്റിമറിച്ച സംവിധായകനാണ് ലിജോ ജോസ് പെല്ലിശ്ശേരി. ...

News |24.Sep.2022

ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് സാമന്ത: ശാകുന്തളം നവംബര്‍ 4ന് റിലീസ്

സാമന്ത നായികയായി എത്തുന്ന 'ശാകുന്തളം' എന്ന ചിത്രത്തിന്റെ ഏറ്റവും പുതിയ അപ്‌ഡേറ്റ് എത്തി. ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ അണിയറ ...

News |23.Sep.2022

ആക്ഷൻ ത്രില്ലറുമായി നാഗാര്‍ജുന, ദ ഗോസ്റ്റി ന് യു/എ സര്‍ട്ടിഫിക്കറ്റ്

തെന്നിന്ത്യയുടെ പ്രിയ നായകൻ നാഗാര്‍ജുനയുടെ പുതിയ സിനിമ വരികയാണ്. 'ദ ഗോസ്റ്റ്' എന്ന ചിത്രം സംവിധാനം ചെയ്യുന്നത് പ്രവീണ്‍ സട്ടരു ...

News |23.Sep.2022

ഉലക നായകന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രങ്ങളില്‍ ഒന്ന്: ഇന്ത്യന്‍ 2 ഒരുങ്ങുന്നു

കമല്‍ ഹാസന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നായ ഇന്ത്യന്‍ 2 അണിയറയില്‍ ഒരുങ്ങുകയാണ്. ഉലക നായകന്റെ ചിത്രത്തിനായി ആരാധകര്‍ ...

News |22.Sep.2022

വേട്ടൈയാട് വിളൈയാട് രണ്ടാം ഭാഗം സംഭവിക്കുമെന്ന് ഗൗതം മേനോൻ.

കമല്‍ഹാസൻ നായകനായി 2006ല്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് 'വേട്ടൈയാട് വിളൈയാട്'. ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്‍ത ...

News |22.Sep.2022

അജിത്തും മഞ്ജുവും ഒന്നിക്കുന്നു: ചിത്രത്തിന്റെ ടൈറ്റില്‍ പ്രഖ്യാപിച്ചു.

തെന്നിന്ത്യന്‍ സൂപ്പര്‍ താരം 'തല' അജിത്തിന്റെ പുതിയ ചിത്രത്തില്‍ മലയാളത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യര്‍ ...

News |22.Sep.2022

2 മണിക്കൂർ റിഹേഴ്സൽ വേണ്ടിവന്ന ആ ചൂടൻ രംഗം, കത്രീന സിനിമാ അരങ്ങേറ്റം കുറിച്ച ബൂം.

2003 ൽ പുറത്തിറങ്ങിയ ബൂം എന്ന സിനിമ പ്രേക്ഷകർ അത്രപ്പെട്ടെന്ന് മറക്കാൻ ഇടയില്ല. അമിതാഭ് ബച്ചൻ, ജാക്കി ഷ്രോഫ്, ഗുൽഷൻ ഗ്രോവർ, സീനത്ത് ...

News |22.Sep.2022

യുഎഇയുടെ അംഗീകാരം: ഗോള്‍ഡന്‍ വിസ സ്വീകരിച്ച് നടി ഭാവന.

തെന്നിന്ത്യന്‍ നടി ഭാവനയ്ക്ക് യുഎഇയുടെ ഗോള്‍ഡന്‍ വിസ. ദുബായിലെ മുന്‍നിര സര്‍ക്കാര്‍ സേവന ദാതാക്കളായ ഇസിഎച്ച് ഡിജിറ്റല്‍ ...

News |21.Sep.2022

വിജയത്തുടര്‍ച്ച ലക്ഷ്യമിട്ട് ധനുഷ്: നാനേ വരുവേന്‍ സെപ്റ്റംബര്‍ 29ന് ചിത്രം തിയേറ്ററുകളിലെത്തും.

'തിരുച്ചിദ്രമ്പലം' എന്ന ചിത്രത്തിന് ശേഷം ധനുഷ് നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 'നാനേ വരുവേന്‍.' ചിത്രത്തിന്റെ ടീസര്‍ ...

News |20.Sep.2022

അപര്‍ണയും ഷാജോണും ഒന്നിക്കുന്നു: ഇനി ഉത്തരം ഒക്ടോബറില്‍

അപര്‍ണ ബാലമുരളിയെ കേന്ദ്ര കഥാപാത്രമാക്കി സുധീഷ് രാമചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഇനി ഉത്തരം'. ഒരു ക്രൈം ത്രില്ലര്‍ ...


Photo Shoot

See All

Top Teaser

See All

Top Trailer

See All

Latest Update

പ്രൊഫറ്റ് ലെഗസി സമ്മിറ്റ് ശ്രദ്ധേയമായി; പ്രമുഖർ പങ്കെടുത്തു

ഷാർജ: ഐ.സി.എഫ് ഷാർജ ഗ്രാൻഡ് മീലാദ് സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ...

News |01.Sep.2026

ദുബായിൽ മരിച്ച ആലപ്പുഴ സ്വദേശി ഷിൻദാസിന്റെ മൃതദേഹം നാട്ടിലെത്തിച്ചു; നടപടികൾ വേഗത്തിലാക്കിയത് കെ.സി. വേണുഗോപാലിന്റെ ഇടപെടൽ

ദുബായ്: അമിതമായ മയക്കുമരുന്ന് ഉപയോഗം മൂലം ദുബായിൽ മരിച്ച ആലപ്പുഴ ...

News |23.Aug.2026

ഡബ്ലിയു. എം. സി. അംഗം മണിക്കുട്ടൻ ജി.എസ്. ലോകറെക്കോർഡ് യാത്രയ്ക്ക് ഒരുങ്ങുന്നു.

ദുബായ്:- വേൾഡ് മലയാളി അംഗം ലോകസമാധാന സന്ദേശവുമായി പുതിയ ലോകറെക്കോർഡ് ...

News |18.Aug.2026

മനുഷ്യന്റെയും മൃഗത്തിന്റെയും ഒളിഞ്ഞിരിക്കുന്ന കഥയുമായി 'ലർക്ക്'; ചിത്രം ജൂലൈ 24ന് തിയറ്ററുകളിലേക്ക്

കൊച്ചി: പ്രമുഖ സംവിധായകനും നടനുമായ എം.എ. നിഷാദ് കഥയെഴുതി സംവിധാനം ...

News |10.Jul.2026

യുഎഇ സാമ്പത്തിക, ടൂറിസം മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ മര്‍റി ഹോട്ട്‌പാക്കിന്റെ നാഷണൽ ഇൻവെസ്റ്റ്മെന്റ് പാർക്ക് ഫാക്ടറി സന്ദർശിച്ചു

ദുബായ്: യുഎഇ സാമ്പത്തിക ടൂറിസം മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ ...

News |26.Jun.2026

ഷാർജയിൽ കൊല്ലപ്പെട്ട കണ്ണൂർ സ്വദേശി ഇസ്മാഈലിന്റെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും; മയ്യിത്ത് നമസ്കാരം വൈകുന്നേരം ഷാർജ ഫോറൻസിക്കിൽ

ഷാർജ: കഴിഞ്ഞ ദിവസം ഷാര്‍ജയില്‍ കൊല്ലപ്പെട്ട കണ്ണൂര്‍ പഴയങ്ങാടി ...

News |11.Jun.2026

Send

Send your news stories to
news@livedubaimalayalam.com

Links
Home
About us
Privacy Policy
Contact


Follow us


Visits:

All Rights Reserved in www.livedubaimalayalam.com.

Advertisement